വേക് ദ്വീപ്

ഒരു പവിഴദ്വീപാണ് വേക് ദ്വീപ് (/ˈweɪk/; വേക് അറ്റോൾ എന്നും അറിയപ്പെടുന്നു).

ഇതിന്റെ തീരത്തിന്റെ ആകെ നീളം 19 കിലോമീറ്ററാണ്. മാർഷൽ ദ്വീപുകൾക്ക് തൊട്ടുവടക്കായാണ് ഇതിന്റെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമാണ് ഇത്. യു.എസ്. ആഭ്യന്തരവകുപ്പിലെ ഓഫീസ് ഓഫ് ഇൻസുലാർ അഫയേഴ്സ് ആണ് ഈ ദ്വീപ് ഭരിക്കുന്നത്. ദ്വീപിലെ 2.85 ചതുരശ്രകിലോമീറ്റർ ഭൂമിയിൽ ഏകദേശം 150 ആൾക്കാർ താമസിക്കുന്നുണ്ട്. ദ്വീപിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. അമേരിക്കൻ വ്യോമസേനയാണ് ദ്വീപിന്റെ മേൽനോട്ടം നടത്തുന്നത്. ഇവിടെ അമേരിക്കൻ കരസേനയുടെ നിയന്ത്രണത്തിലുള്ള ഒരു മിസൈൽ വ്യൂഹവുമുണ്ട്. വേക് ദ്വീപ് എന്ന ഏറ്റവും വലിയ ദ്വീപാണ് അറ്റോളിന്റെ സിരാകേന്ദ്രം. ഇവിടെയാണ് വേക് ഐലന്റ് വ്യോമത്താവളത്തിന്റെ (IATA: എ.ഡബ്ല്യൂ.കെ., ICAO: പി.ഡബ്ല്യൂ.എ.കെ.) സ്ഥാനം. ഇവിടെയുള്ള റൺവേയുടെ നീളം 3000 മീറ്ററാണ്.

വേക് ദ്വീപ്
Geography
Locationവടക്കൻ പസഫിക്
Coordinates19°18′N 166°38′E / 19.300°N 166.633°E / 19.300; 166.633
Administration
വേക് ദ്വീപ് United States of America
വേക് ദ്വീപ് United States Air Force ആണ് വേക് ദ്വീപ് ഭരിക്കുന്നത്
Demographics
Populationഉദ്ദേശം. 150 (2009)
വേക് ദ്വീപ്
അറ്റോളിന്റെ ആകാശദൃശ്യം. പടിഞ്ഞാറേയ്ക്കുള്ള കാഴ്ച്ച

2009 ജനുവരി 6-ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യൂ. ബുഷ് ഈ അറ്റോൾ പസഫിക് റിമോട്ട് ഐലന്റ്സ് മറൈൻ നാഷണൽ മോണ്യുമെന്റിന്റെ ഭാഗമായി ഉൾപ്പെടുത്തി. സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യങ്ങൾക്കായി വേക്ക് ഐലന്റ് അമേരിക്കൻ ഐക്യനാടുകളുടെ മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കുറിപ്പുകൾ

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

വേക് ദ്വീപ് കുറിപ്പുകൾവേക് ദ്വീപ് അവലംബംവേക് ദ്വീപ് കൂടുതൽ വായനയ്ക്ക്വേക് ദ്വീപ് പുറത്തേയ്ക്കുള്ള കണ്ണികൾവേക് ദ്വീപ്AtollMarshall IslandsUnited StatesUnited States Army

🔥 Trending searches on Wiki മലയാളം:

മഞ്ഞുമ്മൽ ബോയ്സ്കേരള സാഹിത്യ അക്കാദമി പുരസ്കാരംഗർഭഛിദ്രംഷക്കീലമുള്ളൻ പന്നിമാങ്ങഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅയമോദകംഅർബുദംവി.ഡി. സതീശൻകൊഞ്ച്മുണ്ടിനീര്ഇന്ത്യൻ പൗരത്വനിയമംശ്രേഷ്ഠഭാഷാ പദവിചെ ഗെവാറരണ്ടാമൂഴംഔഷധസസ്യങ്ങളുടെ പട്ടികആര്യവേപ്പ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ഓട്ടൻ തുള്ളൽബറോസ്നളിനിട്വന്റി20 (ചലച്ചിത്രം)മാർക്സിസംഅക്കിത്തം അച്യുതൻ നമ്പൂതിരിവദനസുരതംചോറ്റാനിക്കര ഭഗവതിക്ഷേത്രംമുകേഷ് (നടൻ)കെ. അയ്യപ്പപ്പണിക്കർകോട്ടയംഉമ്മൻ ചാണ്ടികൃസരിവാസ്കോ ഡ ഗാമകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകൂദാശകൾശോഭ സുരേന്ദ്രൻചമ്പകംഉണ്ണി ബാലകൃഷ്ണൻനിക്കോള ടെസ്‌ലഗംഗാനദിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മലമ്പനിരക്തസമ്മർദ്ദംഹെലികോബാക്റ്റർ പൈലോറിനാടകംറഷ്യൻ വിപ്ലവംന്യുമോണിയകഥകളികറ്റാർവാഴസൂര്യഗ്രഹണംലക്ഷദ്വീപ്രാഷ്ട്രീയംഎം.പി. അബ്ദുസമദ് സമദാനിമസ്തിഷ്കാഘാതംതൈറോയ്ഡ് ഗ്രന്ഥിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസ്വാതിതിരുനാൾ രാമവർമ്മചില്ലക്ഷരംപാർവ്വതിമഴഋഗ്വേദംതകഴി സാഹിത്യ പുരസ്കാരംഎസ്.കെ. പൊറ്റെക്കാട്ട്മകം (നക്ഷത്രം)പി. ജയരാജൻവിഷാദരോഗംപറയിപെറ്റ പന്തിരുകുലംനസ്രിയ നസീംബിഗ് ബോസ് (മലയാളം സീസൺ 5)ചിക്കൻപോക്സ്ആഗ്നേയഗ്രന്ഥിഇന്ത്യൻ ഭരണഘടന ഭേദഗതികൾഎം.കെ. രാഘവൻആയില്യം (നക്ഷത്രം)സന്ധിവാതംഉപ്പുസത്യാഗ്രഹംപ്രോക്സി വോട്ട്🡆 More