ഒഡിയ

ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ ഒഡിയ(ଓଡ଼ିଆ).

ഔദ്യോഗികമായി ഒഡിയ എന്ന് ഉച്ചരിക്കുന്നു. ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്‌.ഛത്തീസ്ഗഡ്‌, ഒഡീഷ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്ന പശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ‍ ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് നഗരത്തിലും ഒഡിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒഡിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒഡിയ, ബലസോറി ഒഡിയ, ഗഞ്‌ജമി ഒഡിയ, ദേശീയ ഒഡിയ (ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒഡിയ, കൽഹന്ദി ഒഡിയ, സിങ്ഭും ഒഡിയ എന്നിവയാണ്‌. ഒഡിയ എഴുതുന്നത് ഒഡിയ ലിപിയിലാണ്‌.

ഒഡിയ
ଓଡ଼ିଆ oṛiā
ഒഡിയ
ഉച്ചാരണം[oˈɽia]
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംഒഡീഷ, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്‌, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ
സംസാരിക്കുന്ന നരവംശംOriyas
മാതൃഭാഷയായി സംസാരിക്കുന്നവർ
33 million (2007)
Indo-European
Oriya alphabet (Brahmic)
Oriya Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഒഡീഷ, ഝാർഖണ്ഡ്‌
ഭാഷാ കോഡുകൾ
ISO 639-1or
ISO 639-2ori
ISO 639-3ori – inclusive code
Individual codes:
ory – Oriya
spv – Sambalpuri
ort – Adivasi Oriya (Kotia)
dso – Desiya
ഗ്ലോട്ടോലോഗ്macr1269  partial match
Linguasphere59-AAF-x

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഒഡിയ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഒഡിയ പതിപ്പ്
ഒഡിയ  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു

Tags:

ആന്ധ്രാപ്രദേശ്‌ഇന്ത്യഒഡീഷഗുജറാത്ത്ഛത്തീസ്ഗഡ്‌ഝാർഖണ്ഡ്‌പശ്ചിമബംഗാൾസൂറത്ത്

🔥 Trending searches on Wiki മലയാളം:

കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅണ്ണാമലൈ കുപ്പുസാമിആർത്തവംഇല്യൂമിനേറ്റിവായനദിനംഇലഞ്ഞികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഫിസിക്കൽ തെറാപ്പികഞ്ചാവ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഗായത്രീമന്ത്രംമുണ്ടിനീര്ഇന്ത്യൻ സൂപ്പർ ലീഗ്ദുൽഖർ സൽമാൻകൊല്ലവർഷ കാലഗണനാരീതിയക്ഷി (നോവൽ)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികതമാശ (ചലചിത്രം)ഹൈബി ഈഡൻബാല്യകാലസഖികേരള നവോത്ഥാനം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികജെ.സി. ഡാനിയേൽ പുരസ്കാരംആദി ശങ്കരൻകേരളകലാമണ്ഡലംലയണൽ മെസ്സിവി.ടി. ഭട്ടതിരിപ്പാട്എസ് (ഇംഗ്ലീഷക്ഷരം)വെള്ളാപ്പള്ളി നടേശൻചിഹ്നനംകേരള സാഹിത്യ അക്കാദമി പുരസ്കാരംവിഷുഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംകേരള ബാങ്ക്ഹിഗ്സ് ബോസോൺമതേതരത്വം ഇന്ത്യയിൽആൻജിയോഗ്രാഫിഋതുബിഗ് ബോസ് മലയാളംപിത്തരസംഹരപ്പടി.എം. തോമസ് ഐസക്ക്കേന്ദ്രഭരണപ്രദേശംതപാൽ വോട്ട്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഉമ്മൻ ചാണ്ടിഇന്ത്യയുടെ ഭരണഘടനഗുൽ‌മോഹർപുനലൂർ തൂക്കുപാലംകേരളത്തിലെ ജില്ലകളുടെ പട്ടികമിഷനറി പൊസിഷൻഇലിപ്പകഥകളിതുളസിആവേശം (ചലച്ചിത്രം)രമ്യ ഹരിദാസ്നരേന്ദ്ര മോദിഡെങ്കിപ്പനിദുബായ്ഒരണസമരംവജൈനൽ ഡിസ്ചാർജ്കാന്തല്ലൂർഅനിഴം (നക്ഷത്രം)പോവിഡോൺ-അയഡിൻയേശുക്രിസ്തുവിന്റെ കുരിശുമരണംമാല പാർവ്വതിവെള്ളിക്കെട്ടൻമാർ ഇവാനിയോസ്നവരസങ്ങൾഹോം (ചലച്ചിത്രം)മലയാളം അച്ചടിയുടെ ചരിത്രംകേരളവർമ്മ വലിയ കോയിത്തമ്പുരാൻഅഞ്ചാംപനിവള്ളത്തോൾ പുരസ്കാരം‌ടെസ്റ്റോസ്റ്റിറോൺധ്രുവ് റാഠിഅൽഫോൻസാമ്മ🡆 More