വണ്ട്

ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ് ബീറ്റിൽസ് (Beetles) അഥവാ വിവിധ ഇനം വണ്ടുകൾ.

ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം (sheath) പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവികളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്. ഇൻസെക്ട ക്ലാസ്സിൽ 40 ശതമാനവും ബീറ്റിൽസ് ആണ്. ഇവയുടെ എണ്ണം നാല് ലക്ഷമാണ്. ), കൂടുതൽ ഇനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

വണ്ട്
Temporal range: 318–0 Ma
PreꞒ
O
S
Pennsylvanian – Recent
വണ്ട്
Top left to bottom right: female golden stag beetle (Lamprima aurata), rhinoceros beetle (Megasoma Sp.), a species of Amblytelus, cowboy beetle (Chondropyga dorsalis), and a long nose weevil (Rhinotia hemistictus).
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Neoptera
Superorder:
Endopterygota
Order:
Coleoptera

Linnaeus, 1758
Suborders
  • Adephaga
  • Archostemata
  • Myxophaga
  • Polyphaga

See subgroups of the order Coleoptera

വൈവിധ്യം

കടലിലും ധ്രുവപ്രദേശങ്ങളിലും ഒഴികെ മറ്റെല്ലായിടവും ഇവയെ കാണപ്പെടുന്നു. കുമിൾ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ, മറ്റ് ചെറിയ അകശേരുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. പല പക്ഷികളുടെയും സസ്തനികളുടെയും ഇഷ്ട ഭക്ഷണമാണ് ഇവ.

ശരീര ഘടന

കട്ടിയുള്ള ബാഹ്യ കവചം , മുൻ ചിറക്‌ (എലിട്ര :elitra) , ഇത് രണ്ടും എല്ലാ ബീറ്റിൽസിനും ഉണ്ട്. ശരീരത്തെ തല ഉദരം ഉടൽ എന്ന് മൂന്നായി വിഭജിക്കാം.എന്നാൽ ഇതിലുള്ള അവയവങ്ങൾക്ക് രൂപത്തിലും ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ടാവാം. ബാഹ്യ കവചം ഉണ്ടാക്കിയിരിക്കുന്നത് അനേകം തുന്നിച്ചേർത്ത പോലുള്ള പാളികളാലാണ് (സ്ക്ലീരിത്സ് :sclerites ). ഇത് പ്രതിരോധ കവചമായും ശരീര രൂപത്തെ ചലിപ്പിക്കാനും അനുവദിക്കുന്നു.

തല

ഉദരം

ഉടൽ

ചിറകുകൾ

ദഹന വ്യവസ്ഥ

ശ്വസന വ്യവസ്ഥ

ഉൽപ്പാദന വ്യവസ്ഥ

ജീവചക്രം

ചിത്രശാല

അവലംബങ്ങൾ

Tags:

വണ്ട് വൈവിധ്യംവണ്ട് ശരീര ഘടനവണ്ട് ജീവചക്രംവണ്ട് ചിത്രശാലവണ്ട് അവലംബങ്ങൾവണ്ട്

🔥 Trending searches on Wiki മലയാളം:

ഫുട്ബോൾ ലോകകപ്പ് 1930ചണ്ഡാലഭിക്ഷുകിസമത്വത്തിനുള്ള അവകാശംമഹാത്മാഗാന്ധിയുടെ കൊലപാതകംഇന്ത്യൻ നദീതട പദ്ധതികൾഏഷ്യാനെറ്റ് ന്യൂസ്‌മലയാള സാഹിത്യകാരന്മാരുടെ പട്ടികകോശംമഹാത്മാ ഗാന്ധികാസർഗോഡ്ആർട്ടിക്കിൾ 370വേദംമനോജ് കെ. ജയൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സിന്ധു നദീതടസംസ്കാരംabb67മഞ്ഞപ്പിത്തംബൈബിൾരക്തസമ്മർദ്ദംകേരളത്തിലെ പൊതുവിദ്യാഭ്യാസംസി. രവീന്ദ്രനാഥ്നിതിൻ ഗഡ്കരിചെറുകഥഓന്ത്കേരളകൗമുദി ദിനപ്പത്രംപത്മജ വേണുഗോപാൽഇല്യൂമിനേറ്റിദൃശ്യംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നിർദേശകതത്ത്വങ്ങൾജലംവ്യക്തിത്വംഏകീകൃത സിവിൽകോഡ്പ്ലീഹയൂറോപ്പ്ഉഷ്ണതരംഗംപ്രധാന ദിനങ്ങൾമതേതരത്വംഉത്തർ‌പ്രദേശ്മമത ബാനർജിനാഴികകാക്കവിവേകാനന്ദൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ആയില്യം (നക്ഷത്രം)പഴശ്ശിരാജഇടതുപക്ഷ ജനാധിപത്യ മുന്നണിഎസ്.എൻ.സി. ലാവലിൻ കേസ്മന്ത്ഉമ്മൻ ചാണ്ടികുടുംബശ്രീകേരള സാഹിത്യ അക്കാദമി പുരസ്കാരംകെ. സുധാകരൻതൃശ്ശൂർ നിയമസഭാമണ്ഡലംഭാരതീയ ജനതാ പാർട്ടിരാഷ്ട്രീയ സ്വയംസേവക സംഘംബോധേശ്വരൻയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻനിവർത്തനപ്രക്ഷോഭംക്രിക്കറ്റ്രാജ്യസഭദേവസഹായം പിള്ളകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മാധ്യമം ദിനപ്പത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്വർണംഒമാൻആർത്തവചക്രവും സുരക്ഷിതകാലവുംകുരുക്ഷേത്രയുദ്ധംമഞ്ജീരധ്വനിഫലംഗൗതമബുദ്ധൻപത്തനംതിട്ട ജില്ലറഷ്യൻ വിപ്ലവംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഹീമോഗ്ലോബിൻ🡆 More