ലിപിമാറ്റം

ഒരു ലിപിയിലുള്ള എഴുത്തിനെ മറ്റൊരു ലിപിയിലേക്ക് മാറ്റുന്ന വ്യവസ്ഥാനുസൃതപ്രക്രിയയാണ് ലിപിമാറ്റം അഥവ ലിപ്യന്തരീകരണം (ഇംഗ്ലീഷ്: Transliteration).

ഈ പ്രക്രിയയിൽ വാക്കുകളുടെ അർത്ഥം പോലെയുള്ള ഭാഷാനിയമങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല, മറിച്ച് ഒരു ലിപിയിലുള്ള അക്ഷരങ്ങളെയോ അക്ഷരക്കൂട്ടങ്ങളേയോ ലക്ഷ്യലിപിയിലെ നിശ്ചിത അക്ഷരങ്ങളിലേആക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഇംഗ്ലീഷ് കീബോഡുകളുപയോഗിച്ച് കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന പല ലിപ്യന്തരണരീതികളും ഇത് സാക്ഷാത്കരിക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകളും ഇന്ന് പ്രചാരത്തിലുണ്ട്. വരമൊഴി സോഫ്റ്റ്‌വെയർ ഇതിനൊരുദാഹരണമാണ്. ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്ന ലിപി പഴയ ലിപിയുടെ ശ്രേണി ആണ്. ഇത് വായിയ്ക്കുന്നതിനും എഴുതുന്നതിനും വളരെ സൗകര്യപ്രദമാണ്. കമ്പ്യൂട്ടറിന്റെ ആവിർഭാവത്തിന് മുൻപ് അച്ചടിയുടെ സൗകര്യത്തിന് വേണ്ടി മലയാളം ലിപി പരിഷ്കരിയ്ക്കപ്പെട്ടപ്പോൾ കൈയെഴുത്ത് പ്രയാസമേറിയതാകുകയും കൈയക്ഷരം വികലമാകുവാനുള്ള സാധ്യത കൂടുകയുമായിരുന്നു. എന്നാൽ ഈ പോരായ്മ ഇവിടെ പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

Tags:

ലിപി

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകേരള നവോത്ഥാനംരാമൻസുപ്രഭാതം ദിനപ്പത്രംഉഷ്ണതരംഗംനവരത്നങ്ങൾകോഴിക്കോട്വൃദ്ധസദനംഇന്ത്യൻ പ്രീമിയർ ലീഗ്പൾമോണോളജിതപാൽ വോട്ട്ചണ്ഡാലഭിക്ഷുകിഅപ്പോസ്തലന്മാർഅടൽ ബിഹാരി വാജ്പേയിചെന്നൈ സൂപ്പർ കിങ്ങ്‌സ്ആധുനിക മലയാളസാഹിത്യംപിറന്നാൾചിലപ്പതികാരംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മനുഷ്യൻകേരളാ ഭൂപരിഷ്കരണ നിയമംവി.ടി. ഭട്ടതിരിപ്പാട്കൊൽക്കത്ത നൈറ്റ് റൈഡേർസ്എ.കെ. ആന്റണിഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസ്വരാക്ഷരങ്ങൾകുണ്ടറ വിളംബരംയോഗർട്ട്ഇംഗ്ലീഷ് ഭാഷസന്ധിവാതംപശ്ചിമഘട്ടംഅടിയന്തിരാവസ്ഥകറുത്ത കുർബ്ബാനദേശാഭിമാനി ദിനപ്പത്രംമേടം (നക്ഷത്രരാശി)ഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യൻ നാഷണൽ കോൺഗ്രസ്കൺകുരുവിവേകാനന്ദൻചൈനഗുജറാത്ത് കലാപം (2002)ഇ.എം.എസ്. നമ്പൂതിരിപ്പാട്വേദവ്യാസൻഅടൂർ പ്രകാശ്മുടിയേറ്റ്തൊണ്ടിമുതലും ദൃക്സാക്ഷിയുംകൂരമാൻഓടക്കുഴൽ പുരസ്കാരംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഒന്നാം ലോകമഹായുദ്ധംഇന്ത്യശ്വസനേന്ദ്രിയവ്യൂഹംതെങ്ങ്വൈക്കം മുഹമ്മദ് ബഷീർമങ്ക മഹേഷ്ഏകീകൃത സിവിൽകോഡ്ആണിരോഗംയൂസുഫ് അൽ ഖറദാവിശക്തൻ തമ്പുരാൻമാധ്യമം ദിനപ്പത്രംശുഭാനന്ദ ഗുരുദാനനികുതിഡൊമിനിക് സാവിയോഎൻഡോമെട്രിയോസിസ്രക്തസമ്മർദ്ദംജോൺ പോൾ രണ്ടാമൻചോതി (നക്ഷത്രം)പ്ലാസ്സി യുദ്ധംശാസ്ത്രംമിഷനറി പൊസിഷൻകേരളകൗമുദി ദിനപ്പത്രംരണ്ടാമൂഴംഇടുക്കി അണക്കെട്ട്തകഴി ശിവശങ്കരപ്പിള്ളകേരളചരിത്രംവാട്സ്ആപ്പ്🡆 More