ഒ.വി.
വിജയൻ">ഒ.വി. വിജയൻ രചിച്ച ഒരു നോവലാണ് തലമുറകൾ. 1997-ലാണ് ഇത് ആദ്യം പ്രസിദ്ധീകൃതമായത്. ജാതീയതയെ പുതിയ കാഴ്ച്ചപ്പാടിൽ സമീപിക്കുന്ന പുസ്തകമാണിതെന്ന് പുറം ചട്ടയിലെ വിവരണം അവകാശപ്പെടുന്നു.
ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതുനേടിക്കഴിഞ്ഞപ്പോൾ തോന്നുന്ന നിഷ്പ്രയോജനത, കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള അവജ്ഞ എന്നിവ വിവിധ തലമുറകളിലൂടെ പുസ്തകം അവതരിപ്പിക്കുന്നുണ്ടത്രേ.
This article uses material from the Wikipedia മലയാളം article തലമുറകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.