ജ്യാമിതി സദിശം

മൗലിക ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും സദിശം (Vector) എന്നത് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ്.

ഒരു സദിശത്തെ ദിശയുള്ള രേഖ കൊണ്ട് സൂചിപ്പിക്കുന്നു. ഇതിനു ഒരു ആരംഭബിന്ദുവും അവസാനബിന്ദുവും ഉണ്ടായിരിക്കും. Aആരംഭബിന്ദുവും B അവസാനബിന്ദുവുമായ ഒരു സദിശത്തെ ഇപ്രകാരം സൂചിപ്പിക്കാം.

ജ്യാമിതി സദിശം
A യിൽ നിന്നും Bയിലേക്കുള്ള ഒരു സദിശം.

സദിശത്തിന്റെ പരിമാണം(Magnitude) രേഖയുടെ നീളമാണ്.

വാസ്തവികസംഖ്യകളിലെ പല ബീജീയസംക്രിയകളും സദിശങ്ങളിലെ സംക്രിയകളോട് സമാനമാണ്. സദിശങ്ങൾ കൂട്ടുകയോ കുറക്കുകയോ ഗുണിക്കുകയോ വിപരീതദിശയിലേക്ക് തിരിക്കുകയോ ചെയ്യാം. സംക്രിയകൾ ക്രമനിയമം, സാഹചര്യനിയമം, വിതരണനിയമം ഇവയെല്ലാം പാലിക്കുന്നു. സാമാന്തരികനിയമം ഉപയോഗിച്ച് ഒരേ ആരംഭബിന്ദുവുള്ള രണ്ട് സദിശങ്ങളുടെ തുക കണ്ടെത്താവുന്നതാണ്. ധനസംഖ്യകൊണ്ടുള്ള ഗുണനം അതായത് അദിശം കൊണ്ടുള്ള ഗുണനം പരിമാണത്തിൽ മാറ്റം വരുത്തുന്നു. ദിശക്ക് മാറ്റം വരാതെ നീളം കൂടുകയോ കുറയുകയോ ചെയ്യാം. ഋണസംഖ്യകൾ കൊണ്ടുള്ള ഗുണനം ദിശക്ക് മാറ്റം വരുത്തുന്നു.

നിർദ്ദേശാങ്ക ജ്യാമിതി ഉപയോഗിച്ച് സദിശങ്ങളേയും സംക്രിയകളേയും വിവരിക്കാവുന്നതാണ്.

ഗണിത നിറ്വചനം

നിർദ്ദേശാങ്കങ്ങൾ മാറ്റുമ്പോൾ സ്ഥാനാന്തരത്തെപ്പോലെ മാറുന്ന 3 അംഗങ്ങളുള്ള ഏതു ഗണത്തെയും സദിശം എന്നു പറയാം. സ്ഥാനാന്തരം സദിശങ്ങളുടെ അടിസ്ഥാന മാതൃക ആൺ. അതായത്

ആകുന്ന ഏതു യും സദിശമാൺ. ഇവിടെ എന്നതു transformation matrix ആണ്. ഉദാഹരണത്തിന്‌ rotation.

അവലംബം

  1. David J. Griffiths, Introduction to Electrodynamics, ഒന്നാമത്തെ അദ്ധ്യായം.

Tags:

ഗണിതശാസ്ത്രംഭൗതികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

തൃശ്ശൂർഅണ്ഡംഇടതുപക്ഷ ജനാധിപത്യ മുന്നണിമലപ്പുറം ജില്ലചെസ്സ് നിയമങ്ങൾമില്ലറ്റ്അടൽ ബിഹാരി വാജ്പേയിമാവേലിക്കരമലയാളലിപിആഴ്സണൽ എഫ്.സി.ഉണ്ണി മുകുന്ദൻവി.എസ്. അച്യുതാനന്ദൻശീതങ്കൻ തുള്ളൽകണ്ണൂർ ജില്ലപുണർതം (നക്ഷത്രം)പൃഥ്വിരാജ്കൊടുങ്ങല്ലൂർതമാശ (ചലചിത്രം)അമോക്സിലിൻദുൽഖർ സൽമാൻആസ്മഒരു കുടയും കുഞ്ഞുപെങ്ങളുംചിത്രശലഭംവിരാട് കോഹ്‌ലിഅറ്റോർവാസ്റ്റാറ്റിൻഒ.എൻ.വി. കുറുപ്പ്അൽ ഫാത്തിഹദേശാഭിമാനി ദിനപ്പത്രംലംബകംകൊച്ചി വാട്ടർ മെട്രോഅണ്ണാമലൈ കുപ്പുസാമികൊച്ചുത്രേസ്യകുറിയേടത്ത് താത്രിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമാർ തോമാ നസ്രാണികൾചങ്ങമ്പുഴ കൃഷ്ണപിള്ളജി. ശങ്കരക്കുറുപ്പ്ബൃഹദീശ്വരക്ഷേത്രംസുഭാസ് ചന്ദ്ര ബോസ്ആനഅധികാരവിഭജനംമഞ്ഞപ്പിത്തംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമീശപ്പുലിമലവയനാട് ജില്ലസോഷ്യലിസംധ്രുവ് റാഠിസഞ്ജയ് ഗാന്ധിഉപ്പൂറ്റിവേദനമറിയംദൃശ്യം 2മഹാവിഷ്‌ണുസഖാവ്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസോണിയ ഗാന്ധികേരള പോലീസ്ഇ.പി. ജയരാജൻവാട്സ്ആപ്പ്കേരളത്തിലെ തനതു കലകൾപ്ലേറ്റോപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കേരളത്തിലെ നദികളുടെ പട്ടികക്രിയാറ്റിനിൻകോഴിക്കോട്അടൂർ പ്രകാശ്പത്ത് കൽപ്പനകൾജോയ്‌സ് ജോർജ്ദൃശ്യംഅപ്പെൻഡിസൈറ്റിസ്സുനാമിഖുർആൻകേരള നിയമസഭകാട്ടുപൂച്ചആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംരാജ്യങ്ങളുടെ പട്ടികഅമേരിക്കൻ ഐക്യനാടുകൾഅന്ന രാജൻടി.പി. ചന്ദ്രശേഖരൻ🡆 More