ഷോഡശസംഖ്യാസമ്പ്രദായം

ഗണിതശാസ്ത്രത്തിലും, കമ്പ്യൂട്ടർ സയൻസിലും, 16 ചിഹ്നങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംഖ്യാ സമ്പ്രദായമാണ്‌ ഷോഡശസംഖ്യാസമ്പ്രദായം (Hexadecimal Number System).

ഈ വ്യവസ്ഥ, ഇംഗ്ലീഷിൽ ഹെക്സാ / ഹെക്സ് / ബേസ്-16 സിസ്റ്റം എന്നും അറിയപ്പെടുന്നു.

ഈ സമ്പ്രദായത്തിൽ, ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് 0 മുതൽ 9 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ F വരെയുള്ള അക്ഷരങ്ങളുമാണ്. ഇവ ഉപയോഗിച്ച്, ദശംശസമ്പ്രദായത്തിൽ, 0 മുതൽ 9 വരെ യുള്ള സംഖ്യകളെ അതേ രീതിയിലും, 10 മുതൽ 15 വരെയുള്ള സംഖ്യകളെ, യഥാക്രമം, A മുതൽ F വരെ യുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചും രേഖപ്പെടുത്തുന്നു. 16 മുതൽ മുകളിലേക്ക് 10,11,12,.. എന്നിങ്ങനെയുമാണ് രേഖപ്പെടുത്തുന്നത്.

ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ദ്വയാങ്കസമ്പ്രദായത്തിലുള്ള സംഖ്യകളെ മനുഷ്യർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ പ്രതിനിധീകരിക്കുന്നതിനാണ്‌. അതുകൊണ്ടു തന്നെ ഡിജിറ്റൽ ഇലക്ട്രോണിക്സിലും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുമാണ്‌ ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

സഖ്യകളെ രേഖപ്പെടുത്തുന്ന വിധം

0hex = 0dec = 0oct 0 0 0 0
1hex = 1dec = 1oct 0 0 0 1
2hex = 2dec = 2oct 0 0 1 0
3hex = 3dec = 3oct 0 0 1 1
4hex = 4dec = 4oct 0 1 0 0
5hex = 5dec = 5oct 0 1 0 1
6hex = 6dec = 6oct 0 1 1 0
7hex = 7dec = 7oct 0 1 1 1
8hex = 8dec = 10oct 1 0 0 0
9hex = 9dec = 11oct 1 0 0 1
Ahex = 10dec = 12oct 1 0 1 0
Bhex = 11dec = 13oct 1 0 1 1
Chex = 12dec = 14oct 1 1 0 0
Dhex = 13dec = 15oct 1 1 0 1
Ehex = 14dec = 16oct 1 1 1 0
Fhex = 15dec = 17oct 1 1 1 1

സന്ദർഭം രേഖപ്പെടുത്തിയിട്ടില്ലാത്ത അവസരങ്ങളിൽ ഹെക്സാഡെസിമൽ സംഖ്യാന സമ്പ്രദായത്തിൽ അക്കങ്ങൾ സൂചിപ്പിക്കുന്ന രീതിയും, മറ്റു സംഖ്യാന സമ്പ്രദായത്തിൽ അക്കങ്ങൾ രേഖപ്പെടുത്തുന്ന വിധവും തമ്മിൽ മാറിപ്പോകാനിടയുണ്ട്.

Tags:

കമ്പ്യൂട്ടർ ശാസ്ത്രംഗണിതശാസ്ത്രംസംഖ്യാസമ്പ്രദായങ്ങൾ

🔥 Trending searches on Wiki മലയാളം:

അമ്മതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകോണ്ടംപൂയം (നക്ഷത്രം)സ്ത്രീ സുരക്ഷാ നിയമങ്ങൾമരപ്പട്ടികെ.ബി. ഗണേഷ് കുമാർസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവൈക്കം സത്യാഗ്രഹംസജിൻ ഗോപുആണിരോഗംഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യൻ പ്രീമിയർ ലീഗ്ഉർവ്വശി (നടി)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവിക്കിപീഡിയതൃക്കേട്ട (നക്ഷത്രം)എം.കെ. രാഘവൻമഴകേരളംമലയാളിനിക്കോള ടെസ്‌ലഅസ്സലാമു അലൈക്കുംവൃക്കവി. ജോയ്ആധുനിക കവിത്രയംദൃശ്യം 2ചന്ദ്രയാൻ-3തൃശ്ശൂർ നിയമസഭാമണ്ഡലംപ്രാചീനകവിത്രയംസഹോദരൻ അയ്യപ്പൻകുടുംബവിളക്ക്ഔട്ട്‌ലുക്ക്.കോംമലയാളം അക്ഷരമാലമോഹൻലാൽധ്യാൻ ശ്രീനിവാസൻഅരുണ ആസഫ് അലിഔഷധസസ്യങ്ങളുടെ പട്ടികസൗദി അറേബ്യപിണറായി വിജയൻവാഗ്‌ഭടാനന്ദൻഅൽഫോൻസാമ്മമലപ്പുറംകാസർഗോഡ് ജില്ലയോനിതമാശ (ചലചിത്രം)ഉറൂബ്Thushar Vellapallyമകയിരം (നക്ഷത്രം)എസ്.എൻ.ഡി.പി. യോഗംഉദ്ധാരണംവാഗമൺഇഷ്‌ക്ഷെങ്ങൻ പ്രദേശംമനോജ് കെ. ജയൻയക്ഷിആനി രാജആഗോളതാപനംസ്വതന്ത്ര സ്ഥാനാർത്ഥിപ്രധാന ദിനങ്ങൾവിജയലക്ഷ്മി പണ്ഡിറ്റ്യൂട്യൂബ്പഞ്ചവാദ്യംപ്രോക്സി വോട്ട്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപരാഗണംഗൂഗിൾകൊടുങ്ങല്ലൂർനായർകേരളചരിത്രംകെ. മുരളീധരൻവാഴഎക്സിറ്റ് പോൾ🡆 More