പി.
കേശവദേവ്">പി. കേശവദേവ് രചിച്ച നോവലാണ് അയൽക്കാർ. നോവൽ വിഭാഗത്തിനുള്ള 1964ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. കേരളത്തിലെ< സാമൂഹിക സംസ്കാരിക രംഗങ്ങളിൽ ഒരു കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ പി കേശവദേവ്://keralaculture.org/malayalam/sahitya-academay-national-malayalam/476 Archived 2019-11-15 at the Wayback Machine.
കർത്താവ് | കേശവദേവ്">പി. കേശവദേവ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
This article uses material from the Wikipedia മലയാളം article അയൽക്കാർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.