വിർജിൽ: Poet

പബ്ലിയസ് വിർജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ വിർജിൽ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 15, 70 ക്രി.മു - സെപ്റ്റംബർ 21, 19 ക്രി.മു) ലാറ്റിൻ ഭാഷയിൽ കവിതകൾ എഴുതുന്ന കവിയായിരുന്നു.

എക്ളോഗ്വസ്, ജിയോർജിക്സ്, ഏകദേശം പൂർത്തിയായ ഈനിഡ് എന്നിവയാണ് വിർജിലിന്റെ പുസ്തക ത്രയങ്ങൾ. വിർജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിർജിലിന്റെ കവിതകൾ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.

പബ്ലിയസ് വിർജീലിയസ് മാ‍രോ
Depiction of Virgil
Depiction of Virgil
ജനനംഒക്ടോബർ 15, ക്രി.മു 70
ആൻഡീസ്, വടക്കൻ ഇറ്റലി
മരണംസെപ്റ്റംബർ 21, ക്രി.മു 19
ബ്രുണ്ടിസിയം
തൊഴിൽകവി
ദേശീയതറോമൻ
Genreഇതിഹാസ കവിത
വിഷയംകൃഷി, pastoral poetry
സാഹിത്യ പ്രസ്ഥാനംആഗസ്റ്റൻ കവിത

ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമെഡി എന്ന പുസ്തകത്തിൽ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിർജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Buckham, Philip Wentworth; Spence, Joseph; Holdsworth, Edward; Warburton, William; Jortin, John. Miscellanea Virgiliana: In Scriptis Maxime Eruditorum Virorum Varie Dispersa, in Unum Fasciculum Collecta. Cambridge: Printed for W. P. Grant, 1825.
  • Ziolkowski, Jan M., and Michael C. J. Putnam, eds. The Virgilian Tradition: The First Fifteen Hundred Years. New Haven: Yale University Press, 2008. ISBN 978-0-300-10822-4
  • Jenkyns, Richard (2007). Classical Epic: Homer and Virgil. London: Duckworth. ISBN 1-85399-133-3. Retrieved 2012-03-20.

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ഈനിഡ്ഒക്ടോബർ 15റോമാ സാമ്രാജ്യംലാറ്റിൻസെപ്റ്റംബർ 21

🔥 Trending searches on Wiki മലയാളം:

ദാനനികുതിസൗദി അറേബ്യഫ്രാൻസിസ് ഇട്ടിക്കോരആനജന്മഭൂമി ദിനപ്പത്രംനാഡീവ്യൂഹംയോഗി ആദിത്യനാഥ്വയലാർ പുരസ്കാരംജലംnxxk2കാന്തല്ലൂർനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അമൃതം പൊടിഇന്ത്യയുടെ രാഷ്‌ട്രപതിവോട്ടവകാശംമലയാറ്റൂർ രാമകൃഷ്ണൻഅപർണ ദാസ്ഇന്ത്യൻ ശിക്ഷാനിയമം (1860)ഇന്ത്യൻ പ്രധാനമന്ത്രിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഝാൻസി റാണിമരപ്പട്ടികുര്യാക്കോസ് ഏലിയാസ് ചാവറഎ.കെ. ആന്റണിസുമലതമദർ തെരേസജി. ശങ്കരക്കുറുപ്പ്മുള്ളൻ പന്നിഇലഞ്ഞിഒമാൻപിണറായി വിജയൻഅനശ്വര രാജൻആര്യവേപ്പ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംചാമ്പഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതകഴി ശിവശങ്കരപ്പിള്ളമലയാള മനോരമ ദിനപ്പത്രംപഴഞ്ചൊല്ല്മഴലിംഫോസൈറ്റ്ചവിട്ടുനാടകംതിരുവാതിരകളിഉറൂബ്വയനാട് ജില്ലമുഹമ്മദ്മുലപ്പാൽമോഹൻലാൽനിയമസഭസന്ധിവാതംപ്രിയങ്കാ ഗാന്ധിസ്ത്രീ സുരക്ഷാ നിയമങ്ങൾവാഗ്‌ഭടാനന്ദൻനക്ഷത്രവൃക്ഷങ്ങൾവിഭക്തിഎഴുത്തച്ഛൻ പുരസ്കാരംകൂനൻ കുരിശുസത്യംപന്ന്യൻ രവീന്ദ്രൻഇന്ത്യഗർഭഛിദ്രംവിവേകാനന്ദൻഒ.വി. വിജയൻഒരു കുടയും കുഞ്ഞുപെങ്ങളുംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവടകരഇ.ടി. മുഹമ്മദ് ബഷീർകാലൻകോഴിനെഫ്രോളജിലൈംഗികബന്ധംഭൂമിയക്ഷികറുത്ത കുർബ്ബാനജവഹർലാൽ നെഹ്രുകാവ്യ മാധവൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകറ്റാർവാഴഓസ്ട്രേലിയ🡆 More