റോബിൻ വാൻ പേഴ്സി

റോബിൻ വാൻ പേഴ്സി (ജനനം: ഓഗസ്റ്റ് 6, 1983) ഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ്.

നെതർലന്റ്സ് ദേശീയ ടീം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 2004-ൽ ആഴ്സണലിൽ ചേർന്ന വാൻ പേഴ്സി, 2011 ഓഗസ്റ്റ് 16 മുതൽ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു. 2012 ആഗസ്റ്റ് 16ന് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടു.

റോബിൻ വാൻ പേഴ്സി
റോബിൻ വാൻ പേഴ്സി
Personal information
Full name റോബിൻ വാൻ പേഴ്സി
Height 1.83 m (6 ft 0 in)
Position(s) സ്ട്രൈക്കർ
Club information
Current team
മാഞ്ചസ്റ്റർ യുണൈറ്റഡ്
Number 20
Youth career
1998–1999 Excelsior
1999–2001 Feyenoord
Senior career*
Years Team Apps (Gls)
2001–2004 Feyenoord 61 (15)
2004–2012 Arsenal 194 (96)
2012- മാഞ്ചസ്റ്റർ യുണൈറ്റഡ് 1 (0)
National team
Netherlands U17 14 (8)
2001 Netherlands U19 11 (3)
2004–2006 Netherlands U21 10 (1)
2005– Netherlands 68 (29)
*Club domestic league appearances and goals, correct as of ആഗസ്റ്റ് 21 2012 (UTC)
‡ National team caps and goals, correct as of 18:23, 26 November 2011 (UTC)

ക്ലബ് കരിയർ

ആഴ്സണൽ

മാഞ്ചസ്റ്റർ യുണൈറ്റഡ്

2012 ആഗസ്റ്റ് 16നാണ് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറായത്. 4 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ആഗസ്റ്റ് 20ന് യുണൈറ്റഡിൽ തന്റെ ആദ്യ മത്സരം കളിച്ചു. എവർട്ടണെതിരെ നടന്ന മത്സരത്തിൽ യുണൈറ്റഡ് 1-0ന് തോറ്റു..2014-15 സീസണിൽ ചെൽസിക്കെതിരെ തോൽവി ഉറപ്പായ മത്സരത്തിൽ 90ാം മിനുട്ടൽ സമനില ഗോൾ നേടി. 2015-16 സീസണിൽ മാഞ്ചസ്റ്ററ്‍ യുണൈറ്റഡ് വിട്ട് ഫെനറ്‍ബാഷെയിലേക്ക് ചേക്കേറി.

അവലംബം

Tags:

റോബിൻ വാൻ പേഴ്സി ക്ലബ് കരിയർറോബിൻ വാൻ പേഴ്സി അവലംബംറോബിൻ വാൻ പേഴ്സിആഴ്സണൽ എഫ്.സി.നെതർലന്റ്സ്നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീംമാഞ്ചെസ്റ്റർ യുണൈറ്റഡ് എഫ്.സി.

🔥 Trending searches on Wiki മലയാളം:

കല്യാണി പ്രിയദർശൻചില്ലക്ഷരംവാണിയംകുളം ഗ്രാമപഞ്ചായത്ത്കാലടിതിടനാട് ഗ്രാമപഞ്ചായത്ത്ഗായത്രീമന്ത്രംഅഞ്ചൽനടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ശാസ്താംകോട്ടകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)മുതുകുളംകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ബാല്യകാലസഖിചാവക്കാട്മൂലമറ്റംഇന്ത്യൻ റെയിൽവേഇന്ത്യാചരിത്രംറാന്നിനീതി ആയോഗ്അങ്കമാലിസ്ഖലനംഅമ്പലപ്പുഴപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചിറയിൻകീഴ്കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്ടെസ്റ്റോസ്റ്റിറോൺതത്ത്വമസിഅപ്പോസ്തലന്മാർഅടിയന്തിരാവസ്ഥചേർത്തലഹരിശ്രീ അശോകൻകുട്ടിക്കാനംവേലൂർ, തൃശ്ശൂർകേരള വനം വന്യജീവി വകുപ്പ്രാമചരിതംമലപ്പുറംഋതുകേന്ദ്രഭരണപ്രദേശംകോട്ടക്കൽകൽപറ്റപി.ടി. ഉഷതൊണ്ടിമുതലും ദൃക്സാക്ഷിയുംകല്ലടിക്കോട്ഒന്നാം ലോകമഹായുദ്ധംപ്രമേഹംപൂഞ്ഞാർപാറശ്ശാലകേരളത്തിലെ നാടൻപാട്ടുകൾകരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്കോലഞ്ചേരിവടക്കാഞ്ചേരിതലയോലപ്പറമ്പ്ആലുവമംഗലം അണക്കെട്ട്ഓണംതിരൂരങ്ങാടിമതേതരത്വംഓയൂർപറങ്കിപ്പുണ്ണ്കയ്യോന്നികലാഭവൻ അബികുതിരവട്ടം പപ്പുപുറക്കാട് ഗ്രാമപഞ്ചായത്ത്പാമ്പാടുംപാറഔഷധസസ്യങ്ങളുടെ പട്ടികതിരുവനന്തപുരംചെറുകഥപെരിന്തൽമണ്ണഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതിരൂർപന്തളംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികചണ്ഡാലഭിക്ഷുകിമൂക്കന്നൂർഓമനത്തിങ്കൾ കിടാവോശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്🡆 More