ഹൂണന്മാർ

വോൾഗ നദിയുടെ കിഴക്കുഭാഗത്ത് അധിവസിച്ചിരുന്ന നാടോടി ജനതയാണ് ഹൂണന്മാർ.

The Huns

370s–469
Territory under Hunnic control circa 450 CE
Territory under Hunnic control circa 450 CE
പൊതുവായ ഭാഷകൾHunnic
Gothic
Various tribal languages
ഭരണസമ്പ്രദായംTribal Confederation
King or chief 
• 370s?
Balamber?
• c. 395-?
Kursich and Basich
• c. 400–409
Uldin
• c. 412-?
Charaton
• c. 420s–430
Octar and Ruga
• 430–435
Ruga
• 435–445
Attila and Bleda
• 445–453
Attila
• 453–469
Dengizich and Ernak
• 469-?
Ernak
ചരിത്രം 
• Huns appear north-west of the Caspian Sea
pre 370s
• Conquest of the Alans and Goths
370s
• Attila and Bleda become co-rulers of the united tribes
437
• Death of Bleda, Attila becomes sole ruler
445
• Battle of the Catalaunian Plains
451
• Invasion of northern Italy
452
• Battle of Nedao
454
• Dengizich, son of Attila, dies
469

ഹൂണന്മാരുടെ ഉദയം

ജന്മ ദേശമായ മധ്യേഷ്യയിൽ ജനസംഖ്യ വർധിച്ചതിനേത്തുടർന്ന് മംഗോളിയയിലെ അപരിഷ്കൃത വർഗക്കാരായിരുന്ന ഹൂണന്മാർ കുടിയേറ്റം ആരംഭിച്ചു. ഒരു വിഭാഗം CE 375-453 കാലഘട്ടത്തിൽ യൂറോപ്പ് ആക്രമിച്ച് വൻ നാശങ്ങൾ വരുത്തി. ഈ വിഭാഗത്തിന്റെ തലവനായിരുന്നു കുപ്രസിദ്ധനായ ആറ്റില. വേറൊരു വിഭാഗം ഹൂണന്മാർ പേർഷ്യയിലൂടെ അഫ്ഗാനിസ്ഥാൻ കൈയ്യടക്കി. പിന്നീട് ഇന്ത്യയിലെത്തിയ ഇവർ ഗാന്ധാരത്തിനു പുറമേ പഞ്ചാബ്, മാൾവ, രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചടക്കിക്കൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചു. തോരമാനനാണ് ഈ സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവ്.

മിഹിരകുലൻ

തോരമാനന്റെ മരണ ശേഷം പുത്രനായ മിഹിര കുലൻ എ.ഡി 511-ൽ ഭരണാധികാരിയായി. എന്നാൽ ക്രൂരതയായിരുന്നു മിഹിരകുലന്റെ മുഖമുദ്ര. ബുദ്ധമത ഭിക്ഷുക്കളെ പീഡിപ്പിക്കുകയായിരുന്നു സ്ഥിര വിനോദം. പർവ്വതങ്ങളുടെ മുകളിൽ നിന്ന് ആനകളെ തള്ളിയിട്ട് കൊല്ലുന്നത് കാണാനും മിഹിരകുലന് ഇഷ്ടമായിരുന്നു. മിഹിരകുലന്റെ ക്രൂരതകളിൽ സഹികെട്ട് മറ്റു ചെറു രാജാക്കന്മാർ ചേർന്ന് മാൾവയിലെ യശോധർമ രാജാവിന്റെ സഹായത്താൽ മിഹിരകുലനെതിരെ യുദ്ധത്തിന് പുറപ്പെട്ടു. യുദ്ധത്തിൽ തോറ്റ ഇദ്ദേഹത്തെ സ്വന്തം ജ്യേഷ്ഠൻ തന്നെ സ്ഥാനഭ്രഷ്ടനാക്കിയതിനാൽ മിഹിരകുലൻ കാശ്മീരിൽ അഭയം നേടി. എന്നാൽ മിഹിരകുലൻ തനിക്ക് അഭയം നൽകിയ രാജാവിനെ വധിച്ച് അവിടുത്തെ അവകാശവും നേടിയെടുത്തു. എ.ഡി. 542-ൽ മിഹിരകുലന്റെ മരണത്തോടു കൂടി ഹൂണ സാമ്രാജ്യം ക്ഷണോന്മുഖമായി.ഈ ഹൂണന്മാരുടെ സാമ്രാജ്യത്തെ പുറമെ നിന്നുള്ളവര് ഹിന്ദുസ്ഥാനെന്ന് വിളിച്ചു വന്നു. ആ കാലത്ത് സിഥിയന്മാരുടെ പ്രദേശം കൂടിയായിരുന്നു സിന്ധിന് വടക്കുള്ള മേഖലകളിലെല്ലാം. ഹൂനന്മാരാകട്ടേ ഹിന്ദുക്കുഷ് മേഖല കടന്നു വന്നവരും ആയിരുന്നു. അന്ന് ഹിന്ദു മതമെന്ന് പേര് പോലും ഉണ്ടായിരുന്നില്ല, എങ്കിലും അവര് ഇന്ത്യന് സംസ്കാരവുമായി ചേര്ന്നു . കാലക്രമേണേ ഇവരിലൂടെയാണ് ഹിന്ദുവെന്ന നാമം രൂപം കൊള്ളുന്നത്. അവരുടെ മതാശ്ലേഷണത്തിലൂടെ ഉത്തരേന്ത്യയിൽ ഒരു സങ്കര സമുദായം ഉടലെടുത്തു. പിൽക്കാലത്തെ പല രജപുത്ര ഗോത്രങ്ങളും ഈ സമുദായത്തിൽ നിന്നാണ് ഉദ്ഭവിച്ചത്.

അവലംബം

Tags:

വോൾഗ നദി

🔥 Trending searches on Wiki മലയാളം:

രതിമൂർച്ഛകുര്യാക്കോസ് ഏലിയാസ് ചാവറകേരള പോലീസ്എഴുത്തച്ഛൻ പുരസ്കാരംഗർഭഛിദ്രംമഞ്ഞുമ്മൽ ബോയ്സ്കമല സുറയ്യകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഫ്രാൻസിസ് മാർപ്പാപ്പമാതളനാരകംകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻയെമൻയോനിമെറ്റ്ഫോർമിൻമണ്ണാത്തിപ്പുള്ള്അധികാരവിഭജനംകഞ്ഞിഅവൽരാജീവ് ഗാന്ധിരാജീവ് ചന്ദ്രശേഖർവടകര ലോക്സഭാമണ്ഡലംകടുവ (ചലച്ചിത്രം)സ്നേഹംഉണ്ണി മുകുന്ദൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസുരേഷ് ഗോപികണ്ണൂർ ജില്ലടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്മലയാളി മെമ്മോറിയൽപ്രോക്സി വോട്ട്ശിവൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾദിവ്യ ഭാരതിഇന്ത്യയിലെ ഹരിതവിപ്ലവംദന്തപ്പാലഎസ്.കെ. പൊറ്റെക്കാട്ട്മന്നത്ത് പത്മനാഭൻചാലക്കുടി നിയമസഭാമണ്ഡലംആഗോളതാപനംകുമാരനാശാൻമറിയം ത്രേസ്യചക്കഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകൂവളംപശ്ചിമഘട്ടംഇന്ത്യൻ പാർലമെന്റ്ശുഭാനന്ദ ഗുരുകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)റിയൽ മാഡ്രിഡ് സി.എഫ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമാവേലിക്കര നിയമസഭാമണ്ഡലംനസ്രിയ നസീംമിയ ഖലീഫഅപ്പോസ്തലന്മാർചെർണോബിൽ ദുരന്തംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഎം.ടി. രമേഷ്ഒന്നാം ലോകമഹായുദ്ധംരമ്യ ഹരിദാസ്വെള്ളെരിക്ക്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകാമസൂത്രംപ്രതിപക്ഷ നേതാവ് (ഇന്ത്യ)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപരാഗണംപ്രിയങ്കാ ഗാന്ധിശോഭനശ്രീനിവാസ രാമാനുജൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇടതുപക്ഷംരാശിചക്രം2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംആർത്തവചക്രവും സുരക്ഷിതകാലവുംഅരിമ്പാറഇസ്‌ലാം🡆 More