വഴിയോരക്കച്ചവടം

പൊതുനിരത്തുകളുടെ ഓരങ്ങളിൽ നിന്നോ ഇരുന്നോ സാധനങ്ങൾ കച്ചവടം ചെയ്യുന്നതിനെയാണ് പൊതുവെ വഴിയോരക്കച്ചവടം എന്ന് പറയുന്നത്.

വഴിവാണിഭം, തെരുവ് കച്ചവടം, പാതയോര കച്ചവടം, ഫുട്ട്പാത്ത് കച്ചവടം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

വഴിയോരക്കച്ചവടം
ഇറ്റലിയിലെ സെൻട്രൽ റോമിൽ ബാഗുകളും സൺഗ്ലാസുകളും വിൽക്കുന്ന തെരുവ് കച്ചവടക്കാർ

പാതയോരത്തുള്ള ഭക്ഷണ- പാനിയങ്ങളുടെയും പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും വില്പ്പനയ്ക്കു പുറമെ സ്വയം ചുമന്നു നടന്നോ, ഉന്തുവണ്ടി, സൈക്കിൾ, മോട്ടോർ വാഹനങ്ങൾമൂലമോ ഉള്ള ചരക്കുകളുടെ വില്പ്പനയും വഴിവക്കുകളെ ആശ്രയിച്ചു ചെയ്തുവരുന്ന ചെറുകിട സ്വയംതൊഴിലുകളായ കുട, പാദരക്ഷ, ബാഗുകൾ തുടങ്ങിയവയുടെ 'നന്നാക്കൽ' തൊഴിലുകളും വഴിയോരക്കച്ചവടത്തിൻറെ പരിധിയിൽ വരുന്നു. വഴിയോരക്കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം, 2014 പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിൽ വഴിയോരക്കച്ചവടം നിയമാനുസൃതമായി.

ചരിത്രം

വഴിയോരക്കച്ചവടം 
ഹൗസ് ഓഫ് ജൂലിയ ഫെലിക്സ്, പോംപൈയിൽ നിന്നുള്ള ഫ്രെസ്കോ ഫോറത്തിലെ വിവിധ കച്ചവടക്കാരുടെയും വ്യാപാരികളുടെയും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു
വഴിയോരക്കച്ചവടം 
പോംപൈയിലെ സാമോസിലെ ഡയോസ്കൂറൈഡിന്റെ വീട്ടിൽ നിന്നുള്ള സംഗീത കച്ചവടക്കാർ

പുരാതനകാലം മുതലേ, ലോകത്തെല്ലായിടത്തും വഴിയോര കച്ചവടക്കാർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പുരാതന റോമിൽ വഴിയോര കച്ചവടക്കാരുടെ സാന്നിധ്യത്തിന് തെളിവ് ലഭിച്ചിട്ടുള്ളതായും പറയപ്പെടുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്നാഡീവ്യൂഹംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംബോധേശ്വരൻമലയാളഭാഷാചരിത്രംഅധ്യാപനരീതികൾകാക്കഫഹദ് ഫാസിൽമമിത ബൈജുഎ.കെ. ആന്റണിമുകേഷ് (നടൻ)തൃശ്ശൂർ നിയമസഭാമണ്ഡലംഒ.എൻ.വി. കുറുപ്പ്വൈരുദ്ധ്യാത്മക ഭൗതികവാദംഅഞ്ചാംപനിചെമ്പോത്ത്തകഴി സാഹിത്യ പുരസ്കാരംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅപ്പോസ്തലന്മാർജവഹർലാൽ നെഹ്രുകോട്ടയംഎറണാകുളം ജില്ലമലബന്ധംഎക്സിമതകഴി ശിവശങ്കരപ്പിള്ളകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസരസ്വതി സമ്മാൻആരോഗ്യംമേയ്‌ ദിനംസഞ്ജു സാംസൺനിക്കാഹ്ഹൈബി ഈഡൻസ്വാതിതിരുനാൾ രാമവർമ്മജീവിതശൈലീരോഗങ്ങൾആർത്തവവിരാമംവദനസുരതംവൈലോപ്പിള്ളി സംസ്കൃതി ഭവൻമസ്തിഷ്കാഘാതംവള്ളത്തോൾ നാരായണമേനോൻഡൊമിനിക് സാവിയോകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കുറിച്യകലാപംയോദ്ധാതിരുവിതാംകൂർ ഭരണാധികാരികൾപ്രമേഹംപ്രിയങ്കാ ഗാന്ധിസഹോദരൻ അയ്യപ്പൻപാമ്പാടി രാജൻബിഗ് ബോസ് മലയാളംഈഴവമെമ്മോറിയൽ ഹർജിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഹൃദയാഘാതംമഹേന്ദ്ര സിങ് ധോണിസമാസംപന്ന്യൻ രവീന്ദ്രൻനരേന്ദ്ര മോദിഋതുകുരുക്ഷേത്രയുദ്ധംസുഭാസ് ചന്ദ്ര ബോസ്ഹീമോഗ്ലോബിൻഹെൻറിയേറ്റാ ലാക്സ്പൊയ്‌കയിൽ യോഹന്നാൻജീവകം ഡിമകം (നക്ഷത്രം)ദേശീയപാത 66 (ഇന്ത്യ)മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവിദ്യാഭ്യാസംബാല്യകാലസഖിബെന്യാമിൻവട്ടവടകൊഴുപ്പ്കേരളംആടലോടകംമലയാളി മെമ്മോറിയൽ🡆 More