റോഡ് ഐലൻഡ്

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് റോഡ് ഐലന്റ്.

റോഡ് ഐലൻഡ്
അപരനാമം: കടലുകളുടെ സംസ്ഥാനം (ഓഷ്യൻ സ്റ്റേറ്റ്‌),ലിറ്റ്ൽ റോഡി
റോഡ് ഐലൻഡ്
തലസ്ഥാനം പ്രോവിഡൻസ്, റോഡ് ഐലൻഡ്
രാജ്യം യു.എസ്.എ.
ഗവർണ്ണർ ഡൊനാൾഡ് കാർസിയേറി(ഡെമോക്രാറ്റിക്‌)
വിസ്തീർണ്ണം 4,002ച.കി.മീ
ജനസംഖ്യ 1,048,319
ജനസാന്ദ്രത 390.78/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

വിസ്തീർണത്തിൽ യു.എസിലെ ഏറ്റവും ചെറിയ സംസ്ഥാനമാണിത്. പടിഞ്ഞാറ് കണക്റ്റികട്ട്, വടക്കും കിഴക്കും മസാച്ചുസെറ്റ്സ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ന്യൂയോർക്കിന്റെ ഭാഗമായ ലോങ് ഐലന്റുമായി ജലാതിർത്തി പങ്ക് വയ്ക്കുന്നു. പ്രോവിഡൻസ് ആണ് തലസ്ഥാനം. പേരിൽ ഐലന്റ് അഥവാ ദ്വീപ് എന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വൻകരയിലാണ്. യൂണിയന്റെ സ്ഥാപകാംഗങ്ങളായ 13 കോളനികളിൽ ഒന്നായ റോഡ് ഐലന്റ്, അവയിൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിച്ച അവസാന സംസ്ഥാനവുമാണ്.



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1790 മേയ് 29ന് ഭരണഘടന അംഗീകരിച്ചു (13ആം)
പിൻഗാമി

Tags:

കണക്റ്റികട്ട്ന്യൂ ഇംഗ്ലണ്ട്ന്യൂയോർക്ക്മസാച്ചുസെറ്റ്സ്യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

കൊച്ചുത്രേസ്യമുടിഇന്ത്യയുടെ രാഷ്‌ട്രപതിറേഡിയോഅയക്കൂറപുലയർചിയ വിത്ത്പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംനയൻതാരഏഴാം സൂര്യൻവാഗൺ ട്രാജഡികുറിച്യകലാപംമലബാർ കലാപംസ്കിസോഫ്രീനിയആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഉത്കണ്ഠ വൈകല്യംആധുനിക മലയാളസാഹിത്യംകൊടിക്കുന്നിൽ സുരേഷ്കലാഭവൻ മണികോട്ടയംനിർമ്മല സീതാരാമൻപ്രാചീനകവിത്രയംചേലാകർമ്മംയോനിവിരാട് കോഹ്‌ലികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)തെയ്യംലൈംഗികബന്ധംമമത ബാനർജിഎം.ടി. വാസുദേവൻ നായർവടകരഗൂഗിൾവി.പി. സിങ്കെ.കെ. ശൈലജമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.രാജവംശംകടൽത്തീരത്ത്തകഴി ശിവശങ്കരപ്പിള്ളദശാവതാരംദുബായ്ഫിറോസ്‌ ഗാന്ധിപൃഥ്വിരാജ്മലമ്പനിസ്വർണവും സാമ്പത്തിക ശാസ്ത്രവുംപേവിഷബാധമരണംമോഹിനിയാട്ടംനി‍ർമ്മിത ബുദ്ധിഅഞ്ചാംപനിചേനത്തണ്ടൻഗുദഭോഗംഇന്ത്യൻ പൗരത്വനിയമംഇല്യൂമിനേറ്റികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമാനസികരോഗംബുദ്ധമതത്തിന്റെ ചരിത്രംമൂർഖൻവള്ളത്തോൾ നാരായണമേനോൻകോശംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംസ്വയംഭോഗംകെ.സി. വേണുഗോപാൽആയില്യം (നക്ഷത്രം)തിരുവനന്തപുരം ലോക്സഭാമണ്ഡലംവിവാഹംസുമലതആലപ്പുഴ ജില്ലക്രൊയേഷ്യഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാർത്താണ്ഡവർമ്മതൃക്കേട്ട (നക്ഷത്രം)ഓണംപുന്നപ്ര-വയലാർ സമരംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം🡆 More