ലോക വ്യാപാര സംഘടന

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന.

1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്.

World Trade Organization
Organisation mondiale du commerce (in French)
Organización Mundial del Comercio (in Spanish)
ലോക വ്യാപാര സംഘടന
ലോക വ്യാപാര സംഘടന
  Members
  Members, dually represented by the EU
  Observers
  Non-participant states

രൂപീകരണം1 ജനുവരി 1995; 29 വർഷങ്ങൾക്ക് മുമ്പ് (1995-01-01)
തരംInternational trade organization
ലക്ഷ്യംReduction of tariffs and other barriers to trade
ആസ്ഥാനംCentre William Rappard, Geneva, Switzerland
അക്ഷരേഖാംശങ്ങൾ46°13′27″N 06°08′58″E / 46.22417°N 6.14944°E / 46.22417; 6.14944
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
അംഗത്വം
164 member states
ഔദ്യോഗിക ഭാഷ
English, French, Spanish
Director-General
Roberto Azevêdo
ബഡ്ജറ്റ്
197.2 million Swiss francs (approx. 209 million US$) in 2018.
Staff
640
വെബ്സൈറ്റ്www.wto.org

അവലംബം


Tags:

ഗാട്ട് കരാർജനീവടോങ്ഗമൊറോക്കോവിയറ്റ്നാം

🔥 Trending searches on Wiki മലയാളം:

വിഷാദരോഗംഈരാറ്റുപേട്ടകൽപറ്റബൈബിൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമതിലകംനല്ലൂർനാട്അട്ടപ്പാടിഅഭിലാഷ് ടോമിബ്രഹ്മാവ്പെരുമ്പാവൂർകമല സുറയ്യതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾആയില്യം (നക്ഷത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകാഞ്ഞാണിഐക്യകേരള പ്രസ്ഥാനംവിഷുകൊടകരപുതുപ്പള്ളിഭൂതത്താൻകെട്ട്ജാലിയൻവാലാബാഗ് കൂട്ടക്കൊലമാതമംഗലംമലയാറ്റൂർവിഷ്ണുവർക്കലപാലോട്പാവറട്ടികേന്ദ്രഭരണപ്രദേശംഹൃദയാഘാതംതാമരക്കുളം ഗ്രാമപഞ്ചായത്ത്ഇലുമ്പിഇന്ത്യൻ ശിക്ഷാനിയമം (1860)മദ്റസവെമ്പായം ഗ്രാമപഞ്ചായത്ത്ജ്ഞാനപ്പാനവണ്ടിത്താവളംതിരുമാറാടിമറയൂർനീലയമരിഅമല നഗർപൗലോസ് അപ്പസ്തോലൻചെർ‌പ്പുളശ്ശേരിചിറ്റൂർകൊട്ടിയൂർകരകുളം ഗ്രാമപഞ്ചായത്ത്പത്തനംതിട്ടവന്ദേ ഭാരത് എക്സ്പ്രസ്കടമക്കുടിആഗ്നേയഗ്രന്ഥിയുടെ വീക്കംതിരുവമ്പാടി (കോഴിക്കോട്)തൃശ്ശൂർ ജില്ലചേരസാമ്രാജ്യംകുമളികുന്ദമംഗലംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവെളിയങ്കോട്വേങ്ങരനെയ്തലക്കാവ് ഭഗവതിക്ഷേത്രംജീവപര്യന്തം തടവ്പൂയം (നക്ഷത്രം)പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്ഓസോൺ പാളിപുനലൂർകാളികാവ്തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംവെള്ളിക്കുളങ്ങരഖസാക്കിന്റെ ഇതിഹാസംപൊയിനാച്ചിമണ്ണുത്തിതാനൂർതേക്കടിമുളങ്കുന്നത്തുകാവ്വെളിയംകാസർഗോഡ് ജില്ലമനുഷ്യൻനെടുമ്പാശ്ശേരിആനമുടി🡆 More