ഹയ്ഡൽബർഗ് സർവ്വകലാശാല

ഹയ്ഡൽബർഗ് സർവ്വകലാശാല (ജർമ്മൻ: Ruprecht-Karls-Universität Heidelberg; ലത്തീൻ: Universitas Ruperto Carola Heidelbergensis) ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗിലെ ഹയ്ഡൽബർഗിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.

1386 ൽ പോപ്പ് അർബൻ ആറാമന്റെ നിർദ്ദേശപ്രകാരം സ്ഥാപിതമായ ഹെഡൽബെർഗ് സർവ്വകലാശാല ജർമനിയിലെ ഏറ്റവും പഴക്കമേറിയ യൂണിവേഴ്സിറ്റിയും കാലത്തെ അതിജീവിക്കുന്ന ലോകത്തെ പ്രാചീന സർവകലാശാലകളിലൊന്നുമാണ്. വിശുദ്ധ റോമാ സാമ്രാജ്യത്തിൽ സ്ഥാപിതമായ മൂന്നാമത്തെ സർവ്വകലാശാലയായിരുന്നു ഇത്.

ഹയ്ഡൽബർഗ് സർവ്വകലാശാല
Ruprecht-Karls-Universität Heidelberg
ഹയ്ഡൽബർഗ് സർവ്വകലാശാല
Seal of the Ruperto Carola Heidelbergensis
ആദർശസൂക്തംSemper apertus (Latin)
തരംPublic
സ്ഥാപിതം1386
ബജറ്റ്€ 461 million (excl. the medical school)
ചാൻസലർAngela Kalous
പ്രസിഡന്റ്Bernhard Eitel
കാര്യനിർവ്വാഹകർ
7,392
വിദ്യാർത്ഥികൾ30,873
ബിരുദവിദ്യാർത്ഥികൾ15,289
11,871
ഗവേഷണവിദ്യാർത്ഥികൾ
3,024
സ്ഥലംHeidelberg, Baden-Württemberg, Germany
ക്യാമ്പസ്Urban/University town and Suburban
Nobel laureates56
നിറ(ങ്ങൾ)Sandstone red and gold          
അഫിലിയേഷനുകൾ
* German Universities Excellence Initiative * LERU * Coimbra Group * U15 * EUA
വെബ്‌സൈറ്റ്uni-heidelberg.de/en വിക്കിഡാറ്റയിൽ തിരുത്തുക
Data as of 2013

അവലംബം

Tags:

ജർമ്മൻ ഭാഷബാഡൻ-വ്യൂർട്ടംബർഗ്ലത്തീൻ ഭാഷഹൈഡൽബർഗ്

🔥 Trending searches on Wiki മലയാളം:

കേരള സാഹിത്യ അക്കാദമിപഴഞ്ചൊല്ല്മുരിങ്ങപൊറാട്ടുനാടകംകമല സുറയ്യസ്മിനു സിജോക്രിയാറ്റിനിൻദിലീപ്നവഗ്രഹങ്ങൾതമിഴ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഅയ്യങ്കാളികാലാവസ്ഥമനോജ് വെങ്ങോലസ്ത്രീ ഇസ്ലാമിൽസ്കിസോഫ്രീനിയഇന്ത്യയുടെ ദേശീയപതാകnxxk2കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളം അക്ഷരമാലതിരഞ്ഞെടുപ്പ് ബോണ്ട്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമുരുകൻ കാട്ടാക്കടഎം.ആർ.ഐ. സ്കാൻരണ്ടാം ലോകമഹായുദ്ധംമഞ്ഞപ്പിത്തംനാഴികമലയാള മനോരമ ദിനപ്പത്രംകൃസരിഏർവാടിവൈകുണ്ഠസ്വാമിഭാരതീയ സ്റ്റേറ്റ് ബാങ്ക്ദേശീയ പട്ടികവർഗ്ഗ കമ്മീഷൻമഹാത്മാ ഗാന്ധിവൈരുദ്ധ്യാത്മക ഭൗതികവാദംശിവം (ചലച്ചിത്രം)വേദംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംടെസ്റ്റോസ്റ്റിറോൺപറയിപെറ്റ പന്തിരുകുലംചങ്ങമ്പുഴ കൃഷ്ണപിള്ളചോതി (നക്ഷത്രം)ഭൂമിക്ക് ഒരു ചരമഗീതംഅരിമ്പാറതൃശ്ശൂർ നിയമസഭാമണ്ഡലംമഹാഭാരതംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവീഡിയോചന്ദ്രൻനക്ഷത്രവൃക്ഷങ്ങൾകണ്ണൂർ ജില്ലമഞ്ജീരധ്വനിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവള്ളത്തോൾ നാരായണമേനോൻകേരളത്തിലെ നദികളുടെ പട്ടികചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംറഫീക്ക് അഹമ്മദ്എസ്.കെ. പൊറ്റെക്കാട്ട്മാലിദ്വീപ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംപ്രമേഹംചാമ്പനെഫ്രോളജിചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകലാമിൻപ്രേമം (ചലച്ചിത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികമന്ത്പനിക്കൂർക്കസൗദി അറേബ്യഗുജറാത്ത് കലാപം (2002)കേരള നവോത്ഥാനംഉടുമ്പ്അയ്യപ്പൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഗൗതമബുദ്ധൻജെ.സി. ഡാനിയേൽ പുരസ്കാരം🡆 More