സ്റ്റൻ ഗ്രനേഡ്

ഒരു സ്ഫോടകവസ്തുവാണ് സ്റ്റൺ ഗ്രനേഡ് (ഇംഗ്ലീഷ്: stun grenade).

ഇത് ഫ്ലാഷ് ഗ്രനേഡ്, ഫ്ലാഷ് ബാങ്, തണ്ടർ ഫ്ലാഷ്, സൗണ്ട് ബോംബ് എന്നീ പേരുകളിലും അറിയപ്പെടുന്നു. മറ്റു ഗ്രനേഡുകളിൽ നിന്നു വ്യത്യസ്തമായി ഇതു മനുഷ്യരെ കൊല്ലുന്നതിനായി ഉപയോഗിക്കാറില്ല. തീവ്രപ്രകാശവും ഉയർന്ന ശബ്ദവും പുറപ്പെടുവിച്ച് ആളുകളെ അബോധാവസ്ഥയിലാക്കുക എന്നതാണ് ഇതിന്റെ പ്രയോഗരീതി. തീവ്രപ്രകാശമേൽക്കുമ്പോൾ കണ്ണിലെ പ്രകാശഗ്രാഹി കോശങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുന്നതു മൂലം അൽപ്പനേരത്തേക്കു കാഴ്ച മറയുന്നു. 170 ഡെസിബെലിനെക്കാൾ ഉയർന്ന ശബ്ദം പുറപ്പെടുവിക്കാൻ സ്റ്റൺ ഗ്രനേഡിനു കഴിയും. ഇത്രയും ഉയർന്ന ശബ്ദം കേൾക്കുന്നതു മൂലം കുറച്ചു നേരത്തേക്കു ബധിരത അനുഭവപ്പെടുന്നു. ഉന്നത തീവ്രതയുള്ള ശബ്ദം ചെവിയിലെ പെരിലിംഫ് ദ്രാവകത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ അൽപ്പനേരത്തേക്കു ശരീരത്തിന്റെ തുലനാവസ്ഥയും നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ മനുഷ്യരെ ബന്ധിയാക്കുന്നത് എളുപ്പമാണ്. 1970-കളിൽ ബ്രിട്ടൻറെ പ്രത്യേക സേനവിഭാഗമായ സ്പെഷൽ എയർ സർവീസ് ആണ് ആദ്യമായി സ്റ്റൺ ഗ്രനേഡ് പ്രയോഗിക്കുന്നത്.

സ്റ്റൺ ഗ്രനേഡ്
സ്റ്റൻ ഗ്രനേഡ്
M84 stun grenade
തരംNon-lethal explosive device

അവലംബം

Tags:

ഇംഗ്ലീഷ് ഭാഷഡെസിബെൽ

🔥 Trending searches on Wiki മലയാളം:

രക്തസമ്മർദ്ദംരാമചരിതംഇസ്റാഅ് മിഅ്റാജ്മഞ്ഞപ്പിത്തംകുറിയേടത്ത് താത്രിഖിബ്‌ലകുരിശിലേറ്റിയുള്ള വധശിക്ഷഇന്ത്യൻ പ്രീമിയർ ലീഗ്ഉമർ ഇബ്‌നു അബ്ദുൽ അസീസ്വേലുത്തമ്പി ദളവരാഷ്ട്രീയ സ്വയംസേവക സംഘംബുദ്ധമതത്തിന്റെ ചരിത്രംമൊത്ത ആഭ്യന്തര ഉത്പാദനംഅറുപത്തിയൊമ്പത് (69)അഞ്ചാംപനിതാജ് മഹൽനോവൽഹലോലൈലയും മജ്നുവുംഹസൻ ഇബ്നു അലിമലയാളം വിക്കിപീഡിയആനി രാജതങ്കമണി സംഭവംചാത്തൻമനുഷ്യ ശരീരംരതിസലിലംബൈബിൾസ്വപ്ന സ്ഖലനംമലയാളനാടകവേദികെ.കെ. ശൈലജപ്രവാസിസബഅ്തബൂക്ക് യുദ്ധം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകോട്ടയംരക്താതിമർദ്ദംനവരത്നങ്ങൾSaccharinആട്ടക്കഥതിരുവാതിരകളിമുംബൈ ഇന്ത്യൻസ്ദലിത് സാഹിത്യംഅല്ലാഹുപാലക്കാട് ജില്ല9 (2018 ചലച്ചിത്രം)Norwayഅനു ജോസഫ്വൈലോപ്പിള്ളി ശ്രീധരമേനോൻചക്കദശാവതാരംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻചൂരഅണലിപ്രധാന താൾറഷ്യൻ വിപ്ലവംപ്ലീഹപൃഥ്വിരാജ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്പെരിയാർമാലികിബ്നു അനസ്മുഗൾ സാമ്രാജ്യംവടകര ലോക്‌സഭാ നിയോജകമണ്ഡലംതുളസീവനംമൂർഖൻമദർ തെരേസപൗലോസ് അപ്പസ്തോലൻമലമ്പാമ്പ്ആർത്തവവിരാമംഇബ്രാഹിം ഇബിനു മുഹമ്മദ്ഉപ്പൂറ്റിവേദനമഞ്ഞക്കൊന്നകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസ്തനാർബുദംഡെബിറ്റ് കാർഡ്‌വി.ഡി. സാവർക്കർരബീന്ദ്രനാഥ് ടാഗോർപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഎൽ നിനോ🡆 More