ല കാസ ദെ പാപ്പെൽ

അലെക്സ് sebastian പീന്യ സൃഷ്ടിച്ച് സ്പെയിനിലെ ആന്റന 3 ചാനൽ സംപ്രേഷണം ചെയ്ത 15-എപ്പിസോഡുള്ള ഒറ്റ സീസൺ സ്പാനിഷ് ഹീസ്റ്റ്‌ ടെലിവിഷൻ പരമ്പരയാണ് ല കാസ ദെ പാപ്പെൽ (അന്താരാഷ്ട്ര ടൈറ്റിൽ: മണി ഹീസ്റ്റ്, അക്ഷരാർത്ഥത്തിൽ ദ ഹൗസ് ഓഫ് പേപ്പർ).

2017 മേയ് 2 ന് അവതരിപ്പിക്കപ്പെട്ട ഈ പരമ്പരയിൽ ഉർസുല കോർബേറോ, അൽവാരോ മോർട്ടെ, പാക്കോ ടൗസ്, ആൽബ ഫ്ലോറെസ് തുടങ്ങിയവർ അഭിനയിക്കുന്നു. 2017 ഡിസംബർ 25 ന് നെറ്റ്ഫ്ലിക്സ് അതിന്റെ അന്തർദേശീയ കാറ്റലോഗിൽ ഈ പരമ്പര ഉൾപ്പെടുത്തി.  . നെറ്റ് ഫ്ലിക്സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസൺ 13 എപ്പിസോഡായും രണ്ടാമത്തെ സീസൺ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി മാറ്റി. എട്ട് എപ്പിസോഡുകളുമായി മൂന്നാം സീസൺ 19 ജൂലൈ 2019 ന് റിലീസ് ചെയ്തു. നാലാമത്തെ സീസണിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 2019 ൽ അവസാനിച്ചു.

ല കാസ ദെ പാപ്പെൽ
ല കാസ ദെ പാപ്പെൽ
തരംDrama
Thriller
Heist
സൃഷ്ടിച്ചത്Álex Pina
അഭിനേതാക്കൾ
  • Úrsula Corberó
  • Alba Flores
  • Álvaro Morte
  • Paco Tous
  • Pedro Alonso
  • Itziar Ituño
  • Miguel Herrán
  • Kiti Mánver
രാജ്യംSpain
ഒറിജിനൽ ഭാഷ(കൾ)Spanish
നിർമ്മാണം
നിർമ്മാണംVancouver Media
Atresmedia
സമയദൈർഘ്യം70 minutes approx.
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Antena 3
ആദ്യ പ്രദർശനംSpain
ഒറിജിനൽ റിലീസ്മേയ് 2, 2017 (2017-05-02) – നവംബർ 23, 2017 (2017-11-23)

കഥാസാരം

പ്രൊഫസോർ എന്ന പേരുള്ള ഒരു നിഗൂഢനായ മനുഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഹീസ്റ്റ്‌ ആസൂത്രണം ചെയ്യുന്നു. ഈ സ്വപ്ന പദ്ധതി നടപ്പാക്കാൻ ചില പ്രത്യേക കഴിവുകളുള്ള എട്ട് പേരടങ്ങുന്ന ഒരു സംഘം രൂപീകരിക്കുന്നു. സ്പെയിനിലെ റോയൽ മിന്റ് (നോട്ട് അച്ചടി കേന്ദ്രം) ആയ “ഫാബ്രിക്ക നാസിയൊണാൽ ദെ മൊനേദ യി തിംബ്രെ” കയ്യടക്കി 2.4 ബില്യൺ യൂറോ അച്ചടിച്ചു എടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് കൈവരിക്കാൻ അവർക്ക് പതിനൊന്ന് ദിവസം 67 ബന്ദികളെയും പോലീസിനെയും വരുതിയിൽ നിർത്തണം.  

അഭിനേതാക്കൾ

  • ഊർസുല കൊർബേരോ - ടോക്കിയോ
  • അൽവാരോ മോർത്തെ - എൽ പ്രൊഫസോർ
  • പാക്കോ തൂസ് - മോസ്കോ
  • ആൽബ ഫ്ലോരെസ് - നൈറോബി
  • മിഗേൽ ഹെറാൻ - റിയൊ
  • പെദ്രോ അലോൺസോ - ബെർലിൻ
  • കിത്തി മൻവർ - റാക്കേലിന്റെ അമ്മ
  • എൻറിക്കെ അർസെ - അർത്തുരോ റൊമാൻ
  • മരിയ പെദ്രാസ - അലിസോൺ പാർക്കർ
  • അന്ന ഗ്രാസ് - മെർസെദെസ്
  • ഫെർണാന്ദോ സോത്തോ - ആൻഹേൽ
  • ഡാർക്കോ പെരിച്ച് - ഹെൽസിങ്കി
  • ഹുവാൻ ഫെർണാന്ദെസ് - കൊറോണൽ പ്രിയേത്തോ
  • ഇറ്റ്സിയർ ഇത്തൂഞ്ഞോ - റാക്കേൽ മുരീയ്യോ
  • ജെയിമേ ലൊരെന്തേ - ഡെൻവർ
  • ഫ്രാൻ മൊർസിയ്യോ - പാബ്ലോ
  • എസ്തേർ എസേബോ - മൊണിക്ക ഗാസ്തംബിദേ

എപ്പിസോഡുകളുടെ ലിസ്റ്റ്

Total # Title Directed by Air date Mill. of viewers (Share)
1 1 "Efectuar lo acordado" Jesús Colmenar May 2, 2017 (2017-05-02) 4.090 (25.1%)
2 2 "Imprudencias letales" Miguel Ángel Vivas May 9, 2017 (2017-05-09) 3.041 (18.4%)
3 3 "Errar al disparar" Álex Rodrigo May 16, 2017 (2017-05-16) 2.646 (15.7%)
4 4 "Caballo de Troya" Alejandro Bazzano May 23, 2017 (2017-05-23) 2.655 (15.7%)
5 5 "El día de la marmota" Jesús Colmenar May 30, 2017 (2017-05-30) 2.366 (14.7%)
6 6 "La cálida Guerra Fría" Miguel Ángel Vivas June 6, 2017 (2017-06-06) 2.474 (15.5%)
7 7 "Refrigerada inestabilidad" Álex Rodrigo June 13, 2017 (2017-06-13) 2.420 (15.5%)
8 8 "Tú lo has buscado" Alejandro Bazzano June 20, 2017 (2017-06-20) 2.104 (13.7%)
9 9 "El que la sigue la consigue" Jesús Colmenar June 27, 2017 (2017-06-27) 2.200 (14.7%)
10 10 "Se acabaron las máscaras" TBA October 16, 2017 (2017-10-16) N/A
11 11 "La cabeza del plan" TBA October 23, 2017 (2017-10-23) N/A
12 12 "Cuestión de eficacia" TBA November 2, 2017 (2017-11-02) N/A
13 13 "¿Qué hemos hecho?" TBA November 9, 2017 (2017-11-09) N/A
14 14 "A contrarreloj" TBA November 16, 2017 (2017-11-16) N/A
15 15 "Bella ciao" TBA November 23, 2017 (2017-11-23) N/A

അവലംബം

Tags:

ല കാസ ദെ പാപ്പെൽ കഥാസാരംല കാസ ദെ പാപ്പെൽ അഭിനേതാക്കൾല കാസ ദെ പാപ്പെൽ എപ്പിസോഡുകളുടെ ലിസ്റ്റ്ല കാസ ദെ പാപ്പെൽ അവലംബംല കാസ ദെ പാപ്പെൽനെറ്റ്ഫ്ലിക്സ്സ്പാനിഷ്സ്പെയിൻ

🔥 Trending searches on Wiki മലയാളം:

തിരുവിതാംകൂർവൈകുണ്ഠസ്വാമിജ്ഞാനപ്പാനകാക്കസ്ത്രീ സമത്വവാദംഫ്രാൻസിസ് ഇട്ടിക്കോരപടയണികാസർഗോഡ് ജില്ലamjc4നിർമ്മല സീതാരാമൻചക്കആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംനാടകംഅമൃതം പൊടിപ്രിയങ്കാ ഗാന്ധിഹണി റോസ്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർനായർസമാസംവിഷ്ണുയേശുവി. മുരളീധരൻകലാമണ്ഡലം കേശവൻബൈബിൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസുബ്രഹ്മണ്യൻകുഞ്ചൻ നമ്പ്യാർമലയാളിഅയക്കൂറമലപ്പുറം ജില്ലവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)സുൽത്താൻ ബത്തേരിabb67ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ദേശീയ ജനാധിപത്യ സഖ്യംസൺറൈസേഴ്സ് ഹൈദരാബാദ്ആൻജിയോഗ്രാഫിഇന്ദുലേഖമലയാളലിപിപാത്തുമ്മായുടെ ആട്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)പാമ്പാടി രാജൻമൂന്നാർതോമസ് ചാഴിക്കാടൻജാലിയൻവാലാബാഗ് കൂട്ടക്കൊലആരോഗ്യംപ്രകാശ് ജാവ്‌ദേക്കർമലയാളി മെമ്മോറിയൽഇടതുപക്ഷംകൊച്ചികേരളത്തിലെ നാടൻ കളികൾവടകര ലോക്സഭാമണ്ഡലംചാറ്റ്ജിപിറ്റികൊല്ലൂർ മൂകാംബികാക്ഷേത്രംമനുഷ്യൻതുളസിമാവോയിസംആർത്തവവിരാമംഎസ്. ജാനകിജലംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കണ്ണൂർ ലോക്സഭാമണ്ഡലംപത്തനംതിട്ടചന്ദ്രൻതോമാശ്ലീഹാപത്മജ വേണുഗോപാൽയൂറോപ്പ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഒ. രാജഗോപാൽഡൊമിനിക് സാവിയോഝാൻസി റാണിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഎഴുത്തച്ഛൻ പുരസ്കാരംടൈഫോയ്ഡ്ഈഴവമെമ്മോറിയൽ ഹർജി🡆 More