ഹൈഡൽബർഗ്: ജർമ്മനിയിലെ ഒരു നഗരം

ജർമ്മനിയിലെ ഒരു നഗമാണ് ഹൈഡൽബർഗ് (ജർമ്മൻ: Heidelberg).

ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ അഞ്ചാമത്തെ വലിയ നഗരമായ ഹൈഡൽബർഗിലാണ് പ്രശസ്തമായ ഹൈഡൽബർഗ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. 1386-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല ജർമ്മനിയിലെ ആദ്യത്തെ സർവ്വകലാശാലയാണ്. ഒന്നര ലക്ഷത്തിലധികം വരുന്ന ഹൈഡൽബർഗ് നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്നും ഇവിടുത്തെ വിദ്യാർത്ഥിളാണ്. ജർമ്മനിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് നെക്കാർ നദീതീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ പട്ടണം.

ഹൈഡൽബർഗ്
ഹൈഡൽബർഗ് നഗരം
ഹൈഡൽബർഗ് നഗരം
പതാക ഹൈഡൽബർഗ്
Flag
ഔദ്യോഗിക ചിഹ്നം ഹൈഡൽബർഗ്
Coat of arms
Location of ഹൈഡൽബർഗ്
CountryGermany
StateBaden-Württemberg
Admin. regionKarlsruhe
DistrictUrban district
വിസ്തീർണ്ണം
 • ആകെ108.83 ച.കി.മീ.(42.02 ച മൈ)
ഉയരം
114 മീ(374 അടി)
ജനസംഖ്യ
 • ആകെ1,59,914
 • ജനസാന്ദ്രത1,500/ച.കി.മീ.(3,800/ച മൈ)
സമയമേഖലCET/CEST (UTC+1/+2)

അവലംബം

Tags:

ജർമ്മനിനെക്കാർബാഡൻ-വ്യൂർട്ടംബർഗ്ഹൈഡൽബർഗ് സർവ്വകലാശാല

🔥 Trending searches on Wiki മലയാളം:

ബീജംമീനബാലചന്ദ്രൻ ചുള്ളിക്കാട്ഇടശ്ശേരി ഗോവിന്ദൻ നായർതെങ്ങ്ഖദീജകേരളത്തിലെ നദികളുടെ പട്ടികഎം. മുകുന്ദൻഅനീമിയഎക്മോഉള്ളൂർ എസ്. പരമേശ്വരയ്യർകേരള സാഹിത്യ അക്കാദമി പുരസ്കാരംരക്താതിമർദ്ദംകാളിദാസൻയോനിദേവാസുരംബ്ലോഗ്കെ.പി.എ.സി. ലളിതഇന്ത്യയുടെ സ്വാതന്ത്ര്യസമരംകുടുംബിമാർത്താണ്ഡവർമ്മ (നോവൽ)നീലക്കൊടുവേലിരാഷ്ട്രീയ സ്വയംസേവക സംഘംസ്ഖലനംവിഷുബഹിരാകാശംസസ്തനിവില്യം ലോഗൻസുകുമാർ അഴീക്കോട്സാഹിത്യംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപ്രധാന താൾബിസ്മില്ലാഹികൃഷ്ണഗാഥക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്ഹെപ്പറ്റൈറ്റിസ്വൃഷണംമലയാള മനോരമ ദിനപ്പത്രംഎൻമകജെ (നോവൽ)ചങ്ങമ്പുഴ കൃഷ്ണപിള്ളടോൺസിലൈറ്റിസ്ടി. പത്മനാഭൻയൂനുസ് നബിസുഭാസ് ചന്ദ്ര ബോസ്ആർത്തവംപൈതഗോറസ് സിദ്ധാന്തംക്ഷയംകൂട്ടക്ഷരംദുർഗ്ഗകുമാരസംഭവംമുഹമ്മദ്നളിനിമണിപ്രവാളംആത്മഹത്യപി. പത്മരാജൻആഗോളവത്കരണംവ്യാഴംസ്വപ്ന സ്ഖലനംജി - 20മദീനഫിറോസ്‌ ഗാന്ധിഅഷിതലീലകമല സുറയ്യതമോദ്വാരംവരക്ജയറാംപൂവൻപഴംപുലയർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനാഴികയഹൂദമതംവയനാട് ജില്ലജവഹർലാൽ നെഹ്രുവെള്ളായണി ദേവി ക്ഷേത്രംതിരക്കഥഖൻദഖ് യുദ്ധംസൗദി അറേബ്യആധുനിക മലയാളസാഹിത്യം🡆 More