മേടുതപ്പിയെ ഇംഗ്ലീഷിൽ Pale അല്ലെങ്കിൽ Pallid Harrier എന്നു വിളിക്കുന്നു.
Circus macrourus എന്നാണ് ശാസ്ത്രീയ നാമം. ഇത് ദേശാടനം നടത്തുന്ന ഇരപിടിയൻ പക്ഷിയാണ്.
മേടുതപ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Falconiformes (or Accipitriformes, q.v.) |
Family: | |
Genus: | Circus |
Species: | C. macrourus |
Binomial name | |
Circus macrourus S. G. Gmelin, 1770 | |
കിഴക്കൻ യൂറോപ്പിന്റെ തെക്കുഭാഗങ്ങളിലും മദ്ധ്യഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും പ്രജനനം നടത്തുന്നു. തുറസ്സായ സ്ഥലങ്ങളിളാണ് പ്രജനനം നടത്തുന്നത്. [[File:Circus macrourus roosting in little rann of kutch.JPG|thumb|left|ഇന്ത്യയിലെ റാൻ ഓഫ് കച്ചിൽ
This article uses material from the Wikipedia മലയാളം article മേടുതപ്പി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.