സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി.
150-ലധികം ഭാഷകളിൽ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി വോളണ്ടിയർമാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങൾ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാൻ സൗകര്യമുള്ള മിക്കവാറും എല്ലാവർക്കും തിരുത്താവുന്നതാണ്.
Wiki മലയാളംWiki മലയാളം | |
യു.ആർ.എൽ. | http://www.wiktionary.org/ |
---|---|
മുദ്രാവാക്യം | The Free Dictionary |
വാണിജ്യപരം? | No |
സൈറ്റുതരം | Online dictionary |
രജിസ്ട്രേഷൻ | Optional |
ലഭ്യമായ ഭാഷകൾ | Multi-lingual (over 150) |
ഉടമസ്ഥത | Wiki Foundation |
നിർമ്മിച്ചത് | Jimmy Wales and the Wiki community |
തുടങ്ങിയ തീയതി | December 12, 2002 |
അലക്സ റാങ്ക് | 1104 |
നിജസ്ഥിതി | active |
വിക്കിപീഡിയയുടെ സഹോദര സംരഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.
വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരിൽ പ്രവർത്തിക്കുന്നു.
This article uses material from the Wikipedia മലയാളം article വിക്ഷണറി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.