ഹാമിൽട്ടോണിയൻ ബലതന്ത്രം

1833-ൽ ഐറിഷ് ഗണിതശാസ്ത്രജ്ഞനായ വില്യം റൊവാൻ ഹാമിൽട്ടൺ മുന്നോട്ടുവച്ച ഉദാത്ത ബലതന്ത്രത്തിന്റെ പുനരാസൂത്രണമാണ്‌ ഹാമിൽട്ടോണിയൻ ബലതന്ത്രം.

1788-ൽ ജോസഫ് ലൂയി ലഗ്രാഞ്ച് കണ്ടെത്തിയ ലഗ്രാഞ്ചിയൻ ബലതന്ത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. എന്നിരുന്നാലും, സിമ്പ്ലെക്റ്റിക് സ്പേസുകൾ ഉപയോഗിച്ച് ലഗ്രാഞ്ചിയൻ ബലതന്ത്രത്തിന്റെ സഹായമില്ലാതെയും ഹാമിൽട്ടോണിയൻ ബലതന്ത്രം ആസൂത്രണം ചെയ്യാനാകും. ലഗ്രാഞ്ചിയൻ ബലതന്ത്രത്തിൽ n degrees of freedom ഉള്ള ഒരു വ്യവസ്ഥയുടെ പരിണാമം നിർദ്ദേശാങ്കസ്പേസിലുള്ള n രണ്ടാം ഓഡർ ഡിഫറെൻഷ്യൽ സമവാക്യങ്ങൾ ഉപയോഗിച്ച് വ്യക്തമാക്കുമ്പോൾ ഹാമിൽട്ടോണിയൻ ബലതന്ത്രത്തിൽ ഫേസ് സ്പേസിലെ 2n ഒന്നാം ഓഡർ ഡിഫറെൻഷ്യൽ സമവാക്യങ്ങളാണ്‌ ഉപയോഗിക്കുന്നത്.

ലഗ്രാഞ്ചിയൻ ബലതന്ത്രത്തെപ്പോലെ, ഉദാത്തബലതന്ത്രത്തെ പുതിയൊരു രീതിയിൽ നോക്കിക്കാണാൻ ഹമിൽട്ടോണിയൻ പുനരാസൂത്രണം സഹായിക്കുന്നു. സാധാരണ വ്യവസ്ഥകളെ കൂടുതൽ എളുപ്പത്തിൽ നിർദ്ധരിക്കാൻ ഈ രീതി സഹായിക്കാറില്ല. എങ്കിലും ഉദാത്ത ബലതന്ത്രത്തിന്റെ ഘടനയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുകയും ക്വാണ്ടം ബലതന്ത്രവുമായുള്ള ബന്ധം മനസ്സിലാക്കിത്തരുകയും ചെയ്യുന്നു.

അവലംബം

Tags:

ഉദാത്ത ബലതന്ത്രംജോസഫ് ലൂയി ലഗ്രാഞ്ച്ലഗ്രാഞ്ചിയൻ ബലതന്ത്രം

🔥 Trending searches on Wiki മലയാളം:

കേരളചരിത്രംവെള്ളരിആടുജീവിതംകൃഷ്ണഗാഥഅതിസാരംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്അധ്യാപനരീതികൾമുണ്ടിനീര്സ്മിനു സിജോജർമ്മനിനവരസങ്ങൾകൊഞ്ച്പൂച്ചഡി. രാജവിക്കിപീഡിയതിരഞ്ഞെടുപ്പ് ബോണ്ട്രബീന്ദ്രനാഥ് ടാഗോർവാഴഹെർമൻ ഗുണ്ടർട്ട്ഇസ്‌ലാംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഗുകേഷ് ഡിസരസ്വതി സമ്മാൻവൈകുണ്ഠസ്വാമിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംമുരുകൻ കാട്ടാക്കടപേവിഷബാധപൗലോസ് അപ്പസ്തോലൻജി - 20ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകൂടിയാട്ടംപാത്തുമ്മായുടെ ആട്പൊറാട്ടുനാടകംഎസ് (ഇംഗ്ലീഷക്ഷരം)രാമൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ബാബസാഹിബ് അംബേദ്കർവിനീത് കുമാർഉൽപ്രേക്ഷ (അലങ്കാരം)ഗോകുലം ഗോപാലൻരാജ്യങ്ങളുടെ പട്ടികമലയാളലിപിസ്ത്രീ ഇസ്ലാമിൽതാമരഫ്രാൻസിസ് ജോർജ്ജ്എസ്.എൻ.സി. ലാവലിൻ കേസ്എ.എം. ആരിഫ്ട്രാൻസ് (ചലച്ചിത്രം)ചിയ വിത്ത്വ്യാഴംനിവർത്തനപ്രക്ഷോഭംഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികജീവകം ഡിഇസ്‌ലാം മതം കേരളത്തിൽകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമഹിമ നമ്പ്യാർലൈംഗികബന്ധംഅണലിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിസർഗംമുഹമ്മദ്നവരത്നങ്ങൾമഹാത്മാഗാന്ധിയുടെ കൊലപാതകംമലയാളംശ്വാസകോശ രോഗങ്ങൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻടിപ്പു സുൽത്താൻചന്ദ്രയാൻ-3നാഴികന്യുമോണിയഹിന്ദു പിന്തുടർച്ചാവകാശ നിയമംക്രിസ്തുമതംഉപ്പുസത്യാഗ്രഹംസ്‌മൃതി പരുത്തിക്കാട്🡆 More