ഷോൺ കോണറി

സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായിരുന്നു സർ തോമസ് ഷോൺ കോണറി (ജനനം:ഓഗസ്റ്റ് 25 1930 - മരണം 30/31 ഒക്ടോബർ 2020)).

1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി. ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്തു.

ഷോൺ കോണറി
മാർണി എന്ന ചിത്രത്തിലെ ടിപ്പി ഹെഡ്രനും സീൻ കോണറിയും
സർ ഷോൺ കോണറി
ഷോൺ കോണറി
പി ഹയ്ഡൻ & ഷോൺ കോണറി

ആദ്യകാലം

മുത്തച്ഛന്റെ പേരിൽ തോമസ് എന്ന് നാമകരണം ചെയ്യപ്പെട്ട തോമസ് സീൻ കോണറി 1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള ഫൌണ്ടൻബ്രിഡ്ജിലാണ് ജനിച്ചത്. മാതാവ് യൂഫേമിയ "എഫി" മക്ബെയ്ൻ മക്ലീൻ ഒരു ശുചീകരണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന വനിതയായിരുന്നു. കോണറിയുടെ പിതാവ് ജോസഫ് കോണറി ഒരു ഫാക്ടറിത്തൊഴിലാളിയും ലോറി ഡ്രൈവറുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അയർലണ്ടിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ പിതാമഹന്റെ മാതാപിതാക്കൾ.

മരണം

2020 ഒക്ടോബർ 31 ന് 90 വയസ് പ്രായമുള്ളപ്പോൾ ബഹമാസിലെ നസ്സാവിലുള്ള ഭവനത്തിൽവച്ച് ഷോൺ കോണറി നിദ്രയിലായിരിക്കവേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണം അന്നേ ദിവസംതന്നെ കുടുംബവും ഇയോൺ പ്രൊഡക്ഷനും അറിയിച്ചിരുന്നു. കുറച്ചു അദ്ദേഹം രോഗാവസ്ഥയിലായിരുന്നുവെന്ന് മകൻ പ്രസ്താവിച്ചു.

പുരസ്കാരങ്ങൾ

വർഷം പുരസ്കാരം ഇനം പ്രൊജക്റ്റ് ഫലം
1987 അക്കാദമി അവാർഡ് മികച്ച സഹനടൻ ദ അൺടച്ചബിൾസ് വിജയിച്ചു
1987 ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് മികച്ച നടൻ ദ നേം ഓഫ് ദ റോസ് വിജയിച്ചു
മികച്ച സഹനടൻ ദ അൺടച്ചബിൾസ് നാമനിർദ്ദേശം
1989 ഇന്ത്യാനാ ജോൺസ് ആന്റ് ദ ലാസ്റ്റ് ക്രൂസേഡ് നാമനിർദ്ദേശം
1990 മികച്ച നടൻ ദ ഹണ്ട് ഫോർ റെഡ് ഒക്ടോബർ നാമനിർദ്ദേശം
1998 BAFTA ഫെല്ലോഷിപ്പ് recipient
1965 ഗോൾഡൻ ഗ്ലോബ് അവാർഡ് വേൾഡ് ഫിലിം ഫേവറിറ്റ് (male) - ഹെൻറിയെറ്റ പുരസ്കാരം നാമനിർദ്ദേശം
1968 നാമനിർദ്ദേശം
1971 വിജയിച്ചു
1987 മികച്ച സഹനടൻ - മോഷൻ പിക്ച്ചർ ദ അൺടച്ചബിൾസ് വിജയിച്ചു
1989 ഇന്ത്യാനാ ജോൺസ് ആന്റ് ദ ലാസ്റ്റ് ക്രൂസേഡ് നാമനിർദ്ദേശം
1995 സെസിൽ ബി. ഡെമില്ലെ അവാർഡ് recipient

അവലംബം

Tags:

ഷോൺ കോണറി ആദ്യകാലംഷോൺ കോണറി മരണംഷോൺ കോണറി പുരസ്കാരങ്ങൾഷോൺ കോണറി അവലംബംഷോൺ കോണറിഅക്കാദമി അവാർഡ്ആൽഫ്രെഡ് ഹിച്ച്‌കോക്ക്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഖൈബർ യുദ്ധംഅധ്യാപനരീതികൾആർ.എൽ.വി. രാമകൃഷ്ണൻജവഹർ നവോദയ വിദ്യാലയസുമയ്യപഞ്ച മഹാകാവ്യങ്ങൾഹുസൈൻ ഇബ്നു അലികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കെ.കെ. ശൈലജപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കോവിഡ്-19തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപിത്താശയംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻശിവൻസുബ്രഹ്മണ്യൻപൂച്ചകടുവഇന്തോനേഷ്യക്ഷേത്രപ്രവേശന വിളംബരംമുഅ്ത യുദ്ധംഈസാപ്രകാശസംശ്ലേഷണംഉർവ്വശി (നടി)പുത്തൻ പാനകൽക്കി (ചലച്ചിത്രം)ഡൽഹി ജുമാ മസ്ജിദ്കമല സുറയ്യ2022 ഫിഫ ലോകകപ്പ്കടന്നൽഇബ്‌ലീസ്‌അറബി ഭാഷാസമരംജൂതൻഇന്ത്യൻ പ്രീമിയർ ലീഗ്റോസ്‌മേരിഇന്ത്യൻ പൗരത്വനിയമംവൈക്കം സത്യാഗ്രഹംചക്കനക്ഷത്രവൃക്ഷങ്ങൾഹരിതകർമ്മസേനഉഹ്‌ദ് യുദ്ധംഅരിസ്റ്റോട്ടിൽഅമല പോൾകാനഡകരൾടെസ്റ്റോസ്റ്റിറോൺനാഴികമക്കഅപസ്മാരംവടകരഒ.എൻ.വി. കുറുപ്പ്യൂദാസ് സ്കറിയോത്തമുള്ളൻ പന്നിഭീഷ്മ പർവ്വംമലയാളലിപിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംലിംഗംനോമ്പ്ഹുനൈൻ യുദ്ധംകേരള നവോത്ഥാനംഭാരതപ്പുഴഇടശ്ശേരി ഗോവിന്ദൻ നായർവേണു ബാലകൃഷ്ണൻരതിമൂർച്ഛഇന്ത്യയിലെ നദികൾആരാച്ചാർ (നോവൽ)കുരുമുളക്ഓന്ത്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ശ്രീനാരായണഗുരുഅഞ്ചാംപനികന്മദംഉമ്മു സൽമസമാസംപൗലോസ് അപ്പസ്തോലൻ🡆 More