ക്വിയർ

ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ ഇംഗ്ലീഷിൽ വിളിക്കുന്ന പേരാണ് Queer/ക്വിയെർ/ക്വിയർ.

ഇതിൻറെ മറ്റു പേരുകളാണ് ലൈംഗിക ന്യൂനപക്ഷം, എൽജിബിടി (LGBT) എന്നിവ.

LGBTIQ+ എന്ന ചുരുക്കെഴുത്ത് പരമാവധി വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് ‛ക്വിയർ' എന്ന സൂചകമാണ് ഈ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ക്വിയറിന്റെ ചരിത്രത്തെ കുറിച്ചുള്ള ആലോചനകളെ സാമാന്യമായി രണ്ട് ഘട്ടങ്ങളായി തരംതിരിക്കാവുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ പ്രചാരത്തിലുണ്ടെങ്കിലും 1990-കളോടെയാണ് വിപുലമായ അർത്ഥ സൂചനകൾ ഈ പദത്തിന് കൈവരുന്നത്.

● സ്വവർഗ്ഗാനുരാഗികളെ കുറിക്കുന്ന അധിക്ഷേപ സ്വഭാവമുള്ള ഒരു പ്രയോഗമെന്ന മട്ടിലുള്ള നിലനില്പാണ് ആദ്യ ഘട്ടത്തിലേത്.

● ഇരുപതാംനൂറ്റാണ്ടുകളിൽ ശരീരത്തെയും ലൈംഗികതയെയും മുൻനിർത്തിയുണ്ടായ ശക്തമായ സംവാദങ്ങൾ Queer(‛വിമതം’)എന്ന പദത്തിന്റെ രാഷ്ട്രീയ മൂല്യം ഉയർത്തി.

     സൈദ്ധാന്തികമായ നിലയിൽ Queer-നെ പ്രയോഗിക്കുന്നത് തെരേസ ഡി ലോറിറ്റസാണ്. ‘അധികാര വ്യവസ്ഥകൾക്ക് പുറമെ നിൽക്കുന്നത്’എന്ന അർത്ഥത്തിലാണ് ലോറിറ്റസ് ഈ പദം ഉപയോഗിക്കുന്നത്. വിമതമെന്ന പദത്തിൽ ഒരനിശ്ചിതത്വം അവശേഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് Bodies that Matters: Discursive Limits of Sex എന്ന പുസ്‌തകത്തിൽ  ജൂഡിത്ത് ബട്ലർ എഴുതുന്നുണ്ട്.വിമതമെന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒന്നിനെയും ആ വാക്കിനാൽ മുഴുവനായും വിശദീകരിക്കാൻ ശ്രമിക്കരുതെന്നാണ് ബട്ലറുടെ വാദം (1993:225-228).

അവലംബം

ഗ്രന്ഥസൂചിക

  • Anon (1992). "Queercore". I-D Magazine, the Sexuality Issue. 110. Archived from the original on 2018-01-14. Retrieved 2020-12-07.
  • Crimp, Douglas; Rolston, Adam (1990). AIDS DemoGraphics. Seattle Bay Press. ISBN 9780941920162.
  • Kalin, Tom (November 1990). "Slant: Queer Nation". Artforum: 21–23. Archived from the original on 2018-01-14. Retrieved 2020-12-07.
  • Sicurella, Federico Giulio (2016). "The approach that dares speak its name: queer and the problem of 'big nouns' in the language of academia". Gender and Language. 10 (1): 73–84. doi:10.1558/genl.v10i1.20895.
  • Tucker, Scott (1990). "Gender, Fucking, and Utopia: An Essay in Response to John Stoltenberg's Refusing to Be a Man". Social Text. 27 (27): 3–34. doi:10.2307/466305. JSTOR 466305.

പുറംകണ്ണികൾ

ക്വിയർ 
Wiktionary
queer എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

Gender IdentitySexual orientationഎൽജിബിടിലിംഗതന്മലൈംഗിക ന്യൂനപക്ഷംലൈംഗികചായ്‌വ്

🔥 Trending searches on Wiki മലയാളം:

ഹൃദയംവർണ്ണവിവേചനംശശി തരൂർരക്തസമ്മർദ്ദംഓസ്റ്റിയോപൊറോസിസ്ഓവേറിയൻ സിസ്റ്റ്ഖൈബർ യുദ്ധംഫാസിസംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്വേദഗ്രന്ഥങ്ങൾ (ഇസ്ലാം)കുമാരനാശാൻതണ്ണിമത്തൻബദ്ർ ദിനംഅഷിതബദർ പടപ്പാട്ട്എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഹംസസുരേഷ് ഗോപിമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംലിംഫോസൈറ്റ്വേണു ബാലകൃഷ്ണൻകടമ്മനിട്ട രാമകൃഷ്ണൻകുരുമുളക്സന്ധിവാതംരക്താതിമർദ്ദംചിയവാട്സ്ആപ്പ്ടെലഗ്രാം (സാമൂഹ്യ മാധ്യമം)ഭ്രമയുഗംഇന്ത്യയുടെ രാഷ്‌ട്രപതിഹോളിമക്കഅന്താരാഷ്ട്ര വനിതാദിനംആരോഗ്യംനാഴികകറുപ്പ് (സസ്യം)ആഹാരംമഹാത്മാ ഗാന്ധികവിത്രയംഗുരുവായൂർ സത്യാഗ്രഹംഭീഷ്മ പർവ്വംഎ.കെ. ഗോപാലൻഅല്ലാഹുചേരഉമർ ഇബ്‌നു അബ്ദുൽ അസീസ്അബൂ ജഹ്ൽഅയ്യപ്പൻസുബ്രഹ്മണ്യൻഅർബുദംആടുജീവിതം (ചലച്ചിത്രം)നിതാഖാത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപാലക്കാട് ജില്ലജീവപര്യന്തം തടവ്നീലയമരിഇസ്‌ലാം മതം കേരളത്തിൽനറുനീണ്ടിതകഴി സാഹിത്യ പുരസ്കാരംവളയം (ചലച്ചിത്രം)കാവ്യ മാധവൻആർത്തവചക്രവും സുരക്ഷിതകാലവുംപാലക്കാട്ബാഹ്യകേളിസ്വഹീഹ് മുസ്‌ലിംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഭരതനാട്യംഇലവീഴാപൂഞ്ചിറഅമേരിക്കൻ സ്വാതന്ത്ര്യസമരംഅഴിമതിഹുനൈൻ യുദ്ധംനായർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഈഴവർഖുർആൻ🡆 More