മൊത്ത ആഭ്യന്തര ഉത്പാദനം

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി.

(gross domestic product). ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. എന്നാൽ മൊത്ത ദേശീയ ഉത്പാദനം(ജി.എൻ.പി.) കണക്കാക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. ജി.ഡി.പി. കണക്കാക്കുന്നത് ഒരു പ്രദേശത്തിന്റെ ഉള്ളിലെ ഉത്പാദനം മാത്രമാണെങ്കിൽ ജി.എൻ.പി. കണക്കാക്കുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും.

മൊത്ത ആഭ്യന്തര ഉത്പാദനം
ജി.ഡി.പി. അനുസരിച്ചുള്ള ലോക രാജ്യങ്ങളുടെ ഭൂപടം (ലോക ബാങ്ക്, 2014)

ഇതും കാണുക

Tags:

മൊത്ത ദേശീയ ഉത്പാദനം

🔥 Trending searches on Wiki മലയാളം:

ഗുൽ‌മോഹർജി. ശങ്കരക്കുറുപ്പ്പൊയ്‌കയിൽ യോഹന്നാൻഡൊമിനിക് സാവിയോകൗ ഗേൾ പൊസിഷൻചെൽസി എഫ്.സി.വൃഷണംഈമാൻ കാര്യങ്ങൾആഴ്സണൽ എഫ്.സി.വടകര നിയമസഭാമണ്ഡലംയോഗക്ഷേമ സഭസാഹിത്യംമൂർഖൻചീനച്ചട്ടികോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)പ്രാചീനകവിത്രയംആടുജീവിതം (ചലച്ചിത്രം)ആൽബർട്ട് ഐൻസ്റ്റൈൻമൂസാ നബിപാർക്കിൻസൺസ് രോഗംയെമൻചട്ടമ്പിസ്വാമികൾവി.എസ്. അച്യുതാനന്ദൻആലപ്പുഴ ജില്ലകോഴിക്കോട് ജില്ലഉഭയവർഗപ്രണയികറുകരമ്യ ഹരിദാസ്കശകശആഗ്‌ന യാമിസൗദി അറേബ്യബ്രഹ്മാനന്ദ ശിവയോഗിമലയാളത്തിലെ ആത്മകഥകളുടെ പട്ടികഗൗതമബുദ്ധൻമലയാള സാഹിത്യകാരന്മാരുടെ പട്ടികഖുർആൻസുൽത്താൻ ബത്തേരിതകഴി ശിവശങ്കരപ്പിള്ളകേരളാ ഭൂപരിഷ്കരണ നിയമംകവിത്രയംപ്രോക്സി വോട്ട്കൊടിക്കുന്നിൽ സുരേഷ്സ്വരാക്ഷരങ്ങൾചിത്രശലഭംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥബിഗ് ബോസ് (മലയാളം സീസൺ 5)ഹംസമയിൽഅടൂർ പ്രകാശ്റോസ്‌മേരിചലച്ചിത്രംനീതി ആയോഗ്മകം (നക്ഷത്രം)ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഇന്ത്യയുടെ ദേശീയപതാകഭഗവദ്ഗീതമുരുകൻ കാട്ടാക്കടപന്ന്യൻ രവീന്ദ്രൻമലയാളംകിരീടം (ചലച്ചിത്രം)താജ് മഹൽപാലക്കാട്സ്മിനു സിജോജനാധിപത്യംലൈലയും മജ്നുവുംസഞ്ജു സാംസൺയൂട്യൂബ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅനീമിയപാമ്പാടി രാജൻദിലീപ്ചാറ്റ്ജിപിറ്റിഡെങ്കിപ്പനിദീപക് പറമ്പോൽജലംഭരതനാട്യംസംസ്ഥാന പുനഃസംഘടന നിയമം, 1956🡆 More