കാർഷിക വനശാസ്ത്രം

ഒരു പ്രദേശത്ത് വളരുന്ന വൃക്ഷലതാദികളും മറ്റു കാർഷിക വിളകളും അവയോടൊപ്പമുള്ള ജന്തു ജാലങ്ങളും ചേർന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായിട്ടുള്ള ഒരു ഭൂവിനിയോഗ സമ്പ്രദായമാണ് കാർഷിക വനശാസ്ത്രം (Agroforestry).

വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വിളകൾ, ജന്തുക്കൾ എന്നീ വിവിധ ഘടകങ്ങൾ തമ്മിലും ഭൗതിക പരിസ്ഥിതിയും മറ്റു ഘടകങ്ങളും തമ്മിലും അഭിലക്ഷണീയമായ രീതിയിലുള്ള പ്രതിപ്രവർത്തനങ്ങൾ അനുകൂലമാക്കുകയാണ് കാർഷിക വനശാസ്ത്രത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽ സാധാരണയായി കാണുന്ന വീട്ടുവളപ്പുകൃഷി സമ്പ്രദായം ഇതിന് ഉദാഹരണമാണ്.

കാർഷിക വനശാസ്ത്രം
Parkland in Burkina Faso: maize grown under Faidherbia albida and Borassus akeassii near Banfora

ഗുണങ്ങൾ

  • മണ്ണൊലിപ്പ് കുറയുക
  • മേൽ മണ്ണ് ഒലിച്ചുപോയുണ്ടാകുന്ന പോഷണനഷ്ടം കുറയുക.
  • മണ്ണിനനുകൂലമായ താപനില പ്രദാനം ചെയ്യുക.
  • സൗരവികിരണം അനുകൂല നിലയിലാക്കുക.
  • മണ്ണിലെ സൂക്ഷമജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക
  • പോഷക വസ്തുക്കളുടെ വിഘനവും ചംക്രമണവും ഉറപ്പാക്കുക.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഒരു സങ്കീർത്തനം പോലെഎൻ.കെ. പ്രേമചന്ദ്രൻബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾകൃസരിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ദുർഗ്ഗകേരളചരിത്രംഏഷ്യാനെറ്റ് ന്യൂസ്‌ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മലമുഴക്കി വേഴാമ്പൽഅഞ്ചാംപനിനിസ്സഹകരണ പ്രസ്ഥാനംറിയൽ മാഡ്രിഡ് സി.എഫ്ഓമനത്തിങ്കൾ കിടാവോപൗരത്വ ഭേദഗതി ആക്റ്റ്, 2019ശോഭനഇസ്ലാമിലെ പ്രവാചകന്മാർരണ്ടാമൂഴംഅങ്കണവാടിഎം.ആർ.ഐ. സ്കാൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഉപ്പുസത്യാഗ്രഹംതങ്കമണി സംഭവംതിരുവാതിര (നക്ഷത്രം)ഹിന്ദുമതംമലമ്പനിസമസ്ത കേരള ജംഇയ്യത്തുൽ ഉലമധ്രുവ് റാഠിഒരു കുടയും കുഞ്ഞുപെങ്ങളുംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമേടം (നക്ഷത്രരാശി)സ്നേഹംജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യൻ സൂപ്പർ ലീഗ്ഹംസവൈക്കം മഹാദേവക്ഷേത്രംദൃശ്യംഗുരുവായൂർ സത്യാഗ്രഹംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅറബി ഭാഷാസമരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംസുരേഷ് ഗോപിവീട്ദേശീയ പട്ടികജാതി കമ്മീഷൻസ്വാതിതിരുനാൾ രാമവർമ്മപൂരംതകഴി ശിവശങ്കരപ്പിള്ളമൗലികാവകാശങ്ങൾഈഴവർരാമൻവടകര നിയമസഭാമണ്ഡലംഎം.വി. ജയരാജൻകമല സുറയ്യകൂട്ടക്ഷരംഇറാൻഅനിഴം (നക്ഷത്രം)ദന്തപ്പാലഫഹദ് ഫാസിൽകൊൽക്കത്ത നൈറ്റ് റൈഡേർസ്ചിലപ്പതികാരംഅച്ഛൻഉത്കണ്ഠ വൈകല്യംപിണറായി വിജയൻറേഡിയോചണ്ഡാലഭിക്ഷുകിസ്വയംഭോഗംആധുനിക മലയാളസാഹിത്യംപത്തനംതിട്ട ജില്ലപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംമഞ്ജു വാര്യർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസൗരയൂഥംരക്തസമ്മർദ്ദംഒന്നാം കേരളനിയമസഭടി.എൻ. ശേഷൻഋതു🡆 More