എഴുത്തച്ഛൻ പുരസ്കാരം: സാഹിത്യ പുരസ്‌കാരം

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി.

എഴുത്തച്ഛൻ പുരസ്കാരം
പുരസ്കാരവിവരങ്ങൾ
വിഭാഗം സാഹിത്യം (വ്യക്തിഗത പുരസ്കാരം)
ആദ്യം നൽകിയത് 1993
അവസാനം നൽകിയത് 2023
നൽകിയത് കേരള സർക്കാർ
വിവരണം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
ആദ്യം ലഭിച്ചത് ശൂരനാട് കുഞ്ഞൻപിള്ള
അവസാനം ലഭിച്ചത് എസ് കെ വസന്തൻ

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ

വർഷം സാഹിത്യകാരൻ
1993 ശൂരനാട് കുഞ്ഞൻപിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 കെ.എം. ജോർജ്ജ്
1997 പൊൻകുന്നം വർക്കി
1998 എം.പി. അപ്പൻ
1999 കെ.പി. നാരായണ പിഷാരോടി
2000 പാലാ നാരായണൻ നായർ
2001 ഒ.വി. വിജയൻ
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭൻ
2004 സുകുമാർ അഴീക്കോട്
2005 എസ്. ഗുപ്തൻ നായർ
2006 കോവിലൻ
2007 ഒ.എൻ.വി. കുറുപ്പ്
2008 അക്കിത്തം അച്യുതൻ നമ്പൂതിരി
2009 സുഗതകുമാരി
2010 എം. ലീലാവതി
2011 എം.ടി. വാസുദേവൻ നായർ
2012 ആറ്റൂർ രവിവർമ്മ
2013 എം.കെ. സാനു
2014 വിഷ്ണുനാരായണൻ നമ്പൂതിരി
2015 പുതുശ്ശേരി രാമചന്ദ്രൻ
2016 സി. രാധാകൃഷ്ണൻ
2017 കെ. സച്ചിദാനന്ദൻ
2018 എം മുകുന്ദൻ
2019 ആനന്ദ് (പി. സച്ചിദാനന്ദൻ)
2020 സക്കറിയ
2021 പി. വത്സല
2022 സേതു
2023 എസ്.കെ വസന്തൻ

[വിഭാഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ]]

അവലംബം

Tags:

കേരള സർക്കാർ

🔥 Trending searches on Wiki മലയാളം:

കറുത്ത കുർബ്ബാനകൊല്ലംഉങ്ങ്കടൽത്തീരത്ത്പ്രധാന താൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കാൾ മാർക്സ്പേവിഷബാധഹൈബി ഈഡൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾതെസ്‌നിഖാൻപ്രീമിയർ ലീഗ്നക്ഷത്രവൃക്ഷങ്ങൾമുടിയേറ്റ്രാഹുൽ മാങ്കൂട്ടത്തിൽകൂട്ടക്ഷരംകമ്യൂണിസംകോണ്ടംമഞ്ഞുമ്മൽ ബോയ്സ്കുണ്ടറ വിളംബരംബിഗ് ബോസ് (മലയാളം സീസൺ 5)ഇടുക്കി ജില്ലപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മലപ്പുറം ജില്ലഒ.എൻ.വി. കുറുപ്പ്പാലക്കാട്അനുശ്രീകേരളത്തിലെ തനതു കലകൾബജ്റആദ്യമവർ.......തേടിവന്നു...ജി സ്‌പോട്ട്സ്വപ്നംകഅ്ബവിനീത് ശ്രീനിവാസൻകേരളത്തിലെ ജാതി സമ്പ്രദായംമമിത ബൈജുതേന്മാവ് (ചെറുകഥ)ശീതങ്കൻ തുള്ളൽ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പ്രാചീനകവിത്രയംആനി രാജഉർവ്വശി (നടി)ഹെപ്പറ്റൈറ്റിസ്-എഏകീകൃത സിവിൽകോഡ്ഈമാൻ കാര്യങ്ങൾപത്തനംതിട്ട ജില്ല2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമൻമോഹൻ സിങ്സച്ചിൻ തെൻഡുൽക്കർഓട്ടൻ തുള്ളൽമല്ലികാർജുൻ ഖർഗെപൊട്ടൻ തെയ്യംപാമ്പാടി രാജൻഹനുമാൻനാടകംകുംഭം (നക്ഷത്രരാശി)ഹൃദയംവോട്ട്ചാന്നാർ ലഹളമലയാളസാഹിത്യംമോഹൻലാൽഭൂഖണ്ഡംമാലിദ്വീപ്ദൃശ്യംഔഷധസസ്യങ്ങളുടെ പട്ടികദേശീയ പട്ടികവർഗ്ഗ കമ്മീഷൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപി. കുഞ്ഞിരാമൻ നായർശബരിമല ധർമ്മശാസ്താക്ഷേത്രംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഗുദഭോഗംചെങ്കണ്ണ്എറണാകുളം ജില്ലവാട്സ്ആപ്പ്അറുപത്തിയൊമ്പത് (69)മലപ്പുറം🡆 More