സിൽവർ ഓക്ക്: ചെടിയുടെ ഇനം

പ്രോട്ടിയേസീ സസ്യകുടുംബത്തിലെ, ശിഖരങ്ങൾ താരതമ്യേന കുറവും നേരെ വളർന്നു സാമാന്യം വലിപ്പവും ആർജ്ജിക്കുന്ന, ഒരു വൃക്ഷമാണ് സിൽവർ ഓക്ക്.

(ശാസ്ത്രീയനാമം: Grevillea robusta) 25-30 മീറ്റർ ഉയരം വയ്ക്കും. വ്യത്യസ്തമായ കാലാവസ്ഥകളിൽ വളരുമെങ്കിലും 1000 മീറ്ററിനടുത്ത് ഉയരമുള്ളതും 200-300 സെ.മീറ്റർ മഴ ലഭിക്കുന്നതുമായ പ്രദശങ്ങളിൽ വളർന്നു പുഷ്ടി പ്രാപിക്കുന്നു. ആഴമുള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. കേരളത്തിലെ വനങ്ങളിൽ സ്വാഭാവികമായി വളരുന്നില്ല. വയനാട്ടിലും പീരുമേട് ഇടുക്കി ഭാഗങ്ങളിലും ഇതിന്റെ തോട്ടങ്ങൾ വനംവകുപ്പ് വച്ചു പിടിപ്പിക്കുന്നുണ്ട്. ധാരാളം തേനീച്ചകളെ ആകർഷിക്കുന്ന ഈ വൃക്ഷം തേനിന്റെ ഒരു പ്രധാന സ്രോതസ്സ് ആണ്.

സിൽവർ ഓക്ക്
സിൽവർ ഓക്ക്: ചെടിയുടെ ഇനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Proteales
Family:
Genus:
Species:
G. robusta
Binomial name
Grevillea robusta
A.Cunn. ex R.Br.
Synonyms
  • Grevillea pectinata R. Br.
  • Grevillea umbratica A. Cunn. ex. Meissner.

മറ്റു ഭാഷകളിലെ പേരുകൾ

Common name: Silver oak, Silk oak • Manipuri: কৌবীলিযা Koubilia • Bengali: ৰূপসী Rupasi • Tamil: சவுக்கு மரம் Savukku-maram (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

🔥 Trending searches on Wiki മലയാളം:

അൻസിബ ഹസ്സൻമദർ തെരേസയോഗർട്ട്ശ്രീനിവാസ രാമാനുജൻഓവേറിയൻ സിസ്റ്റ്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഒ.വി. വിജയൻദശാവതാരംഇന്ത്യൻ നാഷണൽ കോൺഗ്രസ്മീനഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാവേലിക്കര നിയമസഭാമണ്ഡലംഹോം (ചലച്ചിത്രം)തകഴി ശിവശങ്കരപ്പിള്ളനിസ്സഹകരണ പ്രസ്ഥാനംപി. ഭാസ്കരൻസ്വരാക്ഷരങ്ങൾചാത്തൻകരയാൽ ചുറ്റപ്പെട്ട രാജ്യംഓടക്കുഴൽ പുരസ്കാരംപണ്ഡിറ്റ് കെ.പി. കറുപ്പൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ആനി രാജഇടുക്കി ജില്ലകാമസൂത്രംസുഭാസ് ചന്ദ്ര ബോസ്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)യോനിനായർചങ്ങലംപരണ്ടപൂച്ചരാഷ്ട്രീയ സ്വയംസേവക സംഘംനിയമസഭടിപ്പു സുൽത്താൻആടുജീവിതം (മലയാളചലച്ചിത്രം)ഫ്രഞ്ച് വിപ്ലവംപ്രേംനസീർബിഗ് ബോസ് (മലയാളം സീസൺ 4)അഞ്ചകള്ളകോക്കാൻജ്യോതിഷംഅസിത്രോമൈസിൻസംഘകാലംമലയാളി മെമ്മോറിയൽആർത്തവചക്രവും സുരക്ഷിതകാലവുംഏകീകൃത സിവിൽകോഡ്ഫലംഹരിതഗൃഹപ്രഭാവംചെർണോബിൽ ദുരന്തംചട്ടമ്പിസ്വാമികൾചാലക്കുടിവി.ഡി. സതീശൻബാല്യകാലസഖിശോഭനബൃഹദീശ്വരക്ഷേത്രംകേരളത്തിലെ നദികളുടെ പട്ടികപി. വത്സലഎസ്.എൻ.സി. ലാവലിൻ കേസ്വാഗ്‌ഭടാനന്ദൻകലി (ചലച്ചിത്രം)കിങ്സ് XI പഞ്ചാബ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഐക്യ അറബ് എമിറേറ്റുകൾതൃക്കടവൂർ ശിവരാജുമരണംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കണ്ണകിഇന്ത്യയുടെ ദേശീയപതാകഗൗതമബുദ്ധൻമല്ലികാർജുൻ ഖർഗെപരാഗണംവട്ടവടതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപിണറായി വിജയൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഭാരതീയ സ്റ്റേറ്റ് ബാങ്ക്മലബന്ധം🡆 More