ശതമാനം

ഛേദം 100 ആയിട്ടുള്ള ഒരു ഭിന്നസംഖ്യയെ ആണ് ശതമാനം എന്നു പറയുന്നത് .ശതമാനം(Percentage) എന്ന വാക്കിൻറെ അർത്ഥം 'നൂറിൽ ഇത്ര'(per hundred) എന്നാണ് .എളുപ്പത്തിൽ എഴുതുന്നതിനായി ശതമാന ചിഹ്നം (%) ഉപ യോഗിച്ച് എഴുതുന്നു.ഉദാഹരണത്തിനു 25/100 എന്നത് 25% എന്ന് എഴുതാം.

ദശാംശസംഖ്യാവ്യവസ്ത ഉപയോഗിച്ച് ഇത് 0.25 എന്നും എഴുതാം. വ്യത്യസ്തമായ എണ്ണങ്ങളെ താരതമ്യം ചെയ്യുമ്പോൾ ശതമാനം ഉപയോഗിക്കുകയാണെങ്കിൽ വേഗം മനസ്സിലാക്കാൻ സാധിക്കും. ഉദാ: ഒരു കുട്ടിക്ക് സയൻസ് പരീക്ഷയിൽ 50 ൽ 44 മാർക്കും ഇംഗ്ലീഷ് പരീക്ഷയിൽ 60 ൽ 54 മാർക്കും ലഭിച്ചു. ഏത് വിഷയത്തിലാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത് എന്ന് കണ്ടെത്താൻ ശതമാനം ഉപയോഗിക്കാം.

ശതമാനം

ലഭിച്ച മാർക്കിനെ ആകെയുള്ള മാർക്ക് കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയെ 100 കൊണ്ട് ഗുണിച്ചാൽ അതിൻ്റ ശതമാനം ലഭിക്കും.

ഇവിടെ 50 ൽ 44 എന്നത് ശതമാനത്തിലാക്കുമ്പോൾ 88 %.

60 ൽ 54 എന്നത് 90% .

അതായത് ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടി എന്ന് മനസ്സിലാക്കാം..

Tags:

ഭിന്നസംഖ്യ

🔥 Trending searches on Wiki മലയാളം:

ബൈബിൾപൂതപ്പാട്ട്‌ചാന്നാർ ലഹളആയില്യം (നക്ഷത്രം)മുലപ്പാൽയൂട്ടറൈൻ ഫൈബ്രോയ്‌ഡ്സംഗീതംവിമോചനസമരംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവിഷുഹെർമൻ ഗുണ്ടർട്ട്സന്ദീപ് വാര്യർപ്രസവംഇന്ത്യയുടെ ദേശീയപതാകചെമ്പോത്ത്ശബരിമല ധർമ്മശാസ്താക്ഷേത്രംമലമുഴക്കി വേഴാമ്പൽരണ്ടാം ലോകമഹായുദ്ധംകണ്ണൂർ ലോക്സഭാമണ്ഡലംനായർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അതിരാത്രംമുത്തപ്പൻതേന്മാവ് (ചെറുകഥ)കായംകുളംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)എയ്‌ഡ്‌സ്‌ബെന്യാമിൻപഴശ്ശിരാജദ്രൗപദി മുർമുഒരു സങ്കീർത്തനം പോലെവടകര നിയമസഭാമണ്ഡലംചേലാകർമ്മംമിഷനറി പൊസിഷൻമാവോയിസംആധുനിക കവിത്രയംഎം.ടി. വാസുദേവൻ നായർസിന്ധു നദീതടസംസ്കാരംനവരസങ്ങൾഇസ്‌ലാംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഓടക്കുഴൽ പുരസ്കാരംപാത്തുമ്മായുടെ ആട്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംരാജീവ് ഗാന്ധിഖസാക്കിന്റെ ഇതിഹാസംമല്ലികാർജുൻ ഖർഗെനാഡീവ്യൂഹംവിവരാവകാശനിയമം 2005ചിയ വിത്ത്അഡോൾഫ് ഹിറ്റ്‌ലർനാടകംഡോഗി സ്റ്റൈൽ പൊസിഷൻവദനസുരതംസ്നേഹംവെള്ളിവരയൻ പാമ്പ്വേലുത്തമ്പി ദളവവാഗമൺസുൽത്താൻ ബത്തേരിമലപ്പുറം ജില്ലകാനഡഒരു കുടയും കുഞ്ഞുപെങ്ങളുംതത്ത്വമസിമലയാളം വിക്കിപീഡിയഇന്ത്യൻ സൂപ്പർ ലീഗ്ലോകഭൗമദിനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഫിഖ്‌ഹ്എ.എം. ആരിഫ്പ്രകാശ് രാജ്വിശുദ്ധ ഗീവർഗീസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ആധുനിക മലയാളസാഹിത്യംകാശിത്തുമ്പമഞ്ജു വാര്യർജന്മഭൂമി ദിനപ്പത്രംവി.പി. സിങ്മംഗളാദേവി ക്ഷേത്രം🡆 More