ഒക്ടോബർ 30: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 30 വർഷത്തിലെ 303 (അധിവർഷത്തിൽ 304)-ാം ദിനമാണ്.

വർഷത്തിൽ ഇനി 62 ദിവസം കൂടി ബാക്കിയുണ്ട്

ചരിത്രസംഭവങ്ങൾ

  • 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
  • 1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി.
  • 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
  • 1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സം‌പ്രേക്ഷണ സം‌വിധാനം നിർമ്മിച്ചു.
  • 1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി.
  • 1961 - ‘സാർ ബോംബ’ എന്ന ഹൈഡ്രജൻ ബോംബ് സോവിയറ്റ് യൂണിയനിൽ നിർവീര്യമാക്കപ്പെടുന്നു.
  • 1970 - ശക്തമായ മൺസൂൺ വിയറ്റ്നാമിൽകനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുകയും 293 പേരുടെ മരണത്തിനിടയാക്കുകയും, 2 ലക്ഷത്തോളം ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു.
  • 1974 - ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവി‌വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു.
  • 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി

ജനനം

  • 1735 - ജോൺ ആഡംസ് - (മുൻ അമേരിക്കൻ പ്രസിഡന്റ്)
  • 1821 - ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മദിനം.
  • 1885 - എസ്‌റ പൌണ്ട് - (കവി)
  • 1896 - റൂത്ത് ഗോർഡൻ - (നടി‌)
  • 1939 - ഗ്രേസ് സ്ലിക്ക് - (ഗായിക)
  • 1945 - ഹെൻ‌റി വിങ്ൿലർ - (നടൻ)
  • 1960 - അർജന്റീന ഫുട്ബാൾ ഇതിഹാസം ഡിയേഗോ മറഡോണ
  • 1962 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ കോർട്ണി വാൽ‌ഷ്

മരണം

  • 1910 - ഹെൻ‌റി ഡണന്റ് - (റെഡ് ക്ലോസ് സ്ഥാപകൻ)
  • 1968 - റോസ് വൈൽഡർ ലേൻ - (ജേർണലിസ്റ്റ്).
  • 2011 - കേരള സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ ടി.എം. ജേക്കബ് അന്തരിച്ചു.

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 30 ചരിത്രസംഭവങ്ങൾഒക്ടോബർ 30 ജനനംഒക്ടോബർ 30 മരണംഒക്ടോബർ 30 മറ്റു പ്രത്യേകതകൾഒക്ടോബർ 30ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

വൈലോപ്പിള്ളി ശ്രീധരമേനോൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിചാറ്റ്ജിപിറ്റികേരള കോൺഗ്രസ്തപാൽ വോട്ട്പ്രോക്സി വോട്ട്കേരളത്തിലെ തനതു കലകൾരണ്ടാം ലോകമഹായുദ്ധംമനോജ് കെ. ജയൻമമത ബാനർജിസുരേഷ് ഗോപിവോട്ടവകാശംകണ്ണകികൊല്ലംസൗരയൂഥംഅണ്ണാമലൈ കുപ്പുസാമിഖസാക്കിന്റെ ഇതിഹാസംരാഷ്ട്രീയംഎളമരം കരീംഹരപ്പഭരതനാട്യംഅൽഫോൻസാമ്മശ്രീനിവാസൻധ്രുവ് റാഠിചാത്തൻവിശുദ്ധ ഗീവർഗീസ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)നയൻതാരചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപാർക്കിൻസൺസ് രോഗംദീപക് പറമ്പോൽവിഷുഗൗതമബുദ്ധൻവിവാഹംതങ്കമണി സംഭവംകടുക്കകേരളത്തിലെ പാമ്പുകൾമലപ്പുറം ജില്ലമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾയാസീൻകടൽത്തീരത്ത്ഇടുക്കി ജില്ലദുൽഖർ സൽമാൻഹോമിയോപ്പതിആഗ്‌ന യാമിഎ.കെ. ആന്റണിബൈബിൾപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥതൃശ്ശൂർ ജില്ലഓട്ടൻ തുള്ളൽതകഴി സാഹിത്യ പുരസ്കാരംഓടക്കുഴൽ പുരസ്കാരംന്യൂനമർദ്ദംകേരളത്തിലെ നാടൻപാട്ടുകൾകാലൻകോഴിഅന്തർമുഖതസൂര്യാഘാതംറോസ്‌മേരിമുഗൾ സാമ്രാജ്യംഭ്രമയുഗംസി. രവീന്ദ്രനാഥ്മരപ്പട്ടിഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസ്ത്രീ ഇസ്ലാമിൽനക്ഷത്രവൃക്ഷങ്ങൾതരുണി സച്ച്ദേവ്ചൂരസ്വരാക്ഷരങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നാഴികവി.പി. സിങ്അറബിമലയാളംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾചതയം (നക്ഷത്രം)മേടം (നക്ഷത്രരാശി)സ്വർണവും സാമ്പത്തിക ശാസ്ത്രവും🡆 More