സാഗ്രെബ്

ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.

Zagreb
City
City of Zagreb
Grad Zagreb
Ban Jelačić Square, Upper Town, National and University Library, Art Pavilion, National Theatre and Kaptol.
Ban Jelačić Square, Upper Town, National and University Library, Art Pavilion, National Theatre and Kaptol.
പതാക Zagreb
Flag
ഔദ്യോഗിക ചിഹ്നം Zagreb
Coat of arms
City of Zagreb (light orange) within Croatia (light yellow)
City of Zagreb (light orange)
within Croatia (light yellow)
CountryCroatia
CountyCity of Zagreb
Andautonia1st century
RC diocese1094
Free royal city1242
Unified1850
Subdivisions17 districts
70 settlements
ഭരണസമ്പ്രദായം
 • MayorMilan Bandić
 • City Council
Seven parties/lists
വിസ്തീർണ്ണം
 • City641 ച.കി.മീ.(247 ച മൈ)
 • നഗരം
1,621.22 ച.കി.മീ.(625.96 ച മൈ)
 • മെട്രോ
3,719 ച.കി.മീ.(1,436 ച മൈ)
ഉയരം
158 മീ(518 അടി)
ഉയരത്തിലുള്ള സ്ഥലം
1,035 മീ(3,396 അടി)
താഴ്ന്ന സ്ഥലം
122 മീ(400 അടി)
ജനസംഖ്യ
 (2011)
 • City792,875
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
 • നഗരപ്രദേശം
688,163
 • നഗര സാന്ദ്രത4,200/ച.കി.മീ.(11,000/ച മൈ)
 • മെട്രോപ്രദേശം
11,10,517
 • മെട്രോ സാന്ദ്രത300/ച.കി.മീ.(770/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
HR-10000, HR-10020, HR-10040, HR-10090, HR-10110
Area code+385 1
വാഹന റെജിസ്ട്രേഷൻZG
വെബ്സൈറ്റ്zagreb.hr

അവലംബം

Tags:

ക്രൊയേഷ്യഹംഗറി

🔥 Trending searches on Wiki മലയാളം:

ഒ.വി. വിജയൻഇറാൻഇൻസ്റ്റാഗ്രാംജന്മഭൂമി ദിനപ്പത്രംമേയ്‌ ദിനംസിറോ-മലബാർ സഭമുണ്ടിനീര്മാലിദ്വീപ്കുമാരനാശാൻസ്‌മൃതി പരുത്തിക്കാട്വാഗ്‌ഭടാനന്ദൻലോക്‌സഭneem4ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപൂച്ചതൊണ്ടിമുതലും ദൃക്സാക്ഷിയുംഎൻ. ബാലാമണിയമ്മകല്യാണി പ്രിയദർശൻഇന്ത്യൻ ചേരസന്ധി (വ്യാകരണം)ഇല്യൂമിനേറ്റികാനഡഗുകേഷ് ഡിമനോജ് കെ. ജയൻരാജീവ് ചന്ദ്രശേഖർസിംഗപ്പൂർഇന്ദിരാ ഗാന്ധിറഫീക്ക് അഹമ്മദ്ക്രിയാറ്റിനിൻനളിനിമിലാൻഉണ്ണി ബാലകൃഷ്ണൻഗുജറാത്ത് കലാപം (2002)ധ്യാൻ ശ്രീനിവാസൻബറോസ്വ്യക്തിത്വംമകം (നക്ഷത്രം)അസിത്രോമൈസിൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഒരു സങ്കീർത്തനം പോലെബിഗ് ബോസ് (മലയാളം സീസൺ 4)വീഡിയോആയില്യം (നക്ഷത്രം)കേരള ശാസ്ത്രസാഹിത്യ പരിഷത്ത്അമിത് ഷാഗുരുവായൂരപ്പൻസ്കിസോഫ്രീനിയഒ.എൻ.വി. കുറുപ്പ്മുണ്ടയാംപറമ്പ്സുരേഷ് ഗോപിതരുണി സച്ച്ദേവ്പൃഥ്വിരാജ്ടി.എൻ. ശേഷൻഭരതനാട്യംസ്വാതിതിരുനാൾ രാമവർമ്മആഗോളതാപനംരക്താതിമർദ്ദംദേശീയ ജനാധിപത്യ സഖ്യംസൂര്യഗ്രഹണംചിക്കൻപോക്സ്കേരള സാഹിത്യ അക്കാദമി പുരസ്കാരംവിവേകാനന്ദൻതിരഞ്ഞെടുപ്പ് ബോണ്ട്നവധാന്യങ്ങൾരാജ്യസഭവയനാട് ജില്ലസഫലമീ യാത്ര (കവിത)മമിത ബൈജുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനോവൽയൂട്യൂബ്ആർത്തവംദൃശ്യം 2ലക്ഷദ്വീപ്ഉപ്പൂറ്റിവേദനപി. ജയരാജൻഅഞ്ചാംപനി🡆 More