തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള വേദിയാണിത്.

തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ നിർദ്ദേശിക്കപ്പെടുന്നത്.

ലേഖനം തിരഞ്ഞെടുക്കപ്പെടുവാനായി ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് സംശോധനാ യജ്ഞത്തിൽ അവതരിപ്പിച്ച് അഭിപ്രായമാരായുന്നതു നല്ലതാണ്. സംശോധക സേനാംഗങ്ങൾ ലേഖനത്തെ മെച്ചപ്പെടുത്തിയശേഷം ഇവിടെ അവതരിപ്പിക്കുകയാകും ഉചിതം.

ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിർദ്ദേശിക്കുന്നയാൾ അതിനെ പ്രസ്തുത ഗണത്തിലേക്കുയർത്താനുള്ള നടപടിക്രമങ്ങൾ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്.

ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വിക്കിപീഡിയ പ്രവർത്തകർ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിർദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ അവതരിപ്പിക്കുക. ലേഖനത്തെ അനുകൂലിച്ചോ പ്രതികൂലമായോ വോട്ടു രേഖപ്പെടുത്തുന്നതിനു മുൻപ് വോട്ടെടുപ്പ് നയം ശ്രദ്ധിക്കുക.


       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  ... (100 വരെ)


നടപടിക്രമം

  1. മികച്ച ലേഖനമാകാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനത്തിന്റെ സംവാദ താളിൽ {{FAC}} എന്ന ഫലകം ചേർക്കുക.
  3. ഈ ഖണ്ഡികക്കു തൊട്ടു താഴെയുള്ള (നിങ്ങൾ ഇപ്പോൾ വാ‍യിക്കുന്ന താളിൽ‍) "ലേഖനങ്ങളുടെ പട്ടിക" എന്ന തലക്കെട്ടിന്റെ തിരുത്തുക എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ഏറ്റവും താഴെയായി ===[[നാമനിർദ്ദേശം ചെയ്യുന്ന ലേഖനം]]=== എന്ന് ചേർക്കുക. (നാമനിർദ്ദേശം ചെയ്യുന്ന ലേഖനം എന്ന ഭാഗത്ത് നിങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന ലേഖനത്തിന്റെ തലക്കെട്ടു ആണ് ചേർക്കേണ്ടത്.)
  4. അതിനു താഴെ ഈ ലേഖനത്തെ നാമനിർദ്ദേശം ചെയ്യുവാനുള്ള കാരണങ്ങൾ എഴുതുക. ലേഖനം എഴുതുന്നതിൽ നിങ്ങളും പങ്കാളിയായിരുന്നെങ്കിൽ അതും സൂചിപ്പിക്കുക. ശേഷം ഒപ്പു~~~~ വയ്ക്കുക. താൾ സേവ് ചെയ്യുക.

ലേഖനങ്ങളുടെ പട്ടിക

സിഗ്നൽ (സോഫ്റ്റ്‍വെയർ)

സിഗ്നൽ ഫൗണ്ടേഷനും സിഗ്നൽ മെസഞ്ചറും വികസിപ്പിച്ചെടുത്ത ക്രോസ്-പ്ലാറ്റ്ഫോം എൻ‌ക്രിപ്ഷൻ ഉള്ള സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന സേവനമാണ് സിഗ്നൽ. നാമനിർദ്ദേശത്തിനായിസമർപ്പിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 14:48, 11 ജനുവരി 2021 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ  തിരഞ്ഞെടുത്ത ലേഖനമാക്കി-- TheWikiholic (സംവാദം) 15:44, 22 ഫെബ്രുവരി 2022 (UTC)[മറുപടി] 

നിക്കോള ടെസ്‌ല

പ്രധാനമായും പ്രത്യാവർത്തിധാര വൈദ്യുതി ഇന്ന് നാം ഉപയോഗിക്കുന്നതിനു കാരണക്കാരനായ വൈദ്യുതമേഖലയിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്ത ശാസ്ത്രകാരനായ ടെസ്‌ലയെക്കുറിച്ചുള്ള ലേഖനം തെരഞ്ഞെടുത്ത ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 02:30, 10 ഏപ്രിൽ 2021 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ  തിരഞ്ഞെടുത്ത ലേഖനമാക്കി-- TheWikiholic (സംവാദം) 16:38, 5 മേയ് 2022 (UTC)[മറുപടി] 

അഭയ് ബാങ്ങും റാണി ഭാങ്ങും

സാമൂഹിക പ്രവർത്തകരും ഗവേഷകരും മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയിൽ സാമൂഹികാരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുമായ ഇന്ത്യൻ ദമ്പതിമാരാണ് അഭയ് ബാങ്ങും റാണി ഭാങ്ങും. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ അവർ വിപ്ലവം സൃഷ്ടിക്കുകയും ലോകത്തിലെ ഏറ്റവും ദാരിദ്ര്യബാധിത പ്രദേശങ്ങളിലൊന്നിൽ ശിശുമരണ നിരക്ക് ഗണ്യമായി കുറച്ച ഒരു പരിപാടിയുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു. നവജാത ശിശുക്കളെ ചികിത്സിക്കുന്നതിനുള്ള അവരുടെ സമീപനത്തിന് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുണിസെഫും അംഗീകാരം നൽകിയിട്ടുണ്ട്. തെരഞ്ഞെടുത്ത ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 11:53, 20 മേയ് 2021 (UTC)[മറുപടി]


വൃക്ക മാറ്റിവയ്ക്കൽ

വൃക്ക മാറ്റിവയ്ക്കലിനെപ്പറ്റി സമഗ്രമായി എഴുതിയ ലേഖനം. തെരഞ്ഞെടുത്ത ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 11:55, 20 മേയ് 2021 (UTC)[മറുപടി]

  • തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ  അഭിപ്രായം:- ലേഖനത്തിൽ യാന്ത്രികമായി വിവർത്തനം ചെയ്യപ്പെട്ട നിരവധി ഭാഗങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാവരും ഒന്ന് പരിശോധിച്ച് തിരുത്തൽ നടത്തിയാൽ നന്നായിരുന്നു.-- Irshadpp (സംവാദം) 06:49, 24 മേയ് 2022 (UTC)[മറുപടി]

അരിയാന സയീദ്

മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും സ്ത്രീശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്യപ്പെടുന്ന അഫ്ഗാനിസ്ഥാനിലെ നിലവിലെ ഭീതിദമായ അവസ്ഥയിൽ സ്ത്രീശബ്ദങ്ങളെ കൂടുതൽ ഉയർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നതിനാൽ ഈ ലേഖനത്തെ തെരഞ്ഞെടുത്ത ലേഖനമാക്കാൻ വേണ്ടി നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു.-Adarshjchandran (സംവാദം) 04:43, 22 ഫെബ്രുവരി 2022 (UTC)[മറുപടി]


വിനോദസഞ്ചാരം

വിനോദസഞ്ചാരത്തിൻ്റെ നിർവചനങ്ങൾ, ഉൽപ്പന്നങ്ങൾ, സ്ഥിതിവിവരക്കണക്കുകളും റാങ്കിംഗുകളും, ചരിത്രം, തരങ്ങൾ, ആഘാതം, വളർച്ച എന്നിവ പ്രതിപാദിക്കുന്ന വിനോദസഞ്ചാരത്തെക്കുറിച്ചുള്ള സമഗ്ര ലേഖനം തെരഞ്ഞെടുത്ത ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു.--Ajeeshkumar4u (സംവാദം) 06:03, 5 ഏപ്രിൽ 2022 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ  ചർച്ച വേണ്ടതാണ് – പ്രസ്തുത ലേഖനത്തിൽ ഇംഗ്ലീഷ് പദങ്ങളുടെ ലിപ്യന്തരണ-പ്രയോഗങ്ങൾ വളരെയധികം കാണുന്നു, ഉള്ളടക്കത്താൽ നല്ല ലേഖനം എന്നു കണക്കാക്കാമെങ്കിലും മേൽപറഞ്ഞ കാരണത്താൽ രണ്ടാം തരം ലേഖനമായും കാണാവുന്നതാണ്.

    തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ  നിർദ്ദേശം - അപൂർണ്ണ ലേഖനങ്ങൾ‎, തിരഞ്ഞെടുത്ത ലേഖനങ്ങൾ‎ എന്നിവ പോലെ മറ്റുള്ളവയായ
    • ഗുണമേന്മ വിലയിരുത്തപ്പെടാത്ത ലേഖനങ്ങൾ
    • തുടക്ക ലേഖനങ്ങൾ
    • മൂന്നാം തരം ലേഖനങ്ങൾ‎
    • രണ്ടാം തരം ലേഖനങ്ങൾ
    • നല്ല ലേഖനങ്ങൾ‎
    • സമ്പൂർണ്ണ ലേഖനങ്ങൾ എന്നീ വർഗ്ഗങ്ങൾ സൃഷ്ടിച്ച്, യോഗ്യമായ താളുകളെ വർഗ്ഗീകരിക്കുന്നതാണുത്തമം. – (ഹരിത് · സംവാദം) 15:12, 24 മേയ് 2022 (UTC)[മറുപടി]

കോട്ടയത്തെ മാർ ഗബ്രിയേൽ

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഒരു പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തയായിരുന്നു മാർ ഗബ്രിയേൽ. തെക്കുംകൂർ രാജ്യത്തെ കോട്ടയത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം ചെറുതല്ലാത്തതാണ്.Logosx127 (സംവാദം) 05:02, 20 ഫെബ്രുവരി 2023 (UTC)[മറുപടി]

    ലേഖനം സന്തുലിത വീക്ഷണത്തോടെ എഴുതപ്പെട്ടതല്ല. ഉള്ളടക്കത്തിലെ ശൈലി, സ്വതന്ത്ര അവലംബങ്ങളുടെ അഭാവം എന്നീ കാരണങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ലേഖനമാക്കാൻ യോഗ്യതയില്ലെന്ന് കരുതുന്നു.-- Irshadpp (സംവാദം) 08:26, 29 ഏപ്രിൽ 2023 (UTC)[മറുപടി]

മൂവാറ്റുപുഴ കൈവെട്ട് സംഭവം

ഈ ലേഖനം തെരഞ്ഞെടുക്കപ്പെടേണ്ട ലേഖനമായി കാണുന്നു.

Martinkottayam (സംവാദം) 05:09, 17 ജൂലൈ 2023 (UTC)[മറുപടി]

Tags:

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ നടപടിക്രമംതിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ ലേഖനങ്ങളുടെ പട്ടികതിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഹിന്ദു പിന്തുടർച്ചാവകാശ നിയമംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മൗലികാവകാശങ്ങൾപക്ഷിപ്പനിശരത് കമൽട്വന്റി20 (ചലച്ചിത്രം)കൊട്ടിയൂർ വൈശാഖ ഉത്സവംബിഗ് ബോസ് മലയാളംനരേന്ദ്ര മോദിന്യുമോണിയപൂച്ചരാഷ്ട്രീയ സ്വയംസേവക സംഘംശുഭാനന്ദ ഗുരുമമത ബാനർജിഅരണമെറ്റ്ഫോർമിൻഎളമരം കരീംമന്നത്ത് പത്മനാഭൻഅതിസാരംവൈകുണ്ഠസ്വാമി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഐക്യരാഷ്ട്രസഭവദനസുരതംവിഷ്ണുഹെപ്പറ്റൈറ്റിസ്നക്ഷത്രം (ജ്യോതിഷം)ഷെങ്ങൻ പ്രദേശംകുണ്ടറ വിളംബരംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അമോക്സിലിൻമന്ത്റഷ്യൻ വിപ്ലവംമാർത്താണ്ഡവർമ്മയൂറോപ്പ്കൂവളംയോനിക്രിസ്തുമതം കേരളത്തിൽപത്താമുദയംസിംഗപ്പൂർമാധ്യമം ദിനപ്പത്രംസുപ്രഭാതം ദിനപ്പത്രംസ്വയംഭോഗംകേരളത്തിലെ ജാതി സമ്പ്രദായംമിഷനറി പൊസിഷൻഅപർണ ദാസ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഒ.വി. വിജയൻനസ്രിയ നസീംകേരളത്തിലെ പാമ്പുകൾനക്ഷത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമുരുകൻ കാട്ടാക്കടതൊണ്ടിമുതലും ദൃക്സാക്ഷിയുംതോമസ് ചാഴിക്കാടൻഇല്യൂമിനേറ്റിവട്ടവടജീവകം ഡിമില്ലറ്റ്നാഗത്താൻപാമ്പ്ലക്ഷദ്വീപ്വിദ്യാഭ്യാസംസ്കിസോഫ്രീനിയകുരുക്ഷേത്രയുദ്ധംസുമലതഗർഭഛിദ്രംഅസ്സീസിയിലെ ഫ്രാൻസിസ്ഹണി റോസ്ചിയനവരത്നങ്ങൾകേരള സാഹിത്യ അക്കാദമിഅപസ്മാരംചാന്നാർ ലഹളഅങ്കണവാടിപാർവ്വതിഇന്തോനേഷ്യഷക്കീലകേരള നവോത്ഥാനം🡆 More