ഹാസീന്ത്‌ മക്കൗ

മദ്ധ്യ കിഴക്കും തെക്കേ അമേരിക്കൻ സ്വദേശിയുമായ ഒരിനം തത്ത ആണ് ഹാസീന്ത്‌ മക്കൗ (Anodorhynchus hyacinthinus) അല്ലെങ്കിൽ ഹൈയാസിന്തിൻ മക്കൗ.

ഏകദേശം 100 സെന്റിമീറ്റർ (3.3 അടി) നീളവും (തലയുടെ മുകളിൽ നിന്ന് നീണ്ട കൂർത്ത വാലിന്റെ അറ്റം വരെ) കാണപ്പെടുന്നു. മറ്റേതൊരു സ്പീഷിനേക്കാളിലും നീളം കൂടിയ സ്പീഷീസാണിത്. ഇത് ഏറ്റവും വലിയ മക്കൗവും പറക്കുന്ന പാരറ്റ് സ്പീഷിസുകളിൽ ഏറ്റവും വലുതും ആകുന്നു. ന്യൂസിലന്റിന്റെ പറക്കാത്ത കാകാപോ 3.5 കിലോ ഭാരം വരെ കാണപ്പെടുന്നു. സാധാരണയായി എളുപ്പം തിരിച്ചറിയപ്പെടുമെങ്കിലും അത് വളരെ അപൂർവ്വവും ചെറുതുമായ ലീയേർസ് മക്കൗ -വുമായി ആശയക്കുഴപ്പത്തിലാക്കും. വാസസ്ഥലങ്ങളുടെ നാശം, വന്യപക്ഷികളുടെ ആക്രമണവും കാരണം അവയുടെ ജനസംഖ്യാടിസ്ഥാനത്തിൽ വൻതോതിൽ നാശം വർദ്ധിച്ചുവരുന്നു. അതിനാൽ, ഈ വർഗ്ഗത്തിന് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ വംശനാശം സംഭവിക്കുന്ന ജീവികളുടെ റെഡ് ലിസ്റ്റിലെ അംഗമാണ്. കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡാൻജേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫൗണ ആന്റ് ഫ്ലോറ(CITES) യുടെ അനുബന്ധം I ലെ പട്ടിക പ്രകാരം ഇത് സംരക്ഷിതമാണ്.

Hyacinth macaw
ഹാസീന്ത്‌ മക്കൗ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Anodorhynchus
Species:
A. hyacinthinus
Binomial name
Anodorhynchus hyacinthinus
(Latham, 1790)
ഹാസീന്ത്‌ മക്കൗ
ഹാസീന്ത്‌ മക്കൗ
A pair in their nest

ചിത്രശാല

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഓണംഎം.പി. അബ്ദുസമദ് സമദാനിപാർവ്വതിജ്ഞാനപീഠ പുരസ്കാരംകടുക്കസോളമൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആറ്റിങ്ങൽ കലാപംneem4ആർത്തവംദ്രൗപദി മുർമുടൈഫോയ്ഡ്പനിക്കൂർക്കക്രിസ്തുമതംഅടൽ ബിഹാരി വാജ്പേയിഇന്ത്യയുടെ ദേശീയപതാകഐക്യ ജനാധിപത്യ മുന്നണിഎൻ. ബാലാമണിയമ്മസന്ധിവാതംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപിത്താശയംബാല്യകാലസഖിഅസ്സീസിയിലെ ഫ്രാൻസിസ്വൈക്കം സത്യാഗ്രഹംനെഫ്രോളജിആണിരോഗംചന്ദ്രൻവൃഷണംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾവള്ളത്തോൾ പുരസ്കാരം‌കേരളത്തിലെ നാടൻ കളികൾഹെപ്പറ്റൈറ്റിസ്-എമുരുകൻ കാട്ടാക്കടചണ്ഡാലഭിക്ഷുകികേരള സാഹിത്യ അക്കാദമി പുരസ്കാരംകൊഴുപ്പ്പൗലോസ് അപ്പസ്തോലൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരളത്തിലെ നദികളുടെ പട്ടികസദ്ദാം ഹുസൈൻപ്രേമലുവദനസുരതംഇന്ദിരാ ഗാന്ധിസ്വരാക്ഷരങ്ങൾകറ്റാർവാഴകൂടൽമാണിക്യം ക്ഷേത്രംമാധ്യമം ദിനപ്പത്രംസരസ്വതി സമ്മാൻസുൽത്താൻ ബത്തേരിസച്ചിൻ തെൻഡുൽക്കർമാവോയിസംസോഷ്യലിസംപാണ്ഡവർരാഷ്ട്രീയംമണിപ്രവാളംഹെപ്പറ്റൈറ്റിസ്-ബിചെമ്പരത്തിനോവൽഎം.വി. നികേഷ് കുമാർസിറോ-മലബാർ സഭകമല സുറയ്യദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രാജ്യസഭകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമഹാത്മാഗാന്ധിയുടെ കൊലപാതകംചെ ഗെവാറകോശംഹിമാലയംശുഭാനന്ദ ഗുരുമരപ്പട്ടിറഷ്യൻ വിപ്ലവംതോമാശ്ലീഹാവേലുത്തമ്പി ദളവഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികയൂറോപ്പ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ദേശീയപാത 66 (ഇന്ത്യ)🡆 More