ശ്രേഷ്ഠഭാഷാ പദവി

2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി (Classical Language Status).

ശ്രേഷ്ഠഭാഷാ പദവി
തരിസാപ്പള്ളി ശാസനങ്ങൾ

ശ്രേഷ്ഠഭാഷകളായി തിരഞ്ഞെടുക്കപ്പെട്ടവ

മലയാളത്തിന്റെ തിരഞ്ഞെടുപ്പ്

2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു. 2012 ഡിസംബർ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നൽകുന്നത് അംഗീകരിച്ചിരുന്നു.

ഇതും കാണുക

അവലംബം

Tags:

ശ്രേഷ്ഠഭാഷാ പദവി ശ്രേഷ്ഠഭാഷകളായി തിരഞ്ഞെടുക്കപ്പെട്ടവശ്രേഷ്ഠഭാഷാ പദവി മലയാളത്തിന്റെ തിരഞ്ഞെടുപ്പ്ശ്രേഷ്ഠഭാഷാ പദവി ഇതും കാണുകശ്രേഷ്ഠഭാഷാ പദവി അവലംബംശ്രേഷ്ഠഭാഷാ പദവി

🔥 Trending searches on Wiki മലയാളം:

കടന്നൽആരോഗ്യംഉങ്ങ്ആഗോളവത്കരണംചില്ലക്ഷരംറിയൽ മാഡ്രിഡ് സി.എഫ്തിരുവിതാംകൂർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇന്ത്യയുടെ ഭരണഘടനഗർഭഛിദ്രംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഷാഫി പറമ്പിൽഇൻസ്റ്റാഗ്രാംയോഗി ആദിത്യനാഥ്ഉടുമ്പ്ആൽബർട്ട് ഐൻസ്റ്റൈൻബാബരി മസ്ജിദ്‌കുവൈറ്റ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭമില്ലറ്റ്എം.വി. നികേഷ് കുമാർറോസ്‌മേരികുണ്ടറ വിളംബരംബെന്നി ബെഹനാൻഗുരുവായൂർ സത്യാഗ്രഹംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മാവ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസമത്വത്തിനുള്ള അവകാശംരമ്യ ഹരിദാസ്കോടിയേരി ബാലകൃഷ്ണൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾചിയ വിത്ത്ഇടപ്പള്ളി രാഘവൻ പിള്ളസ്വർണംഉദയംപേരൂർ സൂനഹദോസ്രാഹുൽ ഗാന്ധിമുണ്ടിനീര്ഫഹദ് ഫാസിൽമലയാളം അക്ഷരമാലഇലഞ്ഞിമലയാളി മെമ്മോറിയൽടെസ്റ്റോസ്റ്റിറോൺജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഎൻ. ബാലാമണിയമ്മനോട്ടനയൻതാരഅക്കരെകേരള നിയമസഭനാഗത്താൻപാമ്പ്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലബുദ്ധമതത്തിന്റെ ചരിത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅസിത്രോമൈസിൻശിവലിംഗംഹനുമാൻപ്രസവംയോനിചമ്പകംഅപർണ ദാസ്വോട്ടിംഗ് യന്ത്രംനിസ്സഹകരണ പ്രസ്ഥാനംലോക മലേറിയ ദിനംഇന്ത്യഋഗ്വേദംപിണറായി വിജയൻഅഡ്രിനാലിൻവീഡിയോജ്ഞാനപ്പാനപൗരത്വ ഭേദഗതി ആക്റ്റ്, 2019വൈരുദ്ധ്യാത്മക ഭൗതികവാദംബൈബിൾക്ഷേത്രപ്രവേശന വിളംബരംസരസ്വതി സമ്മാൻതൃശ്ശൂർ ജില്ലകൊട്ടിയൂർ വൈശാഖ ഉത്സവംഇടുക്കി ജില്ല🡆 More