2018 ചലച്ചിത്രം റോമാ: സ്പാനിഷ് ചലച്ചിത്രം

2018ൽ അൽഫോൻസോ ക്യുറോൺ കഥ, എഡിറ്റിംഗ്, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച ഒരു ചലച്ചിത്രമാണ് റോമാ.

1971,72 കാലഘട്ടത്തില മെക്സിക്കോ സിറ്റിയിലുള്ള കൊളോണിയ റോമായിലുള്ള ഒരു വീട്ടു ജോലിക്കാരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന് സാർവത്രിക അഭിനന്ദനം ലഭിച്ചു. ക്യുറോൺനിന്റെ തിരക്കഥ, നിർവ്വചനം, ഛായാഗ്രഹണം എന്നിവക്കും അപർഷ്യിയോ, ദേ തരീവാ എന്നിവരുടെ പ്രകടനങ്ങൾക്കും പ്രത്യേക പ്രശംസ ലഭിച്ചു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസ് ചെയ്തത്. മികച്ച ചിത്രം, മികച്ച വിദേശ ചിത്രസംയോജനം, മികച്ച സംവിധായകൻ, മികച്ച നടി (അപർഷ്യിയോ), മികച്ച സഹനടി (ദേ തരീവാ) തുടങ്ങിയവയ്ക്ക് പത്ത് ഓസ്കാർ നാമനിർദ്ദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്.

റോമ
2018 ചലച്ചിത്രം റോമാ: സ്പാനിഷ് ചലച്ചിത്രം
Theatrical release poster
സംവിധാനംഅൽഫോൻസോ ക്യുറോൺ
നിർമ്മാണം
  • അൽഫോൻസോ ക്യുറോൺ
  • Gabriela Rodriguez
  • Nicolas Celis
രചനഅൽഫോൻസോ ക്യുറോൺ
അഭിനേതാക്കൾ
  • Yalitza Aparicio
  • Marina de Tavira
ഛായാഗ്രഹണം
  • Alfonso Cuarón
ചിത്രസംയോജനം
  • Alfonso Cuarón
  • Adam Gough
വിതരണംനെറ്റ്ഫ്ലിക്സ്
റിലീസിങ് തീയതി
  • 30 ഓഗസ്റ്റ് 2018 (2018-08-30) (Venice)
  • 21 നവംബർ 2018 (2018-11-21) (United States)
രാജ്യം
  • Mexico
  • United States
ഭാഷ
  • സ്പാനിഷ്‌
  • Mixtec
ബജറ്റ്$15 million
സമയദൈർഘ്യം135 minutes

അവലംബം

Tags:

Alfonso Cuarónഅക്കാദമി അവാർഡ്നെറ്റ്ഫ്ലിക്സ്മെക്സിക്കോ

🔥 Trending searches on Wiki മലയാളം:

യൂട്ടറൈൻ ഫൈബ്രോയ്‌ഡ്സിനിമ പാരഡിസോചിങ്ങം (നക്ഷത്രരാശി)രതിമൂർച്ഛഇന്ത്യൻ നാഷണൽ ലീഗ്ലിംഗംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻട്വന്റി20 (ചലച്ചിത്രം)ഇന്ത്യൻ പ്രധാനമന്ത്രിഷെങ്ങൻ പ്രദേശംശിവം (ചലച്ചിത്രം)ക്ഷയംയോഗി ആദിത്യനാഥ്ഉൽപ്രേക്ഷ (അലങ്കാരം)എം.വി. ഗോവിന്ദൻവൈരുദ്ധ്യാത്മക ഭൗതികവാദംനിയമസഭനിക്കാഹ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾസന്ദീപ് വാര്യർഉദയംപേരൂർ സൂനഹദോസ്പാമ്പുമേക്കാട്ടുമനപത്ത് കൽപ്പനകൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഫിറോസ്‌ ഗാന്ധികേരളചരിത്രംസാം പിട്രോഡധനുഷ്കോടിവള്ളത്തോൾ പുരസ്കാരം‌മുപ്ലി വണ്ട്കുറിച്യകലാപംമുലപ്പാൽപൂച്ചഇ.ടി. മുഹമ്മദ് ബഷീർകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ചില്ലക്ഷരംറഷ്യൻ വിപ്ലവംസ്വാതിതിരുനാൾ രാമവർമ്മവാസ്കോ ഡ ഗാമവി. മുരളീധരൻഅഡ്രിനാലിൻകേരളകൗമുദി ദിനപ്പത്രംലോക്‌സഭആർത്തവവിരാമംതകഴി ശിവശങ്കരപ്പിള്ളശ്രീനാരായണഗുരുപാർക്കിൻസൺസ് രോഗംമെറ്റ്ഫോർമിൻചെറുകഥഗൗതമബുദ്ധൻഎം.ടി. വാസുദേവൻ നായർഇന്ത്യൻ പൗരത്വനിയമംവജൈനൽ ഡിസ്ചാർജ്ചട്ടമ്പിസ്വാമികൾതുളസിസദ്ദാം ഹുസൈൻമൗലികാവകാശങ്ങൾശിവലിംഗംനിർദേശകതത്ത്വങ്ങൾതകഴി സാഹിത്യ പുരസ്കാരംഎസ്.എൻ.സി. ലാവലിൻ കേസ്പുലയർസ്വാതി പുരസ്കാരംമലബാർ കലാപംകേരള സാഹിത്യ അക്കാദമിതിരഞ്ഞെടുപ്പ് ബോണ്ട്ചാമ്പവടകരജ്ഞാനപ്പാനമസ്തിഷ്കാഘാതംവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ലൈംഗിക വിദ്യാഭ്യാസംഭാരതീയ സ്റ്റേറ്റ് ബാങ്ക്മുരിങ്ങതോമസ് ചാഴിക്കാടൻഎറണാകുളം ജില്ലവിചാരധാരഇന്ത്യയുടെ രാഷ്‌ട്രപതി🡆 More