ശത്രുഘ്നൻ സിൻ‌ഹ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ശത്രുഘ്നൻ സിൻ‌ഹ (ജനനം: ഡിസംബർ 9, 1946).

ശത്രുഘ്നൻ സിൻ‌ഹ
ശത്രുഘ്നൻ സിൻ‌ഹ
മറ്റ് പേരുകൾശത്രു
തൊഴിൽഅഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ
സജീവ കാലം1969 - 2004 (വിരമിച്ചു)
ജീവിതപങ്കാളി(കൾ)പൂനം സിൻഹ
കുട്ടികൾസോനാക്ഷി സിൻഹ ,
ലവ് സിൻ‌ഹ
കുശ് സിൻ‌ഹ

ആദ്യ ജീവിതം

സിൻ‌ഹ ജനിച്ചത് ബീഹാറിലാണ്. അഭിനയത്തിനുള്ള താൽപ്പര്യം കൊണ്ട് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.

ഔദ്യോഗിക ജീവിതം

അഭിനയ ജീവിതം

1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീ‍വിതം തുടങ്ങിയത്. സുഭാഷ് ഘായ് സംവിധാനം ചെയ്ത കാളി ചരൺ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി.

രാഷ്ട്രിയ ജീ‍വിതം

ബീഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നും പ്രചോദനം കൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്താൻ തീരുമാനിച്ചു. അതിനുശേഷം ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന അദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പമാണ്.

സ്വകാര്യ ജീവിതം

സിൻ‌ഹ വിവാഹം ചെയ്തിരിക്കുന്നത് പൂനംത്തിനേയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ശത്രുഘ്നൻ സിൻ‌ഹ ആദ്യ ജീവിതംശത്രുഘ്നൻ സിൻ‌ഹ ഔദ്യോഗിക ജീവിതംശത്രുഘ്നൻ സിൻ‌ഹ സ്വകാര്യ ജീവിതംശത്രുഘ്നൻ സിൻ‌ഹ അവലംബംശത്രുഘ്നൻ സിൻ‌ഹ പുറത്തേക്കുള്ള കണ്ണികൾശത്രുഘ്നൻ സിൻ‌ഹബോളിവുഡ്

🔥 Trending searches on Wiki മലയാളം:

ബജ്റസിന്ധു നദീതടസംസ്കാരംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംസി.എച്ച്. മുഹമ്മദ്കോയനസ്രിയ നസീംഗൂഗിൾഎവർട്ടൺ എഫ്.സി.പൊറാട്ടുനാടകംനിർമ്മല സീതാരാമൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ലിംഗംചേലാകർമ്മംലൈംഗികബന്ധംആറ്റിങ്ങൽ ലോക്സഭാമണ്ഡലംചലച്ചിത്രംവൃഷണംഅയമോദകംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംകെ.സി. വേണുഗോപാൽഗുകേഷ് ഡിഉള്ളൂർ എസ്. പരമേശ്വരയ്യർഎ.കെ. ഗോപാലൻനിസ്സഹകരണ പ്രസ്ഥാനംആടുജീവിതംആരോഗ്യംകൊല്ലം ജില്ലഹലോവാഗ്‌ഭടാനന്ദൻക്ഷേത്രപ്രവേശന വിളംബരംതത്ത്വമസിവിഷുനി‍ർമ്മിത ബുദ്ധിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസുഷിൻ ശ്യാംവൃദ്ധസദനംവായനദിനംകൊല്ലൂർ മൂകാംബികാക്ഷേത്രംഎറണാകുളം ജില്ലഅണ്ണാമലൈ കുപ്പുസാമിശബരിമല ധർമ്മശാസ്താക്ഷേത്രംയോഗർട്ട്പ്രോക്സി വോട്ട്മൻമോഹൻ സിങ്തെങ്ങ്എ. വിജയരാഘവൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾചെറൂളപശ്ചിമഘട്ടംതിരുവാതിര (നക്ഷത്രം)വടകര ലോക്സഭാമണ്ഡലംപ്രസവംഅടൂർ പ്രകാശ്കടത്തുകാരൻ (ചലച്ചിത്രം)ഷാഫി പറമ്പിൽമുടിയേറ്റ്ഗുൽ‌മോഹർവെള്ളാപ്പള്ളി നടേശൻരാജീവ് ഗാന്ധിഅപ്പോസ്തലന്മാർസോളമൻഎം.ടി. രമേഷ്ജവഹർലാൽ നെഹ്രു2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഉപ്പുസത്യാഗ്രഹംആർട്ടിക്കിൾ 370ലിവർപൂൾ എഫ്.സി.രണ്ടാം പിണറായി വിജയൻ മന്ത്രിസഭചൂരബാബസാഹിബ് അംബേദ്കർകോവിഡ്-19സ്വർണംമഴഅവിട്ടം (നക്ഷത്രം)മലപ്പുറം ജില്ലക്വിറ്റ് ഇന്ത്യ പ്രസ്ഥാനംആടുജീവിതം (ചലച്ചിത്രം)🡆 More