തിയ‍ഡോർ റൂസ്സോ

1812-ൽ ഫ്രാൻസിൽ ജനിച്ച ചിത്രകാരനാണ് തിയ‍ഡോർ റൂസ്സോ.പതിനേഴാം നൂറ്റാണ്ടിലേ ഡച്ച് ചിത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ചു തുടങ്ങിയ റൂസ്സോ പ്രക്രതിദൃശ്യങ്ങൾ വരച്ചാണ് പ്രസിദ്ധനായത്.സമകാലീനരും സുഹൃത്തുക്കളുമായ മില്ലേ,ഡിയസ് എന്നിവരുടെ രചനകളും ജാപ്പാനിസ് ചിത്രകലയും അദ്ദേഹത്തെ സ്വാധിനിച്ചിരുന്നു.കുട്ടിക്കാലം തൊട്ടേ നിറങ്ങളുടെ ലോകത്തായിരുന്ന റൂസ്സോയ്ക്ക ഒരു ചിത്രകാരൻ എന്ന നിലയിൽ അംഗീകാരം ലഭിച്ചത് 21-ാം വയസ്സിൽ ആണ്.1867-ൽ മരിക്കുന്നത് വരെ റൂസ്സോ സ്വന്തം നാടായ ബാർബിസോണിൽ തന്നെയായിരുന്നുഗ്ലാസ്ഗോ,ലണ്ടൻ,ന്യൂയോർക്ക് തുടങ്ങിയ മഹാനഗരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Théodore Rousseau
Photo of Theodore Rousseau
ജനനം(1812-04-15)ഏപ്രിൽ 15, 1812
Paris, France
മരണംഡിസംബർ 22, 1867(1867-12-22) (പ്രായം 55)
Barbizon, France
ദേശീയതFrench
Patron(s)Jean-Charles-Joseph Rémond


തിയ‍ഡോർ റൂസ്സോ
The Fisherman, 1848–9
തിയ‍ഡോർ റൂസ്സോ
The Charcoal Burner's Hut (c. 1850) Dallas Museum of Art
തിയ‍ഡോർ റൂസ്സോ
Barbizon landscape, ca. 1850
തിയ‍ഡോർ റൂസ്സോ
Les chênes d'Apremont

അവലംബം

അധിക വായനയ്ക്ക്

  • O'Neill, J, ed. (2000). Romanticism & the school of nature : nineteenth-century drawings and paintings from the Karen B. Cohen collection. New York: The Metropolitan Museum of Art. (see index)

പുറംകണ്ണികൾ

Théodore Rousseau - Rehs Galleries' biography on the artist.

Tags:

🔥 Trending searches on Wiki മലയാളം:

ചാത്തൻനായരാഹുൽ മാങ്കൂട്ടത്തിൽഫിറോസ്‌ ഗാന്ധിസ്വരാക്ഷരങ്ങൾസിന്ധു നദീതടസംസ്കാരംടൈഫോയ്ഡ്നീതി ആയോഗ്കരയാൽ ചുറ്റപ്പെട്ട രാജ്യംആണിരോഗംഎഴുത്തച്ഛൻ പുരസ്കാരംകെ. സുധാകരൻമുടിയേറ്റ്ഓസ്ട്രേലിയസൗദി അറേബ്യകൃഷ്ണൻഇന്ത്യയുടെ ദേശീയപതാകതിരുമല വെങ്കടേശ്വര ക്ഷേത്രംകുഞ്ചൻ നമ്പ്യാർജനഗണമനഅരണഎറണാകുളം ജില്ലആനി രാജഇന്ത്യൻ നാഷണൽ കോൺഗ്രസ്മീശപ്പുലിമലഎസ്. ജാനകികഥകളികുംഭം (നക്ഷത്രരാശി)രാജ്യങ്ങളുടെ പട്ടികബൈബിൾതൃശ്ശൂർ ജില്ലചതയം (നക്ഷത്രം)മേടം (നക്ഷത്രരാശി)കണ്ണൂർ ജില്ലസുകുമാരൻതത്ത്വമസിഹൈബി ഈഡൻഅണലിശ്വേതരക്താണുഇസ്രയേൽകാക്കഅരിസ്റ്റോട്ടിൽകുഞ്ചാക്കോ ബോബൻഅമോക്സിലിൻകോട്ടയംഉണ്ണി മുകുന്ദൻമെറ്റ്ഫോർമിൻപാലക്കാട്മലയാളം അക്ഷരമാലഎം.വി. ഗോവിന്ദൻദൃശ്യം 2മഹാഭാരതംആധുനിക കവിത്രയംമാങ്ങയൂട്യൂബ്സ്കിസോഫ്രീനിയപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരളകലാമണ്ഡലംഅടൂർ പ്രകാശ്ഇടതുപക്ഷ ജനാധിപത്യ മുന്നണിഇടശ്ശേരി ഗോവിന്ദൻ നായർപി. ഭാസ്കരൻഅയ്യപ്പൻകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻരാഷ്ട്രീയംപി. ജയരാജൻമലബന്ധംതത്തസ്വാതിതിരുനാൾ രാമവർമ്മശ്രീനിവാസൻമലയാളഭാഷാചരിത്രംമനോജ് വെങ്ങോലസഖാവ്നിവർത്തനപ്രക്ഷോഭംയഹൂദമതംമുഗൾ സാമ്രാജ്യം🡆 More