സത്യം

സത്യം എന്നതിന് പല നിർവ്വചനങ്ങളുണ്ട്.

  • വസ്തുക്കളുടെയോ സംഭവങ്ങളുടെയോ വസ്തുതപരമായ വിശ്വാസ്യതയെ സത്യം എന്നു വിശേഷിപ്പിക്കാം.
  • പ്രവൃത്തിയിലോ അനുഭവത്തിലോ ഉള്ള നിഷ്പക്ഷമായ വിശ്വാസ്യത.
  • അനുവർത്തിക്കുന്ന പ്രവൃത്തിയിലുള്ള അപേക്ഷികമായ ശരി.
സത്യം
സത്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സത്യം (വിവക്ഷകൾ) എന്ന താൾ കാണുക. സത്യം (വിവക്ഷകൾ)

എഴുതിയതോ, പ്രമാണങ്ങളിലോ, പറച്ചിലിലോ പരാമർശിച്ചിരിക്കുന്ന വസ്തുത യാഥാർത്ഥ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ മാപിനിയായും സത്യം അനുവർത്തിക്കുന്നു.

സത്യം

ഗാന്ധി ദർശനത്തിൽ

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ ആ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്‌.

അദ്വൈത സിദ്ധാന്തത്തിൽ

ദൈവവും സത്യമാണ്‌, ലോകവും സത്യമാണ്‌. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന്‌ തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്‌ എന്നു കൂടി അർത്ഥമുണ്ട്‌. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും

കേനോപനിഷത്തിൽ

സത്യാന്വേഷണത്തിന്‌ ശക്തമായ പ്രേരണ നൽകുന്ന ഒരു ഉപനിഷത്താണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള സത്യം, ആത്യന്തിക സത്യം യുക്തിസഹമായി അന്വേഷണത്തിൽക്കൂടി കണ്ടെഥ്റ്റുവാൻ സാധിക്കുമെന്ന് കേനോപനിഷത് വ്യക്തമാക്കുന്നു.

ഋഗ്വേദത്തിൽ

പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് ഋഗ്വേദത്തീൽ പ്രഖ്യാപിക്കുന്നു.

അവലംബം

സത്യം 
Wiktionary
സത്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

സത്യം സത്യം അവലംബംസത്യം

🔥 Trending searches on Wiki മലയാളം:

ദേശീയ പട്ടികജാതി കമ്മീഷൻഇന്ത്യൻ ശിക്ഷാനിയമം (1860)പി. ഭാസ്കരൻതങ്കമണി സംഭവംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനസ്ലെൻ കെ. ഗഫൂർഎം.വി. ഗോവിന്ദൻരാഹുൽ മാങ്കൂട്ടത്തിൽധ്രുവ് റാഠിമീശപ്പുലിമലദശപുഷ്‌പങ്ങൾചാന്നാർ ലഹളകൃഷ്ണ കുമാർ (നടൻ)പേവിഷബാധസൗദി അറേബ്യകണ്ണ്ശ്രീനാരായണഗുരുചിയ വിത്ത്ഖലീഫ ഉമർവയറുകടിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികസ്വതന്ത്ര സ്ഥാനാർത്ഥികടുക്കഗർഭഛിദ്രംഹനുമാൻവി.എസ്. സുനിൽ കുമാർകഞ്ചാവ്മന്ത്അന്തർമുഖതരാമക്കൽമേട്ചോറ്റാനിക്കര ഭഗവതിക്ഷേത്രംഅരുണ ആസഫ് അലിതിരുവനന്തപുരം ജില്ലചിയതിരുവിതാംകൂർശോഭ സുരേന്ദ്രൻഭാരത് ധർമ്മ ജന സേനവിഷുകേരള സാഹിത്യ അക്കാദമിഇന്ത്യാചരിത്രംനാഷണൽ കേഡറ്റ് കോർകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകേരളത്തിലെ നാടൻ കളികൾമുഹമ്മദ്പൊന്നാനി നിയമസഭാമണ്ഡലംഭാവന (നടി)സുഭാസ് ചന്ദ്ര ബോസ്മാക്സിമില്യൻ കോൾബെഎം.ആർ.ഐ. സ്കാൻസോഷ്യലിസംപത്ത് കൽപ്പനകൾസൗദി അറേബ്യയിലെ പ്രവിശ്യകൾബിഗ് ബോസ് മലയാളംആസ്മവടകരഅനിഴം (നക്ഷത്രം)ഫിൻലാന്റ്മലയാളഭാഷാചരിത്രംനാമംഎം.ടി. വാസുദേവൻ നായർഅഡോൾഫ് ഹിറ്റ്‌ലർമുത്തപ്പൻതൃക്കേട്ട (നക്ഷത്രം)മരണംശിവലിംഗംകേരള കോൺഗ്രസ്യോനിപാർവ്വതിരതിമൂർച്ഛചെസ്സ് നിയമങ്ങൾകേരള സംസ്ഥാന ഭാഗ്യക്കുറിശ്രീനിവാസൻജെ.സി. ഡാനിയേൽ പുരസ്കാരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം🡆 More