വെൺ കൊതുമ്പന്നം

പെലിക്കൻ കുടുംബത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് വെൺ കൊതുമ്പന്നം.

ഈസ്റ്റേൺ വൈറ്റ് പെലിക്കൻ, റോസി പെലിക്കൻ, വൈറ്റ് പെലിക്കൻ എന്നൊക്കെ അറിയപ്പെടുന്ന ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ (ശാസ്ത്രീയനാമം: Pelecanus onocrotalus). തെക്കുകിഴക്കേ യൂറോപ്പ് മുതൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലും ഇവ കാണപ്പെടുന്നു.

വെണ് കൊതുമ്പന്നം
വെൺ കൊതുമ്പന്നം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Pelecaniformes
Family:
Genus:
Species:
P. onocrotalus
Binomial name
Pelecanus onocrotalus
Linnaeus, 1758

വിവരണം

ഇതൊരു വലിയ പക്ഷിയാണ്. ചിറകുകളുടെ അറ്റം തമ്മിൽ 226-330 സെ.മീ നീളമുണ്ട്.

ഈ പക്ഷിയുടെ മൊത്തം നീളം 14-180 സെ.മീ ആണ്. കൊക്കിന്റെ നീളം 28.9 സെ.മീ തൊട്ട് 47.1 സെ.മീ വരെയാണ്. പ്രജനന കാലത്ത് പൂവന്റെ മുഖത്തെ തൊലിക്ക് പിങ്കു നിറവും പിടയ്ക്ക് ഓറഞ്ചു നിറവുമാണ്.

വിതരണം

വെൺ കൊതുമ്പന്നം 
തൃശ്ശൂർ മൃഗശാലയിലെ Great White Pelican Pelecanus Onocrotalus
വെൺ കൊതുമ്പന്നം 
ജോടികള് പ്രജനന കാലത്ത്, നമീബിയയില്
വെൺ കൊതുമ്പന്നം 
Pelecanus onocrotalus

ആഴംകുറഞ്ഞ തണുപ്പില്ലാത്ത് ശുദ്ധജലത്തിൽ ഇവയെ കാണുന്നു.

Feeding behavior

വെൺ കൊതുമ്പന്നം 
-

ഇവയുടെ പ്രധാന ഭക്ഷണം മത്സ്യമാണ്. ഭക്ഷണത്തിനുവേണ്ടി നൂറ് കി.മീ വരെ പറക്കും. ഇവയ്ക്ക് ഒരു ദിവസം 0.9 – 1.4 കി.ഗ്രാം വരെ മത്സ്യം വേണം. വെള്ളത്തിൽ ആറോ എട്ടോ പക്ഷികൾ കുതിര ലാടത്തിന്റെ ആകൃതിയിൽ നിരന്നാണ് ചിലപ്പോൾ ഇര തേടുന്നത്. ചിലപ്പോൾ മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളേയും ഭക്ഷിക്കും.

പ്രജനനം

ഇന്ത്യയിലെ പ്രജനന കാലം ഏപ്രിൽ മുതല് മെയ് വരെയാണ്. ഒരു സമയത്ത് 1-4 മുട്ടകളാണ് ഇടുന്നത്. കൂട്ടമായാണ് ഇവ പ്രജനനം നടത്തുന്നത്. മുട്ട വിരിയാൻ 29-36 ദിവസമെടുക്കും.

വെൺ കൊതുമ്പന്നം 
പറക്കൽ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

വെൺ കൊതുമ്പന്നം വിവരണംവെൺ കൊതുമ്പന്നം വിതരണംവെൺ കൊതുമ്പന്നം Feeding behaviorവെൺ കൊതുമ്പന്നം പ്രജനനംവെൺ കൊതുമ്പന്നം അവലംബംവെൺ കൊതുമ്പന്നം പുറത്തേയ്ക്കുള്ള കണ്ണികൾവെൺ കൊതുമ്പന്നം

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻമഞ്ഞപ്പിത്തംഅമേരിക്കൻ ഐക്യനാടുകൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർരാജവെമ്പാലഗാർഹിക പീഡനംമാർത്താണ്ഡവർമ്മ (നോവൽ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരള നിയമസഭതകഴി ശിവശങ്കരപ്പിള്ളയുദ്ധംതിരുവോണം (നക്ഷത്രം)ഇത്തിത്താനം ഗജമേളപനിശോഭനകേരളാ ഭൂപരിഷ്കരണ നിയമംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ബാഹ്യകേളിബ്രഹ്മാനന്ദ ശിവയോഗിഗർഭഛിദ്രംമലയാള സാഹിത്യകാരന്മാരുടെ പട്ടികഫഹദ് ഫാസിൽകോഴിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽമഞ്ഞ്‌ (നോവൽ)ബാലി (ഹൈന്ദവം)മഹാത്മാ ഗാന്ധിയുടെ കുടുംബംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസ്തനാർബുദംനെല്ല്അമോക്സിലിൻഎച്ച്ഡിഎഫ്‍സി ബാങ്ക്ഹീമോഗ്ലോബിൻവദനസുരതംബ്ലോക്ക് പഞ്ചായത്ത്ക്രൊയേഷ്യതൈക്കാട്‌ അയ്യാ സ്വാമിഅരണജി - 20ചില്ലക്ഷരംഇന്ത്യാചരിത്രംദുരവസ്ഥപടയണികൊല്ലവർഷ കാലഗണനാരീതിഹോർത്തൂസ് മലബാറിക്കൂസ്പുസ്തകംരാമായണംവാതരോഗംചെൽസി എഫ്.സി.കടൽത്തീരത്ത്എ.എം. ആരിഫ്മുകേഷ് (നടൻ)ന്യുമോണിയവയലാർ പുരസ്കാരംകാസർഗോഡ് ജില്ലഇന്റർനെറ്റ്നക്ഷത്രവൃക്ഷങ്ങൾബിരിയാണി (ചലച്ചിത്രം)അമ്മഉപന്യാസംമൺറോ തുരുത്ത്അമിത് ഷാകൂവളംവാഗമൺലോകപുസ്തക-പകർപ്പവകാശദിനംചെസ്സ് നിയമങ്ങൾഔട്ട്‌ലുക്ക്.കോംകെ.കെ. ശൈലജശക്തൻ തമ്പുരാൻമതേതരത്വംമെറ്റ്ഫോർമിൻമുത്തപ്പൻഎ.കെ. ആന്റണിമാപ്പിളപ്പാട്ട്വിഷുരാമപുരത്തുവാര്യർവായന🡆 More