സതോഷി ഒമുറ

2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം കാംബലിനൊപ്പം പങ്കിട്ട ജപ്പാനീസ് ഗവേഷകനാണ് സതോഷി ഒമുറ.

പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങൾ ചികിത്സിക്കാൻ 'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചവരാണ് വില്യം കാംബലും സതോഷി ഒമുറയും. രോഗബാധ കുറയ്ക്കാൻ വലിയതോതിൽ ഈ ഔഷധം പ്രയോജനപ്പെട്ടു.

സതോഷി ഒമുറ
സതോഷി ഒമുറ
ജനനം (1935-07-12) ജൂലൈ 12, 1935  (88 വയസ്സ്)
യാമനാഷി പ്രിഫക്ച്ചർ, ജപ്പാൻ
ദേശീയതജപ്പാൻ
കലാലയംയാമനാഷി സർവ്വകലാശാല
ടോക്ക്യോ ശാസ്ത്രസർവ്വകലാശാല (M.S., Sc. D.)
ടോക്ക്യോ സർവ്വകലാശാല (Pharm.D.)
അറിയപ്പെടുന്നത്Avermectin and Ivermectin
പുരസ്കാരങ്ങൾജപ്പാൻ അക്കാഡമി പ്രൈസ് (1990)
റോബർട്ട് കൊച്ച് പ്രൈസ് (1997)
ഗൈർഡ്നർ ഗ്ലോബൽ ഹെൽത്ത് അവാർഡ് (2014)
Nobel Prize in Physiology or Medicine (2015)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബയോകെമിസ്ട്രി
സ്ഥാപനങ്ങൾകീത്തസാത്തോ സർവ്വകലാശാല
വെസ്ലെയാൻ സർവ്വകലാശാല

ജീവിതരേഖ

1935 ൽ ജപ്പാനിൽ ജനിച്ച സതോഷി ഒമുറ, ടോക്യോ സർവകലാശാലയിൽനിന്ന് 1970 ൽ പിഎച്ച്ഡി നേടി.

പുരസ്കാരങ്ങൾ

  • 1990 – ജപ്പാൻ അക്കാദമി പ്രൈസ്
  • 1995 – ഫുജിവാര പ്രൈസ്
  • 1997 – റോബർട്ട് കോച്ച് പ്രൈസ്
  • 1998 – പ്രിൻസ് മഹിഡോൾ അവാർഡ്
  • 2000 – നക്കാനിഷി പ്രൈസ്
  • 2005 – ഏണസ്റ്റ് ഗുന്തർ അവാർഡ്
  • 2011 – അരിമ അവാർഡ്
  • 2014 – ഗൈർഡനർ ഗ്ലോബൽ ഹെൽത്ത് അവാർഡ്
  • 2015 – Nobel Prize in Physiology or Medicine
  • 2008 – നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഹോണർ (ഫ്രാൻസ്)

അവലംബം

Tags:

സതോഷി ഒമുറ ജീവിതരേഖസതോഷി ഒമുറ പുരസ്കാരങ്ങൾസതോഷി ഒമുറ അവലംബംസതോഷി ഒമുറ Linksസതോഷി ഒമുറവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

ഖുർആൻദൃശ്യംവാസ്കോ ഡ ഗാമസച്ചിൻ തെൻഡുൽക്കർസിന്ധു നദീതടസംസ്കാരംഇല്യൂമിനേറ്റിടി.എം. തോമസ് ഐസക്ക്സിനിമ പാരഡിസോപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പത്തനംതിട്ട ജില്ലഇംഗ്ലീഷ് ഭാഷamjc4മഞ്ജു വാര്യർചെറുശ്ശേരിതൃശൂർ പൂരംക്രിക്കറ്റ്ക്ഷയംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംപൂയം (നക്ഷത്രം)മഹാത്മാഗാന്ധിയുടെ കൊലപാതകംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾനിതിൻ ഗഡ്കരിസി.ടി സ്കാൻചാമ്പഅമേരിക്കൻ സ്വാതന്ത്ര്യസമരംഏപ്രിൽ 25പൾമോണോളജിസോളമൻസുബ്രഹ്മണ്യൻമണിപ്രവാളംഇന്ത്യാചരിത്രംചെന്നൈ സൂപ്പർ കിങ്ങ്‌സ്ശങ്കരാചാര്യർമലയാളികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)കേരളത്തിലെ പൊതുവിദ്യാഭ്യാസംചാന്നാർ ലഹളഫിറോസ്‌ ഗാന്ധിഹൃദയം (ചലച്ചിത്രം)കുറിച്യകലാപംഇന്ത്യൻ നദീതട പദ്ധതികൾവിഷ്ണുമന്ത്സ്ത്രീ ഇസ്ലാമിൽനെൽവയൽ-നീർത്തട സംരക്ഷണ നിയമംഭഗവദ്ഗീതഅയമോദകംവയനാട് ജില്ലഎ.കെ. ഗോപാലൻനക്ഷത്രവൃക്ഷങ്ങൾമനുഷ്യൻആണിരോഗംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർവി. ജോയ്പൊറാട്ടുനാടകംപി. കേശവദേവ്മുസ്ലീം ലീഗ്സന്ധിവാതംതിരുവോണം (നക്ഷത്രം)വെള്ളെരിക്ക്കയ്യൂർ സമരംമില്ലറ്റ്ആറ്റിങ്ങൽ കലാപംഓണംവി.ഡി. സതീശൻഫ്രാൻസിസ് ഇട്ടിക്കോരഅപർണ ദാസ്വാഗ്‌ഭടാനന്ദൻബാബസാഹിബ് അംബേദ്കർരബീന്ദ്രനാഥ് ടാഗോർകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പ്രേമലുഇന്ത്യയിലെ നദികൾസുൽത്താൻ ബത്തേരിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകഥകളി🡆 More