സാറ്റേൺ V

1967 നും 1973 നും ഇടയിൽ നാസ ഉപയോഗിച്ച ഒരു മനുഷ്യസഞ്ചാരയോഗ്യമായ റോക്കറ്റാണ് സാറ്റേൺ V (ഉച്ചാരണം: സാറ്റേൺ ഫൈവ്).

പ്രധാനമായും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുവാനുള്ള അപ്പോളോ ദൗത്യങ്ങൾക്കായാണ് ഈ ത്രീ സ്റ്റേജ് ലിക്വിഡ്-പ്രൊപ്പല്ലന്റ് സൂപ്പർ ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തത്. പിന്നീട് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ നിലയമായ സ്കൈലാബ് വിക്ഷേപിക്കാനും ഇത് ഉപയോഗിച്ചു.

സാറ്റേൺ V
സാറ്റേൺ V
അപ്പോളോ 11 വിക്ഷേപണം, സാറ്റേൺ V SA-506, ജൂലൈ 16, 1969
കൃത്യം
  • അപ്പോളോ ചാന്ദ്ര ദൗത്യങ്ങൾ
  • സ്കൈലാബ് വിക്ഷേപണം
നിർമ്മാതാവ്
  • ബോയിങ്ങ് (സ്റ്റേജ്-1)
  • നോർത്ത് അമേരിക്കൻ ഏവിയേഷൻ (സ്റ്റേജ്-2)
  • ഡഗ്ലസ് (സ്റ്റേജ് 4B)
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2024) $185 million in 1969–1971 dollars ($1.16 billion in 2016 value), of which $110 million was for vehicle.
Size
ഉയരം 363.0 ft (110.6 m)
വ്യാസം 33.0 ft (10.1 m)
ദ്രവ്യം 6,540,000 lb (2,970,000 kg)
സ്റ്റേജുകൾ 2-3
പേലോഡ് വാഹനശേഷി
Payload to
ലോ എർത്ത് ഓർബിറ്റ് (90 nmi (170 km), 30° inclination)
310,000 lb (140,000 kg)
Payload to
ട്രാൻസ് ലൂണാർ ഇജക്ഷൻ
107,100 lb (48,600 kg)
ബന്ധപ്പെട്ട റോക്കറ്റുകൾ
കുടുംബം സാറ്റേൺ
Derivatives സാറ്റേൺ INT-21
വിക്ഷേപണ ചരിത്രം
സ്ഥിതി വിരമിച്ചു
വിക്ഷേപണത്തറകൾ LC-39, കെന്നഡി സ്പേസ് സെന്റർ
മൊത്തം വിക്ഷേപണങ്ങൾ 13
വിജയകരമായ വിക്ഷേപണങ്ങൾ 12
പരാജയകരമായ വിക്ഷേപണങ്ങൾ 0
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ 1 (Apollo 6)
ആദ്യ വിക്ഷേപണം November 9, 1967 (AS-501 Apollo 4)
അവസാന വിക്ഷേപണം May 14, 1973 (AS-513 സ്കൈലാബ്)
First സ്റ്റേജ് - S-IC
വ്യാസം 33.0 ft (10.1 m)
എഞ്ചിനുകൾ 5 റോക്കറ്റ്‌ഡൈൻ F-1
തള്ളൽ 7,891,000 lbf (35,100 kN) sea level
Specific impulse 263 seconds (2.58 km/s) sea level
Burn time 168 സെക്കന്റ്
ഇന്ധനം RP-1/ദ്രവ ഓക്സിജൻ
Second സ്റ്റേജ് - S-II
വ്യാസം 33.0 ft (10.1 m)
എഞ്ചിനുകൾ 5 റോക്കറ്റ്‌ഡൈൻ J-2
തള്ളൽ 1,155,800 lbf (5,141 kN) വാക്വം
Specific impulse 421 seconds (4.13 km/s) വാക്വം
Burn time 360 സെക്കന്റ്
ഇന്ധനം LH2/ദ്രവ ഓക്സിജൻ
Third സ്റ്റേജ് - S-IVB
വ്യാസം 21.7 ft (6.6 m)
എഞ്ചിനുകൾ 1 റോക്കറ്റ്‌ഡൈൻ J-2
തള്ളൽ 232,250 lbf (1,033.1 kN) വാക്വം
Specific impulse 421 seconds (4.13 km/s) വാക്വം
Burn time 165 + 335 സെക്കന്റ് (2 burns)
ഇന്ധനം LH2/ദ്രവ ഓക്സിജൻ

ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 13 തവണ സാറ്റേൺ V വിക്ഷേപിച്ചു. 2019 ലെ കണക്കനുസരിച്ച്, സാറ്റേൺ V ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയതും ഏറ്റവും ഭാരമേറിയതുമായ റോക്കറ്റായി തുടരുന്നു. കൂടാതെ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ പേലോഡിന്റെ (140,000 കിലോഗ്രാം) റെക്കോർഡും സാറ്റേൺ V-ന് ഇന്നും സ്വന്തമാണ്. ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനമാണ് സാറ്റേൺ V. മൊത്തം വിക്ഷേപണയോഗ്യമായ 15 റോക്കറ്റുകൾ നിർമ്മിച്ചെങ്കിലും 13 എണ്ണം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഗ്രൗണ്ട് ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി മൂന്ന് വാഹനങ്ങൾ കൂടി നിർമ്മിച്ചു. 1968 ഡിസംബർ മുതൽ 1972 ഡിസംബർ വരെയുള്ള നാലുവർഷത്തിനിടെ മൊത്തം 24 ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.

അവലംബം

കുറിപ്പുകൾ


കുറിപ്പുകൾ



Tags:

നാസസ്കൈലാബ്

🔥 Trending searches on Wiki മലയാളം:

ഈദുൽ അദ്‌ഹആഗ്നേയഗ്രന്ഥിതെയ്യംമോഹൻലാൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ശ്രാദ്ധംഹോർത്തൂസ് മലബാറിക്കൂസ്ചന്ദ്രഗ്രഹണംയോദ്ധാഓടക്കുഴൽ പുരസ്കാരംകേരളത്തിലെ തനതു കലകൾവയലാർ രാമവർമ്മമില്ലറ്റ്നിവിൻ പോളിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംHydrochloric acidജനാധിപത്യംഗുരു (ചലച്ചിത്രം)ക്രൊയേഷ്യമധുപാൽഅഡോൾഫ് ഹിറ്റ്‌ലർതറാവീഹ്നഴ്‌സിങ്യേശുക്രിസ്തുവിന്റെ കുരിശുമരണംമലയാളലിപിതൽഹതൈറോയ്ഡ് ഗ്രന്ഥിഗ്ലോക്കോമഅറബിമലയാളംവിവാഹമോചനം ഇസ്ലാമിൽവി.ഡി. സാവർക്കർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ ശിക്ഷാനിയമം (1860)ഗൗതമബുദ്ധൻമലയാളംഗണപതിസ്വലാവിക്കിപീഡിയഅങ്കോർ വാട്ട്കേരള സാഹിത്യ അക്കാദമി പുരസ്കാരംമലയാറ്റൂർഅരവിന്ദ് കെജ്രിവാൾആദാംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈജന്മഭൂമി ദിനപ്പത്രംനവരത്നങ്ങൾസുമയ്യഎ.കെ. ഗോപാലൻഅൽ ഫത്ഹുൽ മുബീൻഅധ്യാപകൻബീജംക്രിക്കറ്റ്വളയം (ചലച്ചിത്രം)ആർത്തവവിരാമംകോവിഡ്-19രാജ്യങ്ങളുടെ പട്ടികപനിക്കൂർക്കആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികയൂനുസ് നബിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകരിങ്കുട്ടിച്ചാത്തൻചെണ്ടഫ്രാൻസിസ് ഇട്ടിക്കോരകുമാരസംഭവംതിരുവോണം (നക്ഷത്രം)ഇന്ത്യൻ നാഷണൽ കോൺഗ്രസ്അരിമ്പാറഅപസ്മാരംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മുഗൾ സാമ്രാജ്യംഹോം (ചലച്ചിത്രം)വടകര ലോക്‌സഭാ നിയോജകമണ്ഡലംപൂരിഅദിതി റാവു ഹൈദരിഇസ്രയേലും വർണ്ണവിവേചനവുംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅബൂബക്കർ സിദ്ദീഖ്‌🡆 More