ലെറ്റീഷ്യ ടൈലർ

ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലർ (ജീവിത കാലം : നവംബർ 12, 1790 – സെപ്റ്റംബർ 10, 1842), ഐക്യനാടുകളടെ പ്രസിഡൻറായിരുന്ന ജോൺ ടൈലറുടെ ഭാര്യയും 1841 മുതൽ മരണമടയുന്നതുവരെ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.

ലെറ്റീഷ്യ ടൈലർ
ലെറ്റീഷ്യ ടൈലർ
Tyler's White House Portrait (1842)
First Lady of the United States
In role
April 4, 1841 – September 10, 1842
രാഷ്ട്രപതിJohn Tyler
മുൻഗാമിAnna Harrison
Jane Harrison (Acting)
പിൻഗാമിPriscilla Tyler (Acting)
Second Lady of the United States
In role
March 4, 1841 – April 4, 1841
രാഷ്ട്രപതിWilliam Henry Harrison
മുൻഗാമിFloride Calhoun (1832)
പിൻഗാമിSophia Dallas (1845)
വ്യക്തിഗത വിവരങ്ങൾ
ജനനം
Letitia Christian

(1790-11-12)നവംബർ 12, 1790
Cedar Grove, Virginia, United States
മരണംസെപ്റ്റംബർ 10, 1842(1842-09-10) (പ്രായം 51)
Washington, D.C., United States
പങ്കാളിJohn Tyler (1813–1842)

ആദ്യകാലജീവിതം

വിർജീനിയയിലെ ന്യൂ കെൻറ് കൌണ്ടിയിലുള്ള സെഡാർ ഗ്രോവ് പ്ലാൻറേഷനിലാണ് ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലർ ജനിച്ചത്. ഒരു പ്രമുഖ തോട്ടമുടമയായിരുന്ന കേണൽ റോബർട്ട് ക്രിസ്റ്റ്യൻറെയും മേരി ബ്രൌൺ ക്രിസ്റ്റ്യൻറെയും മകളായിരുന്നു. ലജ്ജാശീലയും സൌമ്യയും ഈശ്വരഭക്തയും എന്നതിലുമുപരി കുടുംബത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ലെറ്റീഷ്യയുടേത്.

സ്വകാര്യ ജീവിതം

ഒരു നിയമവിദ്യാർത്ഥിയായിരുന്ന ജോൺ ടൈലറെ 1808 ലാണ് ലെറ്റീഷ്യ ക്രിസ്റ്റ്യൻ കണ്ടുമുട്ടിയത്. ലെറ്റീഷ്യയുടെ വസതിയായ സെഡാർ ഗ്രോവിൽ വച്ച് ജോൺ ടൈലർക്ക് 23 വയസുള്ളപ്പോൾ അവർ വിവാഹതരായി. 29 വർഷങ്ങൾ നീണ്ടുനിന്ന അവരുടെ ദാമ്പത്യം സന്തോഷകരമായിരുന്നു. ജോൺ ടൈലറുടെ രാഷ്ട്രീയ ഉയർച്ചകളുടെ കാലത്ത് ലെറ്റീഷ്യ എപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ നിന്നതേയുള്ളു. ഒരു പൊതുജീവിതത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിനേക്കാൾ കുടുംബകാര്യങ്ങൾ നോക്കിനടത്തുന്നതിലായിരുന്നു അവർക്ക് താൽപര്യം. ജോൺ ടൈലർ പ്രതിനിധിസഭയിലെ ഔദ്യോഗികകൃത്യനിർവ്വഹണം നടത്തുന്ന കാലത്ത് 1828-1829 ലെ ശിശിരകാലത്ത് ഒരിക്കൽമാത്രമാണ് അവർ വാഷിങ്ടൺ സന്ദർശിച്ചത്. മറ്റുള്ള സമയും അവർ വിർജീനിയയിൽ ഒതുങ്ങിക്കഴിഞ്ഞു. 1839 ൽ അവർക്ക് പക്ഷവാതം പിടിപെട്ടു. 1841 ൽ ജോൺ ടൈലർ പ്രസിഡൻറ് പദവിയിലെത്തിയപ്പോൾ ഒരു പ്രഥമവനിതെന്ന നിലയിൽ അവർ വൈറ്റ് ഹൌസിൻറെ മുകൾനിലയിൽ കഴിഞ്ഞു. 1842-ൽ അവരുടെ മകളായ എലിസബത്തിൻറെ വിവാഹം നടക്കുന്ന സമയത്ത് ഒരിക്കൽ മാത്രമാണ് അവർ താഴേയ്ക്കിറങ്ങിയത്. 

അവലംബം

    Sources
Honorary titles
Vacant
Title last held by
Floride Calhoun
Second Lady of the United States
1841
Vacant
Title next held by
Sophia Dallas
മുൻഗാമി
Anna Harrison (de jure)
Jane Harrison (de facto)
First Lady of the United States
1841–1842
പിൻഗാമി
Priscilla Tyler
De facto

Tags:

ലെറ്റീഷ്യ ടൈലർ ആദ്യകാലജീവിതംലെറ്റീഷ്യ ടൈലർ സ്വകാര്യ ജീവിതംലെറ്റീഷ്യ ടൈലർ അവലംബംലെറ്റീഷ്യ ടൈലർ പുറത്തേക്കുള്ള കണ്ണികൾലെറ്റീഷ്യ ടൈലർജോൺ ടൈലർ

🔥 Trending searches on Wiki മലയാളം:

ചങ്ങമ്പുഴ കൃഷ്ണപിള്ളകാരീയ-അമ്ല ബാറ്ററിഹിന്ദുമതംഉഹ്‌ദ് യുദ്ധംചട്ടമ്പിസ്വാമികൾയക്ഷിഭൂമിസഞ്ജീവ് ഭട്ട്ഇന്ത്യാചരിത്രംആട്ടക്കഥചേരിചേരാ പ്രസ്ഥാനംകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികവിരാട് കോഹ്‌ലിലോകാത്ഭുതങ്ങൾസന്ധി (വ്യാകരണം)നാഴികഅബൂ ജഹ്ൽടെസ്റ്റോസ്റ്റിറോൺവിഷ്ണു (ചലച്ചിത്രം)കാലാവസ്ഥചണ്ഡാലഭിക്ഷുകിതീയർആശാളിBlue whaleരാഷ്ട്രീയംജവഹർലാൽ നെഹ്രുShivaകർണ്ണൻചിക്കൻപോക്സ്മലബാർ കലാപംഉള്ളൂർ എസ്. പരമേശ്വരയ്യർഗൗതമബുദ്ധൻസ്ത്രീ ഇസ്ലാമിൽമക്ക വിജയംകലാഭവൻ മണിലൂസിഫർ (ചലച്ചിത്രം)ഇന്ത്യൻ മഹാസമുദ്രംയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികകെ.കെ. ശൈലജഇന്ത്യൻ പൗരത്വനിയമംസോറിയാസിസ്മഹേന്ദ്ര സിങ് ധോണിനക്ഷത്രം (ജ്യോതിഷം)കുമാരനാശാൻhfjibകെ.ഇ.എ.എംസുകുമാരൻമദ്യംമാതൃഭൂമി ദിനപ്പത്രംഹിമാലയംഇന്ത്യയുടെ ഭരണഘടനയേശുക്രിസ്തുവിന്റെ കുരിശുമരണംചക്കമൈക്കിൾ കോളിൻസ്ചക്രം (ചലച്ചിത്രം)ഖത്തർസന്ധിവാതംഒമാൻഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംസോഷ്യലിസംമലയാറ്റൂർപൂയം (നക്ഷത്രം)മലയാളസാഹിത്യംപൗരത്വ ഭേദഗതി ആക്റ്റ്, 2019തിരുവിതാംകൂർഅല്ലാഹുമലയാള മനോരമ ദിനപ്പത്രംഗായത്രീമന്ത്രംകോട്ടയംസ്വയംഭോഗംരാഷ്ട്രപതി ഭരണംരാജീവ് ചന്ദ്രശേഖർപുന്നപ്ര-വയലാർ സമരംഅതിരപ്പിള്ളി വെള്ളച്ചാട്ടംപളുങ്ക്🡆 More