സെൻ ബുദ്ധമതം

മഹായാന ബുദ്ധമതത്തിന്റെ ചീന-ജപ്പാൻ ശാഖയാണ്‌ സെൻ ബുദ്ധമതം.

ധ്യാനത്തിനു കൂടുതൽ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു മാർഗ്ഗമാണിത്. ഇന്ത്യയിലെ തമിഴ്നാട്ടിൽ ജീവിച്ചിരുന്ന പല്ലവ രാജകുമാരനായിരുന്ന ബോധി ധർമ്മൻ ആണ്‌ ചൈനയിലെത്തി സെൻ ബുദ്ധമതം പ്രചരിപ്പിച്ചത് എന്നാണ്‌ ഐതിഹ്യം. ശ്രീബുദ്ധന്റെ മരണശേഷം ആയിരം വർഷം കഴിഞ്ഞാണ്‌ ഈ ശാഖ ഉണ്ടാകുന്നത്. ധ്യാനമാർഗ്ഗം എന്ന നിലയിൽ ശ്രീബുദ്ധന്റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തിരിച്ചു പോക്കാണ്‌ ഈ മാർഗ്ഗം.

സെൻ ബുദ്ധമതം
സെൻ ബുദ്ധമതത്തിന്റെ ഒരു പ്രതീകമായ എൻസൊ

വർത്തമാന കാലത്തിൽ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണു സെൻ. തമിഴ് നാട്ടിലെ ഈ രാജകുമാരൻ ബുദ്ധമതത്തിൽ ആകൃഷ്ടനായി ചൈനയിലേക്ക് യാത്ര തിരിക്കുകയും , അവിടെ വെച്ച് അദ്ദേഹം കുങ്ഫു എന്ന ആയോധന കല രൂപപ്പെടുത്തിയെടുത്തെന്നും വിശ്വസിക്കപ്പെടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

സെൻ ബുദ്ധമതം 
വിക്കിചൊല്ലുകളിലെ സെൻ വചനങ്ങൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

ചൈനതമിഴ്‌നാട്ധ്യാനംപല്ലവ രാജവംശംബുദ്ധമതംബോധി ധർമ്മൻശ്രീബുദ്ധൻ

🔥 Trending searches on Wiki മലയാളം:

വൈക്കംപഞ്ചവാദ്യംകഥകളിശൂരനാട്ലയണൽ മെസ്സിഏറ്റുമാനൂർകുര്യാക്കോസ് ഏലിയാസ് ചാവറകൊല്ലൂർ മൂകാംബികാക്ഷേത്രംമലയാറ്റൂർചീമേനികയ്യോന്നികോട്ടയംചോഴസാമ്രാജ്യംവണ്ടൂർമൂവാറ്റുപുഴചവറകഠിനംകുളംമുക്കംഅരൂർ ഗ്രാമപഞ്ചായത്ത്പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്ഹിമാലയംവയലാർ പുരസ്കാരംപാർക്കിൻസൺസ് രോഗംകോലഴികൂനൻ കുരിശുസത്യംമൊകേരി ഗ്രാമപഞ്ചായത്ത്ഖസാക്കിന്റെ ഇതിഹാസംകേരളംമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്മരങ്ങാട്ടുപിള്ളിനൂറനാട്കൂടൽപെരളശ്ശേരി ഗ്രാമപഞ്ചായത്ത്വൈക്കം സത്യാഗ്രഹംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംറാം മോഹൻ റോയ്വേലൂർ, തൃശ്ശൂർഅങ്കണവാടിമനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾവിയ്യൂർകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ആണിരോഗംവയനാട് ജില്ലമീനങ്ങാടി ഗ്രാമപഞ്ചായത്ത്തൃക്കാക്കരവീണ പൂവ്ഭൂമിയുടെ അവകാശികൾചെറുകഥകരിമണ്ണൂർവരാപ്പുഴതകഴി ശിവശങ്കരപ്പിള്ളജയഭാരതികേരളകലാമണ്ഡലംഅരുവിപ്പുറം പ്രതിഷ്ഠഗോഡ്ഫാദർഗായത്രീമന്ത്രംമധുര മീനാക്ഷി ക്ഷേത്രംകാന്തല്ലൂർകുണ്ടറആമ്പല്ലൂർശംഖുമുഖംമദംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരള നവോത്ഥാനംശാസ്താംകോട്ടചേരസാമ്രാജ്യംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതേക്കടിചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്മണർകാട് ഗ്രാമപഞ്ചായത്ത്ഇന്ത്യൻ റെയിൽവേഓച്ചിറമഹാഭാരതംവെള്ളാപ്പള്ളി നടേശൻമതേതരത്വംതിരൂർ, തൃശൂർറമദാൻപുതുക്കാട്കൂറ്റനാട്🡆 More