ഒക്ടോബർ 2008

ഒക്ടോബർ 2008 അധിവർഷത്തെ പത്താം മാസമായിരുന്നു.

ബുധനാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു വെള്ളിയാഴ്ച അവസാനിച്ചു.

2008 ഒക്ടോബർ മാസം നടന്ന പ്രധാന സംഭവങ്ങൾ

ഒക്ടോബർ 2008
ലൂക്ക് മൊണ്ടാക്‌നിയർ
ഒക്ടോബർ 2008
യോയിച്ചിരോ നാം‌പൂ
  • ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ്‌ സെനറ്റ്‌ ആണവക്കരാർ പാസാക്കിയത്‌.
  • ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.
  • ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി.
  • ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.
  • ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാം‌പൂ എന്നിവർ അർഹരായി. .
  • ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു.
  • ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന്‌ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.
  • ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ്‌ ഇവർക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്.
  • ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്..
  • ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം.
  • ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഒക്ടോബർ 2008
വിശ്വനാഥൻ ആനന്ദ്


അവലംബം

Tags:

2008ഒക്ടോബർബുധനാഴ്ചവെള്ളിയാഴ്ച

🔥 Trending searches on Wiki മലയാളം:

സ്വഹാബികളുടെ പട്ടികആമസോൺ മഴക്കാടുകൾസഞ്ജു സാംസൺശ്രീകുമാരൻ തമ്പിആഴിമല ശിവ ക്ഷേത്രംഭാരതീയ ജനതാ പാർട്ടിരോഹിത് ശർമമലയാളം അക്ഷരമാലപ്രേമം (ചലച്ചിത്രം)List of countriesമരപ്പട്ടിചതയം (നക്ഷത്രം)യഹൂദമതംകുരിശ്വിരാട് കോഹ്‌ലിമുഗൾ സാമ്രാജ്യംസ്വർണംഒമാൻചെറൂളരാമായണംഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരള സാഹിത്യ അക്കാദമി പുരസ്കാരംശോഭനഹോളിവള്ളത്തോൾ നാരായണമേനോൻസെയ്ന്റ് ലൂയിസ്കേരള നവോത്ഥാനംകാക്കഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ആശാളിഅനീമിയനക്ഷത്രവൃക്ഷങ്ങൾതണ്ണിമത്തൻവിക്കിപീഡിയമെസപ്പൊട്ടേമിയവൈകുണ്ഠസ്വാമിവാനുവാടുദേശാഭിമാനി ദിനപ്പത്രംകമല സുറയ്യഅമ്മമഴവിർജീനിയഈദുൽ അദ്‌ഹലിംഗംമലയാറ്റൂർ രാമകൃഷ്ണൻലളിതാംബിക അന്തർജ്ജനംകണ്ണ്അൽ ഫാത്തിഹഭാവന (നടി)പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംരക്തപ്പകർച്ചആർത്തവവിരാമംചില്ലക്ഷരംമന്ത്മാർവൽ സ്റ്റുഡിയോസ്കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികറുഖയ്യ ബിൻത് മുഹമ്മദ്വിഷാദരോഗംമഹർഷി മഹേഷ് യോഗിKansasബദ്ർ യുദ്ധംതൃശ്ശൂർകൊളസ്ട്രോൾകോണ്ടംകൃഷ്ണഗാഥആഗ്നേയഗ്രന്ഥിആരാച്ചാർ (നോവൽ)ഈജിപ്ഷ്യൻ സംസ്കാരംമെറ്റ്ഫോർമിൻപ്രമേഹംമഹേന്ദ്ര സിങ് ധോണിബിഗ് ബോസ് (മലയാളം സീസൺ 4)സയ്യിദ നഫീസപത്ത് കൽപ്പനകൾഅറ്റോർവാസ്റ്റാറ്റിൻബാഹ്യകേളി🡆 More