ഹെൻറി ഏഴാമൻ

ഹെൻറി ഏഴാമനാണ് ഇംഗ്ലണ്ടിൽ ട്യൂഡർ ഭരണത്തിന് തുടക്കം കുറിച്ചത്.

1485 മുതൽ 1603 വരെയാണ് ട്യൂഡർ രാജ വംശത്തിന്റെ ഭരണം. ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാര ങ്ങളെ നിയന്ത്രിച്ച് ട്യൂഡർ രാജാക്കന്മാർ പാർലമെന്റുമായി സഹകരിച്ച് ഭരണം നടത്തി. ഇംഗ്ലണ്ടിനെ ആധു നിക യുഗത്തിലേക്ക് നയിച്ച ഈ കാലഘട്ടം നവോ സ്ഥാനത്തിനും മതനവീകരണപ്രസ്ഥാനത്തിനും സാക്ഷ്യം വഹിച്ചു. 1603 മുതൽ 1714 വരെ സ്റ്റുവർട്ട് രാജവംശം ഇംഗ്ലണ്ടിൽ ഭരണം നടത്തി. 1714 മുതൽ ഹാനോവേറിയൻ രാജവംശമാണ് അവിടെ അധികാരത്തിലുള്ളത്.

ഹെൻറി ഏഴാമൻ
ഹെൻറി ഏഴാമൻ
ഹെൻറി ഏഴാമൻ
King of England (more...)
ഭരണകാലം 22 August 1485 – 21 April 1509
കിരീടധാരണം 30 ഒക്ടോബർ 1485
മുൻഗാമി റിച്ചാർഡ് മൂന്നാമൻ
പിൻഗാമി ഹെൻറി ഏട്ടാമൻ
ജീവിതപങ്കാളി
Elizabeth of York
(m. 1486; died 1503)
മക്കൾ
  • Arthur, Prince of Wales
  • Margaret, Queen of Scots
  • Henry VIII, King of England
  • Elizabeth
  • Mary, Queen of France
  • Edmund, Duke of Somerset
രാജവംശം ട്യൂഡർ
പിതാവ് Edmund Tudor, 1st Earl of Richmond
മാതാവ് Lady Margaret Beaufort
ഒപ്പ് ഹെൻറി ഏഴാമൻ
മതം Catholicism

Tags:

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ തനതു കലകൾസി. രവീന്ദ്രനാഥ്ആധുനിക കവിത്രയംശ്രീനാരായണഗുരുവി. ജോയ്അപ്പോസ്തലന്മാർഅന്തർമുഖതഉൽപ്രേക്ഷ (അലങ്കാരം)തോമാശ്ലീഹാമുലപ്പാൽകുടുംബശ്രീകോട്ടയംമിയ ഖലീഫമാമ്പഴം (കവിത)ഗുരുവായൂർകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020നാഴികമതേതരത്വംഔഷധസസ്യങ്ങളുടെ പട്ടികജ്ഞാനപ്പാനജീവകം ഡിപ്രമേഹംസമത്വത്തിനുള്ള അവകാശംചട്ടമ്പിസ്വാമികൾപൂച്ചഗണപതിപാലക്കാട്ചന്ദ്രയാൻ-3മോസ്കോഡീൻ കുര്യാക്കോസ്വാരാഹിസംഘകാലംവാതരോഗംദേശീയ പട്ടികജാതി കമ്മീഷൻസ്ത്രീവടകര ലോക്സഭാമണ്ഡലംഒരു സങ്കീർത്തനം പോലെ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഓവേറിയൻ സിസ്റ്റ്കാസർഗോഡ് ജില്ലജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികറെഡ്‌മി (മൊബൈൽ ഫോൺ)ആൽബർട്ട് ഐൻസ്റ്റൈൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽവെള്ളിക്കെട്ടൻകൃത്രിമബീജസങ്കലനംഎലിപ്പനിഇന്ത്യൻ പാർലമെന്റ്പോത്ത്എസ്.കെ. പൊറ്റെക്കാട്ട്കണ്ണൂർ ലോക്സഭാമണ്ഡലംമലയാളം അക്ഷരമാലകമല സുറയ്യഹൃദയാഘാതംഹിമാലയംസൗദി അറേബ്യഋഗ്വേദംവോട്ടിംഗ് യന്ത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംദുൽഖർ സൽമാൻസുബ്രഹ്മണ്യൻഅപസ്മാരംഅസ്സലാമു അലൈക്കുംനെഫ്രോളജികൂടിയാട്ടംഝാൻസി റാണിപുന്നപ്ര-വയലാർ സമരംപഴഞ്ചൊല്ല്ചില്ലക്ഷരംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കെ.ഇ.എ.എംതിരുവാതിരകളിദാനനികുതിഇന്ദിരാ ഗാന്ധിസ്‌മൃതി പരുത്തിക്കാട്മാങ്ങ🡆 More