റൊമൈൻ റോളണ്ട്: French writer

1915-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റ്, നാടകകൃത്ത്, കവി (ജനനം: 1866 ജനുവരി 19 - മരണം: 1944 ഡിസംബർ 29).

യുദ്ധത്തെ അങ്ങേയറ്റം എതിർത്തിരുന്ന ഇദ്ദേഹം ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെട്ടിരുന്നു. നോവൽ, നാടകം, ജീവചരിത്രം എന്നിവയിലായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ എന്നിവരെ കുറിച്ച് 'പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഗാധമായ ജീവിത നിരീക്ഷണങ്ങളും യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകളാണ്. വായനക്കാരന് ഉത്തേജനവും പ്രചോദനവും നൽകുന്ന, കല്പനാശക്തിയുള്ളതാണ് ഇദ്ദേഹത്തിന്റെ കൃതികൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

റൊമൈൻ റോളണ്ട്
റൊമൈൻ റോളണ്ട്
റൊമൈൻ റോളണ്ട്
തൊഴിൽDramatist, Essayist, Art historian, Novelist
ദേശീയതഫ്രഞ്ച്
Period1902–1944
ശ്രദ്ധേയമായ രചന(കൾ)ജീൻ ക്രിസ്റ്റഫ്
അവാർഡുകൾനോബൽ സമ്മാനം

കൃതികൾ

  • ജീൻ ക്രിസ്റ്റഫ്
  • ട്രാജഡീസ് ഓഫ് ഫെയിത്ത്
  • ഡാന്റൺ
  • ജൂലായ് 14
  • കൊലാസ് ബ്രൂണൻ
  • ലില്ലുളി
  • എബു കോൺഫ്ലിക്റ്റ്സ്
  • മ്യൂസിഷ്യൻസ് ടു ഡേ

അവലംബം


പുറം കണ്ണികൾ

റൊമൈൻ റോളണ്ട്: French writer 
വിക്കിചൊല്ലുകളിലെ റൊമൈൻ റോളണ്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
റൊമൈൻ റോളണ്ട്: French writer 
Wikisource
റൊമൈൻ റോളണ്ട് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
റൊമൈൻ റോളണ്ട്: French writer 
Wikisource
ഫ്രഞ്ച് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾ, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


Tags:

കവിഗാന്ധിജിജീവചരിത്രംനാടകംനോബൽ സമ്മാനംനോവൽരവീന്ദ്രനാഥ ടാഗോർശ്രീരാമകൃഷ്ണ പരമഹംസൻസ്വാമി വിവേകാനന്ദൻ

🔥 Trending searches on Wiki മലയാളം:

വിമോചനസമരംശിവൻഎ.കെ. ഗോപാലൻരാജ്യങ്ങളുടെ പട്ടികജീവിതശൈലീരോഗങ്ങൾസ്വാതിതിരുനാൾ രാമവർമ്മഇടുക്കി ജില്ലഗുരുവായൂർ സത്യാഗ്രഹംഐക്യ ജനാധിപത്യ മുന്നണികുര്യാക്കോസ് ഏലിയാസ് ചാവറസ്നേഹംഅധികാരവിഭജനംകേരള നവോത്ഥാന പ്രസ്ഥാനംഭാരതീയ റിസർവ് ബാങ്ക്രാജീവ് ഗാന്ധിവൃക്കമലയാളസാഹിത്യംശ്രീനിവാസൻമലയാളി മെമ്മോറിയൽസൂര്യൻസിന്ധു നദീതടസംസ്കാരംവിദ്യ ബാലൻജനഗണമനഅഡോൾഫ് ഹിറ്റ്‌ലർകണ്ണൂർ ജില്ലകേരളത്തിലെ നദികളുടെ പട്ടികമാർക്സിസംഅപസ്മാരംപാമ്പാടി രാജൻതുഷാർ വെള്ളാപ്പള്ളിവിജയലക്ഷ്മി പണ്ഡിറ്റ്തുഞ്ചത്തെഴുത്തച്ഛൻമരണംഹക്കീം അജ്മൽ ഖാൻഗൗതമബുദ്ധൻആവേശം (ചലച്ചിത്രം)തിരുവനന്തപുരംഇവാൻ വുകോമനോവിച്ച്അന്തർമുഖതസ്വയംഭോഗംഉത്കണ്ഠ വൈകല്യംഇന്ത്യൻ ശിക്ഷാനിയമം (1860)തൈറോയ്ഡ് ഗ്രന്ഥിഓട്ടൻ തുള്ളൽതാമരശ്ശേരി ചുരംഅടൽ ബിഹാരി വാജ്പേയികാട്ടിൽ മേക്കതിൽ ക്ഷേത്രംഇൻശാ അല്ലാഹ്എ.കെ. ആന്റണിഇ.എം.എസ്. നമ്പൂതിരിപ്പാട്വടകര നിയമസഭാമണ്ഡലംകേരള കോൺഗ്രസ്മൗലികാവകാശങ്ങൾമമിത ബൈജുഅണലിവാഴകെ. കരുണാകരൻകൃസരിജലദോഷംപ്രോക്സി വോട്ട്ഈഴവർവിശുദ്ധ ഗീവർഗീസ്കള്ളിയങ്കാട്ട് നീലികേരളത്തിലെ നാടൻ കളികൾമമ്മൂട്ടിമലബന്ധംമാമുക്കോയകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅബ്രഹാംബാങ്ക് ദേശസാത്കരണം (ഇന്ത്യ)ആസ്മഫ്രാൻസിസ് മാർപ്പാപ്പയോഗി ആദിത്യനാഥ്ഹൈബി ഈഡൻ🡆 More