അകിമിസ്കി ദ്വീപ്

അകിമിസ്കി ദ്വീപ് ജയിംസ് ഉൾക്കടലിലെ (ഹഡ്സൺ ഉൾ‌ക്കടലിന്റെ തെക്കു കിഴക്കൻ വിപുലീകരണം) ഏറ്റവും വലിയ ദ്വീപും കാനഡയിലെ നുനാവടിലെ ക്വിക്കിഖ്റ്റാലുക് മേഖലയുടെ ഭാഗവും ജെയിംസ് ഉൾക്കടലിലെ ഏറ്റവും വലിയ ദ്വീപുമാണ്.

3,001 ചതുരശ്ര കിലോമീറ്റർ (1,159 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ലോകത്തിലെ 163 ആമത്തെ വലിയ ദ്വീപും കാനഡയിലെ 29 ആമത്തെ വലിയ ദ്വീപുമാണ്. ഒണ്ടാറിയോ പ്രവിശ്യയിൽ നിന്ന് 19 കിലോമീറ്റർ മാത്രം അകലെയാണ് അക്കിമിസ്കി ദ്വീപ് സ്ഥിതിചെയ്യുന്നത്. ദ്വീപിലെ പടിഞ്ഞാറൻ ഭാഗത്തു നിന്ന് ഒണ്ടാറിയോ തീരപ്രദേശം കാണാൻ കഴിയുന്നു.

അകിമിസ്കി ദ്വീപ്
അകിമിസ്കി ദ്വീപ്
Closeup of Akimiski Island
അകിമിസ്കി ദ്വീപ് is located in Canada
അകിമിസ്കി ദ്വീപ്
അകിമിസ്കി ദ്വീപ്
Location in Canada അകിമിസ്കി ദ്വീപ്
Geography
LocationNorthern Canada
Coordinates53°00′N 081°20′W / 53.000°N 81.333°W / 53.000; -81.333
ArchipelagoCanadian Arctic Archipelago
Area3,001 km2 (1,159 sq mi)
Highest elevation34 m (112 ft)
Administration
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

അവലംബം

Tags:

ഒണ്ടാറിയോകാനഡക്വിക്കിഖ്ട്ടാലുക്ജെയിംസ് ഉൾക്കടൽനുനാവട്ഹഡ്സൺ ഉൾക്കടൽ

🔥 Trending searches on Wiki മലയാളം:

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപൗലോസ് അപ്പസ്തോലൻമകരം (നക്ഷത്രരാശി)സഞ്ജു സാംസൺപാത്തുമ്മായുടെ ആട്മനോജ് കെ. ജയൻമഴഏഷ്യാനെറ്റ് ന്യൂസ്‌കണ്ടല ലഹളഹണി റോസ്ബെന്നി ബെഹനാൻമിയ ഖലീഫദൃശ്യംശ്രേഷ്ഠഭാഷാ പദവിഎലിപ്പനിഐക്യ ജനാധിപത്യ മുന്നണിശങ്കരാചാര്യർഉടുമ്പ്പി. വത്സലചതയം (നക്ഷത്രം)എവർട്ടൺ എഫ്.സി.മില്ലറ്റ്സോണിയ ഗാന്ധിനക്ഷത്രംമലയാളം വിക്കിപീഡിയകോശംഅങ്കണവാടികേരള പബ്ലിക് സർവീസ് കമ്മീഷൻക്ഷയംസുഭാസ് ചന്ദ്ര ബോസ്മസ്തിഷ്കാഘാതംസൂര്യഗ്രഹണംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.അതിസാരംഎം.എസ്. സ്വാമിനാഥൻഒന്നാം കേരളനിയമസഭവെബ്‌കാസ്റ്റ്പിത്താശയംആനചന്ദ്രൻവിഷാദരോഗംവേലുത്തമ്പി ദളവകേരളത്തിലെ ജനസംഖ്യജ്ഞാനപ്പാനനവരസങ്ങൾവെള്ളെരിക്ക്രാജ്യസഭആയില്യം (നക്ഷത്രം)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഡൊമിനിക് സാവിയോസ്വതന്ത്ര സ്ഥാനാർത്ഥിരക്താതിമർദ്ദംഎ.കെ. ഗോപാലൻലൈംഗിക വിദ്യാഭ്യാസംകൃത്രിമബീജസങ്കലനംജി - 20യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻചോതി (നക്ഷത്രം)ഓടക്കുഴൽ പുരസ്കാരംചങ്ങമ്പുഴ കൃഷ്ണപിള്ളആർത്തവചക്രവും സുരക്ഷിതകാലവുംനഥൂറാം വിനായക് ഗോഡ്‌സെസജിൻ ഗോപുഎം.വി. ജയരാജൻമുകേഷ് (നടൻ)മീനഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻവിക്കിപീഡിയകേരളത്തിലെ പാമ്പുകൾസിനിമ പാരഡിസോആധുനിക കവിത്രയംമലപ്പുറം ജില്ലകാഞ്ഞിരംമെറ്റ്ഫോർമിൻവി.എസ്. അച്യുതാനന്ദൻ🡆 More