സോവിയറ്റ് റഷ്യയിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ ആണ് മോസ് ഫിലിം സ്റ്റുഡിയോ.1920ൽ ആണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്.
അലക്സാണ്ടർ ഖൻഷോങ്കോവ്, എർമലോവ് എന്നിവരായിരുന്നു പ്രധാന തുടക്കക്കാർ.
ബോറിസ് മിഖിൻ സംവിധാനം ചെയ്ത 'ഓൺ ദ് വിങ്സ് സ്കൈവാർഡ്' (On the Wings Skyward) ആയിരുന്നു സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങിയ ആദ്യചിത്രം.
This article uses material from the Wikipedia മലയാളം article മോസ് ഫിലിം സ്റ്റുഡിയോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.