എം.കെ. മേനോൻ: ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എം.കെ.

വിലാസിനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിലാസിനി (വിവക്ഷകൾ) എന്ന താൾ കാണുക. വിലാസിനി (വിവക്ഷകൾ)

മേനോൻ (ജൂൺ 23, 1928 - മേയ് 15, 1993). നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ അവകാശികൾ എന്ന കൃതി നോവൽ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.

എം.കെ. മേനോൻ
(വിലാസിനി)
എം.കെ. മേനോൻ: ജീവിതരേഖ, കൃതികൾ, അവാർഡുകൾ
ജനനം
മൂർക്കനാട്ടു കൃഷ്ണൻകുട്ടി മേനോൻ

1928 ജൂൺ 23
മരണംമേയ് 15, 1993(1993-05-15) (പ്രായം 64)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾവിലാസിനി
തൊഴിൽനോവലിസ്റ്റ്, പത്രപ്രവർത്തകൻ
അറിയപ്പെടുന്നത്അവകാശികൾ എന്ന നോവലിന്റെ കർത്താവ്

ജീവിതരേഖ

വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിൽ ജനിച്ചു. 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993-ൽ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു.

കൃതികൾ

. തുടക്കം (1977 )

അവാർഡുകൾ

  • 1981 കേരള സാഹിത്യ അക്കാദമി അവാർഡ്(അവകാശികൾ)
  • 1983 വയലാർ രാമവർമ്മ അവാർഡ് (അവകാശികൾ)

അവലംബം

പുറം കണ്ണികൾ

Tags:

എം.കെ. മേനോൻ ജീവിതരേഖഎം.കെ. മേനോൻ കൃതികൾഎം.കെ. മേനോൻ അവാർഡുകൾഎം.കെ. മേനോൻ അവലംബംഎം.കെ. മേനോൻ പുറം കണ്ണികൾഎം.കെ. മേനോൻ19281993അവകാശികൾജൂൺ 23മലയാളംമേയ് 15

🔥 Trending searches on Wiki മലയാളം:

സൗദി അറേബ്യഅബ്ദുന്നാസർ മഅദനിമഞ്ജു വാര്യർകൗമാരംകഥകളിഈഴവമെമ്മോറിയൽ ഹർജിസി.ടി സ്കാൻഡയറിneem4ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅമേരിക്കൻ ഐക്യനാടുകൾഫിറോസ്‌ ഗാന്ധിനീതി ആയോഗ്തുളസിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ രാഷ്‌ട്രപതിപി. വത്സലജി - 20പത്താമുദയംമലയാളചലച്ചിത്രംകൊച്ചുത്രേസ്യകേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രാചീനകവിത്രയംഇന്ത്യയുടെ ദേശീയപതാകമന്ത്ഗംഗാനദിഔഷധസസ്യങ്ങളുടെ പട്ടികസ്ത്രീ സുരക്ഷാ നിയമങ്ങൾകേന്ദ്രഭരണപ്രദേശംഅപ്പോസ്തലന്മാർവദനസുരതംവി.പി. സിങ്പനിക്കൂർക്കകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഎം.ടി. രമേഷ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ശിവം (ചലച്ചിത്രം)ശോഭ സുരേന്ദ്രൻകേരളത്തിന്റെ ഭൂമിശാസ്ത്രംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഡൊമിനിക് സാവിയോജാലിയൻവാലാബാഗ് കൂട്ടക്കൊലമദർ തെരേസഋതുഅസിത്രോമൈസിൻഹൃദയാഘാതംബിഗ് ബോസ് മലയാളംരാഷ്ട്രീയ സ്വയംസേവക സംഘംപാലക്കാട് ജില്ലമഹേന്ദ്ര സിങ് ധോണിഗുജറാത്ത് കലാപം (2002)ഇന്ത്യയിലെ നദികൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഉത്തർ‌പ്രദേശ്സിംഗപ്പൂർമനുഷ്യൻഉദയംപേരൂർ സൂനഹദോസ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എയ്‌ഡ്‌സ്‌നെറ്റ്ഫ്ലിക്സ്ഒന്നാം കേരളനിയമസഭഭാരതീയ ജനതാ പാർട്ടിചട്ടമ്പിസ്വാമികൾജോയ്‌സ് ജോർജ്ഇന്ത്യയിലെ പഞ്ചായത്തി രാജ്അവിട്ടം (നക്ഷത്രം)പ്രഭാവർമ്മകാലൻകോഴിആൽബർട്ട് ഐൻസ്റ്റൈൻമലയാളസാഹിത്യംആണിരോഗംകണ്ടല ലഹളനോട്ടസ്വവർഗ്ഗലൈംഗികതചിയ വിത്ത്🡆 More