ഒക്ടോബർ 8: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 8 വർഷത്തിലെ 281 (അധിവർഷത്തിൽ 282)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1871 - ചിക്കാഗോ തീപ്പിടുത്തം ആംഭിച്ചു. ഈ തീപ്പിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.
  • 1932 - ഭാരതീയ വായു സേന സ്ഥാപിതമായി.
  • 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.
  • 1979 - ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.
  • 2005 - ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.
  • 2003 - സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി


ജനനം

  • 1895 - ജുവാൻ പെറോൺ (അർജന്റീനിയയുടെ പ്രസിഡന്റ്)
  • 1936 - ഡേവിഡ് കരാഡൈൻ (നടൻ)
  • 1939 - പോൾ ഹോഗൻ (നടൻ)
  • 1948 - ജോണി റമോനേ (സംഗീതഞൻ)
  • 1949 - സിഗോണി വീവർ ( നടി)
  • 1970 - മാറ്റ് ഡമൊൺ (നടൻ)

മരണം

  • 1869 - ഫ്രാങ്ക്ലിൽ പിയേർസ് ( മുൻ അമേരിക്കൻ പ്രസിഡന്റ്)
  • 1978 - ജാക്വിസ് ബ്രെൽ - (ഗായകൻ)
  • 1979 - ലോകനായക ജയപ്രകാശ് നാരായണൻ ചരമമടഞ്ഞു.
  • 2004 - ജാക്വിസ് ഡെറീഡ - തത്ത്വചിന്തകൻ

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 8 ചരിത്രസംഭവങ്ങൾഒക്ടോബർ 8 ജനനംഒക്ടോബർ 8 മരണംഒക്ടോബർ 8 മറ്റു പ്രത്യേകതകൾഒക്ടോബർ 8ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഓട്ടൻ തുള്ളൽഇന്നസെന്റ്വാഗമൺവയനാട് ലോക്‌സഭാ നിയോജകമണ്ഡലംബഷീർ സാഹിത്യ പുരസ്കാരംമുലയൂട്ടൽകൂത്താളി സമരംആദായനികുതിഅമർ സിംഗ് ചംകിലരാഹുൽ ഗാന്ധികേരളത്തിലെ പാമ്പുകൾഹിന്ദിജി. ശങ്കരക്കുറുപ്പ്പൃഥ്വിരാജ്എം.പി. അബ്ദുസമദ് സമദാനിആപേക്ഷികതാസിദ്ധാന്തംഡി. രാജമീനപക്ഷിചെ ഗെവാറപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതിരുവിതാംകൂർചങ്ങമ്പുഴ കൃഷ്ണപിള്ളമങ്ക മഹേഷ്മതേതരത്വം ഇന്ത്യയിൽകേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യയുടെ ദേശീയപതാകഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപിത്താശയംവാഴആർത്തവവിരാമംക്രിസ്തുമതം കേരളത്തിൽഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രംമദർ തെരേസപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതിരുവനന്തപുരം ലോക്സഭാമണ്ഡലംതുഞ്ചത്തെഴുത്തച്ഛൻവി. സാംബശിവൻചെങ്കണ്ണ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപഞ്ചാരിമേളംഇന്ത്യൻ ഭരണഘടന ഭേദഗതികൾകേരളത്തിലെ പക്ഷികളുടെ പട്ടികഭഗത് സിംഗ്ദാവീദ്ഈലോൺ മസ്ക്സുഗന്ധി എന്ന ആണ്ടാൾ ദേവനായകിചേലാകർമ്മംശ്രീനാരായണഗുരുഷാഫി പറമ്പിൽകുഞ്ഞുണ്ണിമാഷ്ജവഹർലാൽ നെഹ്രുഋതുകോട്ടയംകൊച്ചി രാജ്യ പ്രജാമണ്ഡലംപി. വത്സലഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ബിഗ് ബോസ് മലയാളംഅഭാജ്യസംഖ്യസമത്വത്തിനുള്ള അവകാശംറോബിൻ ഹുഡ് (2009 ചലച്ചിത്രം)ആൻ‌ജിയോപ്ലാസ്റ്റിലാപ്രോസ്കോപ്പിപക്ഷിപ്പനിരക്തസമ്മർദ്ദംസംഘകാലംതോമാശ്ലീഹാനോട്ടഅനശ്വര രാജൻകറുത്ത കുർബ്ബാനപാർക്കിൻസൺസ് രോഗംതൃശൂർ പൂരംഭ്രമയുഗംസമാസംമോഹൻലാൽമലിനീകരണംവൃഷണംകരിവെള്ളൂർ സമരംഗർഭാശയേതര ഗർഭം🡆 More