സ്ട്രിങ്ങ് സിദ്ധാന്തം

കണികാഭൗതികത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തമാണ് സ്ട്രിങ്ങ് സിദ്ധാന്തം. ക്വാണ്ടം സിദ്ധാന്തങ്ങളും സാമാന്യ ആപേക്ഷികതയും സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. ഓരോ ക്വാർക്കുകൾ, ഇലക്ട്രോണുകൾ, ആറ്റങ്ങൾ എന്നിവയെല്ലാം ഏകതലത്തിലുള്ള സ്ട്രിങ്ങുകളുടെ കമ്പനങ്ങളുടെ ആകെത്തുകയായി കാണുകയാണ് ഇതിന്റെ അടിസ്ഥാനം. ഈ സ്ട്രിങ്ങുകൾക്ക് വീതിയോ ഉയരമോ ഉണ്ടായിരിക്കുകയില്ല. ഇവയുടെ വിവിധതരത്തിലുള്ള കമ്പനങ്ങളാണ് കണങ്ങൾക്ക് അവയുടെ വിവിധ സ്വഭാവങ്ങൾക്ക് കാരണമാകുന്നത്. ആദ്യത്തെ സ്ട്രിങ്ങ് മാതൃക ബോസോണുകളും ഫെർമിയോണുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. ഇത് ബോസോണുകളും ഫെർമിയോണുകളും തമ്മിലുള്ള സൂപ്പർ സമമിതിയെപ്പറ്റി വിവരിക്കുന്നു. സ്ട്രിങ്ങ് സിദ്ധാന്തങ്ങൾ നീളം, വീതി, ഉയരം, സമയം എന്നിവകൂടാതെ ദൃശ്യഗോചരമല്ലാത്ത മറ്റ് 11 മാനങ്ങളെപ്പറ്റി പ്രവചിക്കുന്നു[അവലംബം ആവശ്യമാണ്].

String theory
സ്ട്രിങ്ങ് സിദ്ധാന്തം
Superstring theory
Theory
String theory
Superstrings
Bosonic string theory
M-theory (simplified)
Type I string · Type II string
Heterotic string
String field theory
Holographic principle

Tags:

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർആലപ്പുഴ ജില്ലവോട്ട്സ്വാതി പുരസ്കാരംവെള്ളാപ്പള്ളി നടേശൻകോണ്ടംമലമുഴക്കി വേഴാമ്പൽമാധ്യമം ദിനപ്പത്രംപൊട്ടൻ തെയ്യംനിലവാകഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഫിറോസ്‌ ഗാന്ധിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കാലാവസ്ഥവദനസുരതംഡെൽഹി ക്യാപിറ്റൽസ്ഇങ്ക്വിലാബ് സിന്ദാബാദ്കഅ്ബചിന്നക്കുട്ടുറുവൻആരാച്ചാർ (നോവൽ)തകഴി സാഹിത്യ പുരസ്കാരംഉഹ്‌ദ് യുദ്ധംമെനിഞ്ചൈറ്റിസ്മഴഓമനത്തിങ്കൾ കിടാവോവിജയലക്ഷ്മിഅപസ്മാരംഹെപ്പറ്റൈറ്റിസ്-ബിതൈറോയ്ഡ് ഗ്രന്ഥിവി. ജോയ്പാത്തുമ്മായുടെ ആട്ഫ്രഞ്ച് വിപ്ലവംഓടക്കുഴൽ പുരസ്കാരംജലംചേലാകർമ്മംരാജീവ് ഗാന്ധികൊച്ചുത്രേസ്യരാഷ്ട്രീയ സ്വയംസേവക സംഘംഗർഭഛിദ്രംവിക്കിപീഡിയമൻമോഹൻ സിങ്സച്ചിൻ തെൻഡുൽക്കർവാഗൺ ട്രാജഡിഉള്ളൂർ എസ്. പരമേശ്വരയ്യർധനുഷ്കോടിഇടുക്കി ജില്ലവൃഷണംഇടവം (നക്ഷത്രരാശി)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമിയ ഖലീഫഅനുശ്രീഇൻസ്റ്റാഗ്രാംദുർഗ്ഗതെങ്ങ്സ്ഖലനംകുഞ്ചൻപത്താമുദയംവിവേകാനന്ദൻജിമെയിൽമേയ്‌ ദിനംന്യൂനമർദ്ദംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഹണി റോസ്വി. മുരളീധരൻമോഹൻലാൽഅനീമിയമതേതരത്വംജീവകം ഡികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഗൂഗിൾപി. ഭാസ്കരൻകേരള സംസ്ഥാന ഭാഗ്യക്കുറിനക്ഷത്രം (ജ്യോതിഷം)റേഡിയോതോമാശ്ലീഹാമണിച്ചിത്രത്താഴ് (ചലച്ചിത്രം)രാഷ്ട്രീയംഅടൽ ബിഹാരി വാജ്പേയിമോണ്ടിസോറി രീതി🡆 More